Malayalam Kambikathakal – സുന്ദരൻ ആയ ആന്റി അനുഭവം ഭാഗം – 4
#2
“പാടില്ല കൂട്ടാ. നീ എന്നെ സ്വീകരിക്കുന്നതിനു മുൻപ്ത് ഇതു പാടില്ല. നീ എന്നെ ഒരു സ്തീ എന്ന രീതിയിൽ സ്പർശിക്കുന്നതിനുമുൻപ്റ്റ് നിന്റെ കൈകൊണ്ടൊരു മിന്ന് എന്റെ കഴുത്തിൽ കെട്ടിയിരിക്കണം.’
“ആന്റിയല്ലേ അപ്പോൾ പറഞ്ഞത് ഇതു നമ്മൾ തമ്മിലുള്ള ഒരു രഹസ്യമാണെന്ന്?? പിന്നെ ഇപ്പോഴെന്താ താലിയുടെ കാര്യം പറയുന്നേ? ഞാൻ അനും നീരെസത്തോടെ ചോദിച്ചു.
പിണങ്ങാതെ കൂട്ടാ. ഇതു നമ്മൾ മാത്ര മറിയുന്ന ഒരു താലികെട്ട് ഇവിടെ ഈ രൂപത്തിന്റെ മുൻപിൽ വച്ച് ,’ ഭിത്തിയിലെ രൂപം ചൂണ്ടിക്കാട്ടികൊണ്ടാന്റി പറഞ്ഞു.
“പിന്നെ മറ്റൊരു കാര്യം കൂടി. എന്റെ കുട്ടൻ എനിക്കൊരു വാക്കുകൂടി തരണം. ഇത് കുട്ടന്റെ പഠിപ്പിനെ ഒരുവിധത്തിലും ബാധിക്കില്ലാ എന്ന്.
ആന്റി തുടർന്നു. “എന്റെ കുട്ടൻ പോയൊന്നു കുളിച്ച മിടുക്കനായിട്ടുവാ. പത്തുമിനിട്ടുകൊണ്ട് ആന്റി എല്ലാം റെഡിയാക്കം.’ ഞാൻ മടിച്ചു നിന്നപ്പോൾ ആന്റി വീണ്ടും പറഞ്ഞു. ‘ചെല്ലുകുട്ടാ ചെന്നൊന്നു കുളിച്ചു തുണിമാറിവാ അങ്കിളിന്റെ അലമാരിയിൽ പുതിയ മുണ്ടൊണ്ടു. അതും പിന്നെ കൂട്ടന്റെ ആ പുതിയ ഷർട്ടും ഇട്ടോ’,

ഞാൻ മനസ്സില്ലാമനസ്സോടെ തിരിഞ്ഞു നടക്കുമ്പോൾ ആന്റി വീണ്ടും വിളിച്ചു. ” കൂട്ടാ നിന്റെ ആ മോതിരമിങ്ങ്രി തന്നേച്ചു പൊയേ.’
ഞാൻ ചോദ്യരൂപത്തിൽ പുരികമുയർത്തി മോതിരമൂരി ആന്റിയുടെ കൈയ്യിൽ കൊടുത്തു അതൊക്കെ ഞാൻ പിന്നെപ്പറയാം. മോൻ പോയേച്ചുവാ. എന്നു പറഞ്ഞ് ആന്റി മുറിക്കകത്തേക്കു നടന്നു.

ഞാൻ പുറത്തു പോയികുളിച്ചിട്ടു വന്നപ്പോഴേക്കും ഷർട്ടും മുണ്ടും ആന്റി എന്റെ കട്ടിലിൽ വച്ചിട്ടുണ്ടായിരുന്നു. ഞാൻ ക്രൈഡ്സ്സുമാറി പുറത്തു ഹാളിലെത്തി ഹാളിൽ രൂപത്തിനുമുൻപിലായി വെള്ളത്തുണിവിരിച്ച ഒരു സ്റ്റൂൾ അതിൽ ഒരരികിലായി ഒരു പുതിയ തിരിയുള്ള തിരിക്കാലും രണ്ടു പനിനീർ പുഷ്പങ്ങളുള്ള ഒരു ഫ്ളവർ വേസ്സും. മദ്ധ്യത്തിലായി മടക്കി വച്ചിരിക്കുന്ന ഒരു നീല പട്ടുസാരി. സാരിയുടെ മുകളിൽ ചരടിൽ കോർത്ത താലിയും മാലയും പിന്നെ രണ്ടു മോതിരങ്ങളും, ഒന്നെന്നോടുവാങ്ങിയ മോതിരം തന്നെ. മറ്റുള്ളവ ആന്റിയുടെ വിവാഹമോതിരവും താലിയും സാരികണ്ടിട്ട് അതും ആന്റിയു കെട്ടുസാരി തന്നെ എന്നു തോന്നുന്നു. ഞാൻ ഇങ്ങനെ നിൽക്കുമ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു കീം സാരിയുമുടുത്ത് സർവാഭരണവിഭൂഷിതയായി തലയിലൊരു നെറ്റുമിട്ട് അണിഞ്ഞൊരുങ്ങിയ ഒരു നവാഡ്ഡയെപ്പോലെ ആന്റി ഇറങ്ങി വന്നു.
ആന്റി എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്. വന്ന് രൂപത്തിന്റെ മിൻപിൽ മുട്ടുകുത്തി അനുനേരം കണ്ണടച്ചു നിന്നു. പിന്നെ തീപ്പെട്ടിയെടുത്തു തിരി കത്തിച്ചു. പിന്നീടു എന്നൊടാ താലിയെടുത്തു കഴുത്തിൽ കെട്ടികൊടുക്കാൻ പറഞ്ഞു. ഞാൻ വിറക്കുന്ന കൈകളോടെ താലി കൈയ്യിലെടുത്തു ആന്റിയുടെ കഴുത്തിൽ അണിയിച്ചു. പിന്നെ മോതിരവും. ആന്റിയും എന്റെ മൊതിരം എന്റെ കൈവിരലിലിട്ടുതന്നു. പിന്നെ സ്റ്റൂളിലിരുന്ന സാരിയെടുത്ത് ആന്റിയെ പുതപ്പിച്ചു. അങ്ങനെ എന്റെ ആരുമറിയാതെ ഒരുടമ്പടിയുമില്ലാതെ ഞാനൊരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടി അതുകഴിഞ്ഞപ്പോൾ എന്തോ അധികാരം കിട്ടിയതുപോലെ ആന്റിയെ മുറുകെക്കെട്ടിപ്പിടിച്ചു. ആന്റിയും ഒരു കൗമാരക്കാരിയുടെ ജാള്യതയോടെ എന്നിലേക്കമർന്നു. എന്റെ ചുണ്ടിൽ അധരങ്ങൾ ചേർത്തുവച്ച അമർത്തിയൊന്നു ചുമ്പിച്ചു. ഞാൻ ആന്റിയെ എന്നിലേക്കു വലിച്ചുമുറുക്കി ഭ്രാന്തമായി ചുബിക്കാൻ തുടങ്ങി

ആന്റി എന്നിൽ നിന്നു കുതറിമാറിയിട്ട് എന്നൊടു പറഞ്ഞു. ” കൂട്ടാ ഇന്നുമുതൽ ഞാൻ നിനക്കും കൂടി അവകാശപ്പെട്ടതാണ്. ആ അവകാശം അറിയുന്നവർ നമ്മൾ രണ്ടാളും മാത്രം. അത് ആകാവുന്നിടത്തോളം മറ്റൊരാൾ അറിയാതെ നോക്കേണ്ടതു നമ്മുടെ കടമയാണ്. അതു നമ്മൾ ചെയ്യണം. പിന്നെ ഞാൻ ആദ്യം പറഞ്ഞ കാര്യവും പഠിത്തം, പൂർണ്ണമനസ്സും പ്രയത്നവും ഇപ്പോൾ അതിനായിരിക്കണം’
‘മോൻ ഈ വേഷമെല്ലാം ഇവിടെ മാറിയിട്ടിട്ട് വീട്ടിലൊക്കെ ഒന്നു പോയിട്ടു വാ. ഒരേഴ്സഴേരയായിട്ടു വന്നാ മതി. ആന്റിക്കിവിടെ കുറച്ചത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ട്’
ഞാൻ മനസ്സില്ലാ മനസോടെ തുണി മാറി കൈലിയും ഷർട്ടുമിട്ട് വെളിയിലേക്കിറങ്ങി നേരെ വീട്ടിലേക്കുപോകാൻ മനസ്സുവന്നില്ല. കവലയിലൊന്നു കറങ്ങാമെന്നു വിചാരിച്ചു. ക്ലബ്ബിലൊന്നു കയറി ചീട്ടുകളിയും കാരംസ്സും വാശിയായി നടക്കുന്നു. കളിക്കാൻ കൂട്ടുകാർ നിർബന്ധിച്ചെങ്കിലും മനസ്സുവന്നില്ല. ഞാനേതോ മായാലോകത്തു കറങ്ങുകയായിരുന്നു. അധികം നിൽക്കാതെ ഞാൻ വീട്ടിലേക്കുനടക്കാൻ തുടങ്ങി. നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളും മുന്നോട്ടുള്ളവയെ പറ്റിയുള്ള ദിവാസ്വപ്നങ്ങളുമായിരുന്നു മനസ്സിൽ ആ മായാലോകത്തിലായിരുന്നതു കൊണ്ട് എന്റെ നടത്തവും വളരെ പതിയെയായിരുന്നു.
” എന്താ ജോയിക്കുട്ടാ ഈ ലോകത്തൊന്നുമല്ലേ?? മണിനാദം പോലുള്ള ശബ്ദം കേട്ടു തിരിഞ്ഞുനോക്കി. പുറകിൽ നിറഞ്ഞ ചിരിയുമായി സുമ, ചെറിയ ഒരു ജാള്യത മുഖത്തുണ്ടെങ്കിലും അവൾക്ക് കാര്യമായ കൂസലൊന്നുമില്ല. തോട്ടത്തിൽ നിന്നു പണിതീർത്ത് കുളിയും കഴിഞ്ഞു
വരികയാണ്.

“പിന്നെ സ്വപ്തനത്തിൽ പോലും കാണാൻ പറ്റാത്ത കഴ്ചയല്ലേ ഇന്നു കിട്ടിയത്?? പിന്നെങ്ങനെ ഈ ലോകത്തു നിക്കും?? ഞാൻ കളിയാക്കിക്കൊണ്ടുള്ള ഒരു മറുചോദ്യമാണു ചോദിച്ചത്. “ഒന്നു പോടാ’ സുമ ചിണറുങ്ങിയ രീതിയിൽ പറഞ്ഞു. ” എന്താ ഇത് താമസ്സിച്ചത്?? ഞാൻ ചോദിച്ചു.
ഓ. എനിക്കിന്നാകെ വയ്യായിരുന്നു. ഇച്ചിരെ നേരത്തെ പോരണോന്നോർത്തു പോന്നതാ കാര്യം. അവിടെ വന്നപ്പോ ചേച്ചിയെ സഹായിക്കാൻ പറഞ്ഞ് വീടെല്ലാം തൂത്തുതുടപ്പിച്ചു. പിന്നെ കുളത്തിൽ പോയി കുളീം കഴിഞ്ഞുവന്നപ്പോഴേക്കും ഈ നേരമായി. ഇപ്പോഴും തീർന്നട്ടില്ലാ
Thudarum
 Reply
Messages In This Thread
RE: Malayalam Kambikathakal – സുന്ദരൻ ആയ ആന്റി അനുഭവം ഭാഗം – 4 - by SexStories - 12-24-2016, 08:42 AM

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,