Malayalam Kambikathakal – സുന്ദരൻ ആയ ആന്റി അനുഭവം ഭാഗം – 5
#1
അവിടുത്തെ അടുക്കും പറുക്കും. എന്താണാവോ പതിവില്ലാത്ത ഈ അടുക്കും ചിട്ടയും.’ അവൾ
പറഞ്ഞു.

‘എന്തായാലും നന്ദിയുണ്ടു കേട്ടോ? സുവർണ്ണാവസരമല്ലേ തന്നത് “ഞാൻ കുറച്ചൊന്നടുക്കാൻ
നിന്റെ ഒളിച്ചു നോട്ടം  ഞാൻ കണ്ടായിരുന്നു. നാന്നായിട്ടാസ്വദിക്കുന്നുണ്ടായിരുന്നല്ലോ?? ആസ്വാദനത്തിനു ഭംഗം വരുത്തണ്ടല്ലോ എന്നു കരുതിയാ ഞാൻ കണ്ട ഭാവം നടിക്കാത്തെ അല്ലെങ്കിൽ തന്നെ നീയൊന്നു കണ്ടാലെന്നാ?? പക്ഷേ ചേച്ചിയവിടെ ഉണ്ടെന്നു ഞാനറിഞ്ഞില്ല. അവരു വന്നു കൊളമാക്കി. ഇനി എന്തൊക്കെ ആകുമാകോ?? …… എനിക്കാ കൊരങ്ങനെ കെട്ടാനൊന്നു മിഷ്ടമില്ലാ. അവരതാരോടും
പറയാതിരുന്നാ മതിയായിരുന്നു.’ അവളു പറഞ്ഞു

‘ അപ്പോ നീ അവന്റെ കൂടെ കിടന്നതോ’ ഞാൻ ചൊദിച്ചു. ‘ പുള്ളിക്കാരൻ തൊട്ടും പിടിച്ചും വരുമ്പോ നല്ല സുഖമുണ്ടായിരുന്നു. അങ്ങനെ രണ്ടു പ്രാവശ്യം സംഭവിച്ചിട്ടുണ്ട് . അല്ലാതെ ഞാനാകൊരങ്ങനുമായ്യിട്ടൊരു സ്നേഹത്തിലുമല്ലാ. അന്നേരം ചേച്ചീടെ കൈയ്യീന്നു രക്ഷപെടാൻ വേണ്ടി പറഞ്ഞെന്നു മാത്രം. നിന്നെപ്പോലെ ഒരു സുന്ദരക്കുട്ടൻ വരുമ്പഴേ ഞാൻ കെട്ടത്തൊള്ളടാ.’ സുമ പറഞ്ഞു.
ഞാൻ സംഗതി കുറച്ചുകൂടെ മുൻപോട്ടു കൊണ്ടു പോകാൻ തീരുമനിച്ചു. “സുമേച്ചി നീ ആളൊരു സുന്ദരി തന്നെയാ. ആ സൗന്ദര്യം കണ്ടിട്ടുള്ള ആരായേലും നിന്നെ കെട്ടിക്കൊണ്ടു പോകും. എതായാലും ഇന്നത്തെ എന്റെ ദിവസം ഭാഗ്യമുള്ളതായിരുന്നു. ബ്ലേ ഫിലിമെന്നൊക്കെ കേട്ടട്ടേ
ഉള്ളൂ. പക്ഷെ ഇന്ന് അസൽ ജീവനുള്ളതു കാണാൻ കിട്ടീല്ലോ’

“അപ്പോ സൗന്ദര്യം മൊത്തം നീ കണ്ടല്ലോ. എന്നിട്ടെന്താ കെട്ടിക്കൊണ്ടു പോകാൻ വല്ല പ്ലാനുമുണ്ടോ?? അവൾ കളിയാക്കി ചോദിച്ചു. ‘ചേച്ചി പറഞ്ഞതു കേട്ടോ? ഈ കൊച്ചുപോലും കണ്ടത്രേത്. കൊച്ചു പോലും കൊച്ച്.കൊച്ച കൈയ്യിൽ പിടിച്ചിരുന്നതെന്താണെന്നു ഞാനല്ലേ കണ്ടൊള്ളൂ?? അവൾ ഒളികണ്ണിട്ടെന്നെ നോക്കിക്കൊണ്ടു പറഞ്ഞു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ലാ.
‘എന്നിട്ടിപ്പെ ആ ‘കൊച്ചു.” തന്നെ പറയുന്നു. സൗന്ദര്യമാസ്വദിക്കുകയായിരുന്നെന്ന് അവൾ കളിയാക്കൽ തുടർന്നു. അവൾ കളിയാക്കിക്കൊണ്ടിരുന്നെങ്കിലും നേരിട്ടാഗ്രഹത്തിലേക്കു കടക്കാനുള്ള സൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാലും ആ സംസാരം അവസാനിപ്പിക്കാതിരിക്കനായി ഞാൻ വീണ്ടും പറഞ്ഞു. ‘ എന്തായാലും ശശിയേട്ടൻ ഭാഗ്യമുള്ളവനാ.. ഉഴുതുമറുക്കുകയല്ലാരുന്നോ?? സംസാരിച്ചു വന്നപ്പോഴേക്കും അവളുടെ വീടെത്തി മറുപടിയായി അടക്കം പറയുന്നതുപോലെ എന്റെ ചെവിയോടു മുഖം ചേർത്തുവച്ചിട്ടവൾ പറഞ്ഞു. “ശ്ശിയേട്ടനെപ്പോലെയല്ലാ. എനിക്കിഷ്ടപ്പെട്ടവരെ കിട്ടിയാൽ അതിലും നന്നായി ഞാനുഴുതുമറിപ്പിക്കും’ ഇതു പറഞ്ഞിട്ട് ഒരു ചിരിയോടെ അവൾ വീട്ടിലേക്കു കയറിപ്പോയി. ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ആറു മണി കഴിഞ്ഞിരുന്നു. ചെന്നപാടെ അമ്മ ചോദിച്ചു. ‘ നീ എന്താടാ ഇപ്പോ ഇങ്ങോട്ടു പോന്നെ? മാത എങ്ങാണ്ടു പോകുവാന്നും നിന്നൊടൊരാഴ്ച അവിടെ കിടക്കണോന്നു പറഞ്ഞെന്നും പറഞ്ഞല്ലോ??
‘എന്നു വിചാരിച്ച് എനിക്കിങ്ങോട്ടു വരാനും പാടില്ലേ?? ഞാൻ മറു ചോദ്യം ചോദിച്ചു.
‘ അല്ലാ അല്ലാത്തപ്പെ പോലും വാസം അവിടെ തന്നെയാ. അതു കൊണ്ടു ചോദിച്ചുനേ ഒള്ളൂ’ അമ്മ പറഞ്ഞു.
“രണ്ടു ബുക്കെടുക്കാനുണ്ടമേ’ ഞാൻ പറഞ്ഞു.

” അപ്പം അതു പറാാ. നീ ചുമ്മ വന്നതല്ലാ. നീ കാപ്പികുടിച്ചതാണോടാ?? അമ്മ ചോദിച്ചു.
“ഇല്ലാ. ഞാൻ കുറച്ചു നേരമായി അവിടുന്നിറങ്ങിയിട്ട് കവലയിലൊന്നു പോയാരുന്നു.’ ഞാൻ പറഞ്ഞു.
‘ എന്നാ വാ ഞാൻ കാപ്പിയെടുക്കാം എന്നിട്ടു നേരത്തെ അങ്ങോട്ടുചെല്ല. അവളവിടെ ഒറ്റക്കല്ലേ ഒള്ളൂ.” എന്നു പറഞ്ഞു കാപ്പിയെടുക്കാനായി അമ്മ അകത്തോട്ടുപോയി.
ഞാൻ കാപ്പികുടി കഴിഞ്ഞ് ഒന്നു കുളിച്ചു. കുറച്ചു നേരം റ്റിവി കണ്ടു. പിന്നെ ആന്റിയു അടുത്തേക്കു തിരിച്ചു. പോകുന്ന വഴിക്ക് എന്താണു സംഭവിക്കുക എന്നതിനേക്കുറിച്ചുള്ള സമ്മിശ വികാരമായിരുന്നു എന്റെ മനസ്സിൽ. ഞാൻ കൊതിച്ചത് എന്റെ കൈയ്യിൽ എത്തിപ്പെടുന്നു
എന്നറിഞ്ഞിട്ടും എന്തോ വിശ്വാസ്യമായി തോന്നിയില്ലാ ഞാൻ ഗെയ്റ്റുകടന്നെത്തിയപ്പോഴേക്കും പൂമുഖത്ത് എന്നെ കാത്ത് ആന്റി നിന്നുണ്ടായിരുന്നു. മുൻപു താലികെട്ടിനു കൊണ്ടുവന്ന പട്ടുസാരിയാണുടുത്തിരിക്കുന്നത്. വർഷങ്ങൾക്കു മുൻപു തയ്ക്ക്പിച്ചതുകൊണ്ടാകാം ബ്ലൗസ്സ് ആകെ ഇറുകി വരിഞ്ഞിരിക്കുന്നു. ആ നീല പട്ടുസാരിക്കുള്ളിൽ വെളുത്തുതുടുത്ത ആന്റി ഒരല്പ്സരസ്സിനെപ്പോലെ തോന്നിച്ചു. മണവാട്ടി ആദ്യ രാതിക്കായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണെന്നിലും ഒന്നും മനസ്സിലാകാത്തവനെപ്പോലെ ഞാൻ ചോദിച്ചു.
” ആന്റി എങ്ങോട്ടെങ്കിലും പോകാൻ നിൽക്കുകയാണോ..?” ‘ ഞാനെങ്ങും പോകുന്നൊന്നുമില്ലാ..’ ആന്റി അനും ഗർവിച്ചുമാതിരി പറഞ്ഞു. പിന്നെ ചോദിച്ചു ‘

നീ എന്താ ഇത്ര താമസിച്ചേ??
“ഇതുനല്ല കളി ആന്റിയല്ലേ പറണേന്ത് ഏഴരയാകുമ്പോഴേക്കും വന്നാമതീന്ന്. ഇപ്പോ എഴരയായിട്ടുപോലുമില്ല’ ഞാൻ തിരിച്ചു ചൊദിച്ചു.
“എന്റെ പണിയൊക്കെ കുറച്ചു നേരത്തേ തീർന്നു. അതു കഴിഞ്ഞപ്പോഴേ ഞാൻ നിന്നെയും കാത്തുനിൽക്കുകയായിരുന്നു. എന്നാ കൈകഴികിയിട്ടു വാ. നമുക്കു ചോറുണ്ണം’ ആന്റി പറഞ്ഞു.

‘ ഇന്നെന്താ ഇത് നേരത്തേ ഉൗണ? ‘ ഞാൻ ചോദിച്ചു.
” ഇച്ചിരെ നേരത്തെയായെന്നു വിചാരിച്ചു വല്ല്യ കുഴപ്പമൊന്നുമില്ലാ വേഗം കൈകഴുകിയേച്ചു വാ’
ആന്റി ഭക്ഷണം വിളമ്പാനായി അകത്തേക്കു പോയി

ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. വീടെല്ലാം അടുക്കി വൃത്തിയാക്കി വച്ചിരിക്കുന്നു. ‘ വെറുതെയല്ലാ സുമ പറഞ്ഞത് ഞാൻ മനസ്സിലോർത്തു. കൈകഴുകി ആന്റിയോടൊപ്പം ഉൗണുകഴിച്ചു. സൂപ്പെല്ലാമുൾപ്പെടെ വിഭവസമൃത്തമായ ഒരു സദ്യ തന്നെ, ഊണു കഴിഞ്ഞെഴുന്നേറ്റപ്പോൾ ആന്റി പറഞ്ഞു.
‘കൂട്ടാ ആ മുറിയിൽ നിനക്കുള്ള മുണ്ടും ഷർട്ടും വച്ചിട്ടുണ്ട് . ഡ്രസ്സ് സുമാറി ഞാൻ കിടക്കുന്ന മുറിയിലേക്കു പൊരോ. ഇന്നൊരുദിവസത്തേക്കു പഠിത്തമൊന്നും വേണ്ടാ. ഞാനിതെക്കെ ഒന്നെടുത്തുവച്ചിട്ട് ഇപ്പൊൾ തന്നെ വരുന്നു.’
എനിക്കു കാര്യങ്ങളുടെ ഗതി ഏകദേശം വ്യക്തമായിത്തുടങ്ങി ശരീരത്തിനൊരു വിറയൽ, തൊണ്ട വരളുന്നതുപോലെ. വളരെയധികം മനസ്സിലാഗ്രഹിച്ചതാണെങ്കിലും ആന്റിയെ ആ രീതിയിലൊന്നു അഭിമുഖീകരിക്കാൻ ഡൈര്യം കിട്ടുന്നില്ലാ. എന്തായാലും വസ്ത്രം മാറി. വിറക്കുന്ന കാലുകളോടെ ആന്റിയുടെ ബഡ്ഡ് റൂമിലേക്കു കയറി വളരെ അടുക്കും ചിട്ടയോടും കൂടി മുറിയാകെ ചിട്ടപ്പെടുത്തിയിരിക്കുന്നു. വളരെ മനോഹരമായ ബഡ്ഡ്ഷീറ്റുവിരിച്ച കിടക്കയിൽ പൂക്കൾ വിരിച്ചിരിക്കുന്നു. എന്റെ ചങ്കിടിപ്പ് വീണ്ടും വർധിച്ചതേയുള്ളൂ. അവിടെയൊന്നിരിക്കാൻ പോലുമുള്ള ശക്തികിട്ടുന്നില്ലാ. എന്താ ചെയ്യുക എന്ന വിചാരത്തോടെ നിൽക്കുമ്പോഴേക്കും ഒരു പ്രേടയിൽ പഴവർഗ്ഗങ്ങളും ഒരു ഗ്ലാസ്സ് പലുമായി ആന്റി വന്നു.
 Reply
Messages In This Thread
Malayalam Kambikathakal – സുന്ദരൻ ആയ ആന്റി അനുഭവം ഭാഗം – 5 - by SexStories - 12-24-2016, 08:42 AM

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,