ആന്റി Sex Stories
#1
ആന്റി കസേരയില്‍ നിന്നെഴുന്നേറ്റ് ” എന്റെ കുട്ടാ..” എന്നു വിളിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. അധരങ്ങള്‍കൊണ്ടെന്റെ ചുണ്ടില്‍ അമര്‍ത്തിചുബിച്ചു. പിന്നെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ തോളത്തേക്ക് മുഖം ചായ്ച്ചു. ശരീരത്തമരുന്ന മൃദുലത അറിഞ്ഞെങ്കിലും മനസ്സിന്റെ പിരിമുറുക്കം മൂലം എന്നില്‍ പ്രത്യേക വികരമൊന്നുമുണര്‍ന്നില്ല. കൈ അയച്ചാല്‍ നഷ്ടപ്പെട്ടു പോകും എന്നവിധത്തില്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ആന്റി ആ നില തുടര്‍ന്നു. മുതിര്‍ന്നവര്‍ കുട്ടികളെ സ്വാന്തനിപ്പിക്കുന്നതുപോലെ ഞാന്‍ ആന്റിയെ ഇടതുകൈ കൊണ്ടു കെട്ടിപ്പിടിച്ചുകൊണ്ട് വലതുകൈ പുറത്തു തടവിക്കൊണ്ടിരുന്നു. നിശബ്ദത മുറിച്ചുകൊണ്ട് ഞാന്‍ പതിയെ ചൊദിച്ചു.
“ഞാന്‍ എന്തു ചെയ്യണമെന്നാണു ആന്റി പറയുന്നത്??”
“ആദ്യം പറഞ്ഞതുപോലെ നീ എന്നെ കെട്ടണം” നിശ്ചയദാര്‍ഡ്യത്തോടെ ആന്റി പറഞ്ഞു.
” ആ അതു കെട്ടുന്ന കാലമാകുമ്പോഴല്ലേ??” ഞാന്‍ വീണ്ടും തമാശമട്ടില്‍ പറഞ്ഞു.
” ആ കാലം ഇപ്പോള്‍ തന്നെയാ” ആന്റി ദുശ്ശാഠ്യം പിടിക്കുന്ന കുട്ടികളെപ്പോലെ പറഞ്ഞു.
“എന്തു വട്ടാ ആന്റി ഈ പറയുന്നത്?? ഈ വയസ്സില്‍ പെണ്ണുകെട്ടാന്നോ?? ഈ ലോകത്തൊന്നുമല്ലേ ആന്റി???” ഞാന്‍ ആന്റിയെ എന്റെ ദേഹത്തുനിന്നും അടര്‍ത്തിമാറ്റിയിട്ട് മുഖത്തു നോക്കി അല്പം ഗൌരവത്തോടെ ചൊദിച്ചു.
ആന്റി വീണ്ടും എന്നെ ഇടതു കൈകൊണ്ട് കെട്ടിപ്പിടിച്ചിട്ട് വലതു കൈകൊണ്ട് എന്റെ തലയിലും മുഖത്തും തലോടിക്കൊണ്ട് എന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു. ” ഞാന്‍ പറയുന്നത് എന്റെ കുട്ടന്‍ ശ്രദ്ധിച്ചു കേള്‍ക്കണം. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിവന്നതുതന്നെ ഉറച്ച തീരുമാനത്തോടെ തന്നെയാണ്. എനിക്കും ഒരു ജീവനുള്ള ഭര്‍ത്താവിനെ വേണം. ഒരു സ്ത്രീ ആയി ജീവിക്കണം. അതിനുള്ള പ്രലോഭനം എന്നിലുണ്ടാക്കിയതു നീയാണ്. നിന്നെ തന്നെ ആ സ്ഥാനത്തു ഞാന്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇന്നു തന്നെ ഈ കൈകള്‍കൊണ്ടു ഈ മിന്നും മോതിരവും നീ എന്നെ അണിയിക്കണം. നമ്മള്‍ രണ്ടാളും മുകളിലുള്ള ആളും മാത്രമറിയുന്ന ഒരു വിവാഹം. ”
ആന്റി എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്. വന്ന് രൂപത്തിന്റെ മിന്‍പില്‍ മുട്ടുകുത്തി അല്പനേരം കണ്ണടച്ചു നിന്നു. പിന്നെ തീപ്പെട്ടിയെടുത്തു തിരി കത്തിച്ചു. പിന്നീടു എന്നൊടാ താലിയെടുത്തു കഴുത്തില്‍ കെട്ടികൊടുക്കാന്‍ പറഞ്ഞു. ഞാന്‍ വിറക്കുന്ന കൈകളോടെ താലി കൈയ്യിലെടുത്തു ആന്റിയുടെ കഴുത്തില്‍ അണിയിച്ചു. പിന്നെ മോതിരവും.
ആന്റിയും എന്റെ മൊതിരം എന്റെ കൈവിരലിലിട്ടുതന്നു. പിന്നെ സ്റ്റൂളിലിരുന്ന സാരിയെടുത്ത് ആന്റിയെ പുതപ്പിച്ചു. അങ്ങനെ എന്റെ ആരുമറിയാതെ ഒരുടമ്പടിയുമില്ലാതെ ഞാനൊരു പെണ്ണിന്റെ കഴുത്തില്‍ താലികെട്ടി. അതുകഴിഞ്ഞപ്പോള്‍ എന്തോ അധികാരം കിട്ടിയതുപോലെ ആന്റിയെ മുറുകെക്കെട്ടിപ്പിടിച്ചു. ആന്റിയും ഒരു കൌമാരക്കാരിയുടെ ജാള്യതയോടെ എന്നിലേക്കമര്‍ന്നു. എന്റെ ചുണ്ടില്‍ അധരങ്ങള്‍ ചേര്‍ത്തുവച്ച് അമര്‍ത്തിയൊന്നു ചുമ്പിച്ചു. ഞാന്‍ ആന്റിയെ എന്നിലേക്കു വലിച്ചുമുറുക്കി ഭ്രാന്തമായി ചുബിക്കാന്‍ തുടങ്ങി.
ആന്റി എന്നില്‍ നിന്നു കുതറിമാറിയിട്ട് എന്നൊടു പറഞ്ഞു. ” കുട്ടാ ഇന്നുമുതല്‍ ഞാന്‍ നിനക്കും കൂടി അവകാശപ്പെട്ടതാണ്. ആ അവകാശം അറിയുന്നവര്‍ നമ്മള്‍ രണ്ടാളും മാത്രം. അത് ആകാവുന്നിടത്തോളം മറ്റൊരാള്‍ അറിയാതെ നോക്കേണ്ടതു നമ്മുടെ കടമയാണ്. അതു നമ്മള്‍ ചെയ്യണം. പിന്നെ ഞാന്‍ ആദ്യം പറഞ്ഞ കാര്യവും. പഠിത്തം. പൂര്‍ണ്ണമനസ്സും പ്രയത്നവും ഇപ്പോള്‍ അതിനായിരിക്കണം”
“നിന്റെ ഒളിച്ചു നോട്ടം ഇടക്കു വച്ചു ഞാന്‍ കണ്ടായിരുന്നു. നാന്നായിട്ടാസ്വദിക്കുന്നുണ്ടായിരുന്നല്ലോ?? ആസ്വാദനത്തിനു ഭംഗം വരുത്തണ്ടല്ലോ എന്നു കരുതിയാ ഞാന്‍ കണ്ട ഭാവം നടിക്കാത്തെ. അല്ലെങ്കില്‍ തന്നെ നീയൊന്നു കണ്ടാലെന്നാ?? പക്ഷേ ചേച്ചിയവിടെ ഉണ്ടെന്നു ഞാനറിഞ്ഞില്ല. അവരു വന്നു കൊളമാക്കി. ഇനി എന്തൊക്കെ ആകുമാകോ?? ……എനിക്കാ കൊരങ്ങനെ കെട്ടാനൊന്നു മിഷ്ടമില്ലാ. അവരതാരോടും പറയാതിരുന്നാ മതിയായിരുന്നു.” അവളു പറഞ്ഞു
“അപ്പോ നീ അവന്റെ കൂടെ കിടന്നതോ” ഞാന്‍ ചൊദിച്ചു.
” പുള്ളിക്കാരന്‍ തൊട്ടും പിടിച്ചും വരുമ്പോ നല്ല സുഖമുണ്ടായിരുന്നു. അങ്ങനെ രണ്ടു പ്രാവശ്യം സംഭവിച്ചിട്ടുണ്ട് . അല്ലാതെ ഞാനാകൊരങ്ങനുമായ്യിട്ടൊരു സ്നേഹത്തിലുമല്ലാ. അന്നേരം ചേച്ചീടെ കൈയ്യീന്നു രക്ഷപെടാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം. നിന്നെപ്പോലെ ഒരു സുന്ദരക്കുട്ടന്‍ വരുമ്പഴേ ഞാന്‍ കെട്ടത്തൊള്ളടാ.” സുമ പറഞ്ഞു.
ഞാന്‍ സംഗതി കുറച്ചുകൂടെ മുന്‍പോട്ടു കൊണ്ടു പോകാന്‍ തീരുമനിച്ചു. “സുമേച്ചി നീ ആളൊരു സുന്ദരി തന്നെയാ. ആ സൌന്ദര്യം കണ്ടിട്ടുള്ള ആരായേലും നിന്നെ കെട്ടിക്കൊണ്ടു പോകും. എതായാലും ഇന്നത്തെ എന്റെ ദിവസം ഭാഗ്യമുള്ളതായിരുന്നു. ബ്ളൂ ഫിലിമെന്നൊക്കെ കേട്ടട്ടേ ഉള്ളൂ. പക്ഷെ ഇന്ന് അസല്‍ ജീവനുള്ളതു കാണാന്‍ കിട്ടീല്ലോ”
“അപ്പോ സൌന്ദര്യം മൊത്തം നീ കണ്ടല്ലോ. എന്നിട്ടെന്താ കെട്ടിക്കൊണ്ടു പോകാന്‍ വല്ല പ്ളാനുമുണ്ടോ??” അവള്‍ കളിയാക്കി ചോദിച്ചു.
“ചേച്ചി പറഞ്ഞതു കേട്ടോ? ഈ കൊച്ചുപോലും കണ്ടത്രേ. കൊച്ചു പോലും കൊച്ച്…..കൊച്ച് കൈയ്യില്‍ പിടിച്ചിരുന്നതെന്താണെന്നു ഞാനല്ലേ കണ്ടൊള്ളൂ??” അവള്‍ ഒളികണ്ണിട്ടെന്നെ നോക്കിക്കൊണ്ടു പറഞ്ഞു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ലാ.
“എന്നിട്ടിപ്പെ ആ ‘കൊച്ചു’ തന്നെ പറയുന്നു. സൌന്ദര്യമാസ്വദിക്കുകയായിരുന്നെന്ന്” അവള്‍ കളിയാക്കല്‍ തുടര്‍ന്നു.
അവള്‍ കളിയാക്കിക്കൊണ്ടിരുന്നെങ്കിലും നേരിട്ടാഗ്രഹത്തിലേക്കു കടക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാലും ആ സംസാരം അവസാനിപ്പിക്കാതിരിക്കനായി ഞാന്‍ വീണ്ടും പറഞ്ഞു. ” എന്തായാലും ശശിയേട്ടന്‍ ഭാഗ്യമുള്ളവനാ.. ഉഴുതുമറുക്കുകയല്ലാരുന്നോ??”
സംസാരിച്ചു വന്നപ്പോഴേക്കും അവളുടെ വീടെത്തി. മറുപടിയായി അടക്കം പറയുന്നതുപോലെ എന്റെ ചെവിയോടു മുഖം ചേര്‍ത്തുവച്ചിട്ടവള്‍ പറഞ്ഞു. “ശശിയേട്ടനെപ്പോലെയല്ലാ… എനിക്കിഷ്ടപ്പെട്ടവരെ കിട്ടിയാല്‍ അതിലും നന്നായി ഞാനുഴുതുമറിപ്പിക്കും” ഇതു പറഞ്ഞിട്ട് ഒരു ചിരിയോടെ അവള്‍ വീട്ടിലേക്കു കയറിപ്പോയി.
 Reply
Messages In This Thread
ആന്റി Sex Stories - by SexStories - 10-27-2016, 03:38 PM
RE: ആന്റി Sex Stories - by SexStories - 10-27-2016, 03:38 PM
RE: ആന്റി Sex Stories - by SexStories - 10-27-2016, 03:39 PM
RE: ആന്റി Sex Stories - by SexStories - 10-27-2016, 03:39 PM
RE: ആന്റി Sex Stories - by SexStories - 10-27-2016, 03:39 PM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 1
Views: 7,954
03-17-2017, 06:05 PM
Last PostSexStories
Replies: 0
Views: 13,692
01-31-2017, 10:09 AM
Last Postdesihotmms
Replies: 1
Views: 9,693
10-27-2016, 03:40 PM
Last PostSexStories
Replies: 1
Views: 5,692
09-24-2016, 04:16 PM
Last PostSexStories
Replies: 0
Views: 4,645
09-02-2016, 03:10 PM
Last PostSexStories

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,