മകന്റെ ത്യാഗം
#1
എന്താ മനുഷ്യാ നിങ്ങക്ക് ആ എന്ധ്യാനി വസന്തേടടുത്ത് കാര്യം? എന്താ നാക്കടഞ്ഞുപോയോ? നിങ്ങളവളെ നോക്കിചിരിച്ചത് ഞാങ്കണ്ടപ്പോ ഒരു പരുങ്ങൽ നാണമില്ലല്ലോ നിങ്ങക്ക് പിന്നേ എന്റെ സ്വഭാവം മാറ്റിയേക്കരൂത.
ഞാൻ കാതുപൊത്തി. അമ്മയുടെ ഒച്ച വീടുമുഴുവൻ മുഴങ്ങും. പാവം അരൻ എന്നത്തേയും പോലെ മിണ്ടാതെ ഒരു ഭാഗത്ത് ഇരുപ്പുണ്ടായിരിക്കും.
ഓർമ്മവെച്ചു നാളുമുതൽ ഞാൻ കാണുന്നതാണീ അടക്കിഭരിക്കൽ കൊച്ചിലേ ഇതെനിക്ക് മറ്റു വീടുകളിൽ നടക്കുന്ന പോലത്തെ ഒരു കാര്യമായിരിക്കും എന്ന തോന്നലായിരുന്നു. എന്നാൽ വളർന്നുവന്നപ്പോൾ കൂട്ടുകാരുടേയും അമേടെ ചേച്ചീടെ, എന്റെ പേരമേടെ, വീട്ടിലും മറ്റും എങ്ങിനെയാണ് ഭർത്താവും ഭാര്യയും തമ്മിൽ, ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ മൂന്നിൽ വെച്ചെങ്കിലും, അല്ലെങ്കിൽ കൂട്ടികളുടെ മുന്നിൽ വെച്ച സ്നേഹപൂർവ്വം പെരുമാറുന്നതുകണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് ഒരു സാധാരണ കുടുംബത്തിലെ ഒരവസ്ഥയല്ല എന്നു മനസ്സിലായി. ഞാനീ അവസ്ഥ കൊച്ചിലേ അംഗീകരിക്കാൻ നിർബ്ബന്ധിതനായി അമ്മ എന്തുകൊണ്ട് അച്ഛനോടിങ്ങനെ പെരുമാറുന്നു എന്ന് അന്നൊന്നും ഒരു പിടിയും കിട്ടാത്ത കാര്യമായിരുന്നു.
ഇപ്പോൾ ഞാൻ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുന്നു. വീട്ടിലെ മടുപ്പിക്കുന്നു. ഞെക്കിക്കൊല്ലുന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ ബാസ്ക്കറ്റ് ബോൾ കോർട്ടുകളിലും (ആറടി രണ്ടിഞ്ചു പൊക്കമുള്ള ഒരു കോലനായിപ്പോയതിന്റെ ഗുണം), ലൈബ്രറികളിലും കടപ്പുറത്തും എല്ലാം അങ്ങനെ കഴിച്ചുകൂട്ടി ചെല കൂട്ടുകാരുടെ വീടുകളിൽ പോവാറുണ്ടായിരുന്നെങ്കിലും ആരെയും ഞാൻ വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്തിന് വിഴുപ്പുകെട്ട് അവരുടെ മൂന്നിൽ തുറന്നുകാട്ടണം? അമ്മയ്ക്ക് കലിയിളകിയ നേരം വല്ലതുമാണെങ്കിൽ എന്റെ പാവം തന്ത നിത്യവും ക്രൂശിക്കപ്പെടുന്നത് എന്തിന് സുഹൃത്തുക്കൾ കാണണം?
അന്നു വൈകുന്നേരം പതിവുപോലെ ബൈക്കുമെടുത്ത് ഞാൻ കളിക്കാൻ ഇങ്ങിയതായിരുന്നു. വഴിയിൽ എന്നെ ഒരു കാർ ഓവർട്ടേക്കു ചെയ്തു. പിന്നെ ഓരഞ്ഞു നിർത്തി. നോക്കിയപ്പോൾ ഞങ്ങടെ വണ്ടി തന്നെ! അച്ഛൻ തല വെളീലേക്കു നീട്ടി എന്നെ നോക്കി ചിരിച്ചു.
നീ വണ്ടി തിരികെ വീട്ടീ കൊണ്ടുവെയ്ക്ക്. ഞാൻ വെളീൽ നിക്കാം.

എനിക്ക് വല്ലാതൊരമ്പരപ്പു തോന്നി. എനിക്കെന്റെ അച്ഛനെ വല്യ ഇഷ്ടമാണ്. വേഗം വണ്ടി തിരിച്ച് ഞാൻ വീട്ടിൽ പോർച്ചിൽ കൊണ്ടുവെച്ചു. അകത്തേക്ക് തള്ളിയാണു കേറ്റിയത്. അമ്മ കേൾക്കാതെ, മെല്ലെ ഗേറ്റിന്റെ കൊളുത്തിട്ട് അച്ഛന്റെയൊപ്പം കാറിൽ സഞ്ചരിച്ചു.
നേരെ ക്ലബ്ബിലേക്കു വിട്ടു. അവിടത്തെ പുൽത്തകിടിയിൽ ഒരു കോണിൽ രണ്ടു കസേരകളിൽ ഞങ്ങൾ അമർന്നു. അച്ഛൻ ഒരു ബെയ്റെ വിളിച്ചെന്തോ പറഞ്ഞു. പിനെ ഒരു സിഗററ്റു കത്തിച്ചു.

നിന്റെ പഠിത്തം എങ്ങനെയുണ്ട് വേണു?
കുഴപ്പമില്ല.ഞാൻ എങ്ങും തൊടാതെ പറഞ്ഞു. ഞാനൽപ്പം ആശയക്കുഴപ്പത്തിലായിരുന്നു. മൂപ്പിലാനെന്തു പറ്റി?
സാർ.വെയ്റ്റർ വന്നു. താലത്തിൽ ഒരു മനോഹരമായു, ജലകണങ്ങൾ പൊതിഞ്ഞ ബിയർക്കുപ്പിയു, പിന്നെ രണ്ടൊഴിഞ്ഞ ഗ്ലാസ്സുകളും പിനെ ഒരു ചെറിയ ഗ്ലാസ്സിൽ വിസ്കിയും
എന്റെ കണ്ണു തള്ളി, മൂപ്പിലാൻ എനിക്ക് ബിയർ സൽക്കരിക്കുന്നുവോ? അതിനിടെ ബിയറും വിസ്കിയും നിരന്നു കഴിഞ്ഞു. ചിയേഴ്സ് മൂപ്പിലാൻ ഗ്ലാസ്സുപൊക്കിക്കാട്ടി
ഞാനും തണുത്ത്, തൊണ്ടക്കുഴിയിൽ ഇറങ്ങുമ്പോൾ കോരിത്തരിപ്പിക്കുന്ന ബിയർ, മുപ്പിലാൻ വിസ്കിയടിച്ചപ്പോൾ കൂടെ വിഴുങ്ങി.
അണ്ടിപ്പരിപ്പും കൊറിച്ച് ബിയാകത്താക്കിയപ്പോൾ നല്ല സുഖം. മൂപ്പിലാൻ മെല്ലെ ഓരോന്നു പറഞ്ഞാണ്ടിരുന്നു. ഓഫീസിലെ കാര്യങ്ങളും, പിന്നെ എന്റെ ഭാവിയെക്കുറിച്ചുള്ള പദ്ധതികളും. നേരിയ വെയിലുവീഴുന്ന സായാഹ്നത്തിൽ അച്ഛന്റെകൂടെയിരുന്ന ചെറിയ ലഹരി പകർന്നു തന്നെ ആ ദിവസം ഇപ്പോഴും ഓർമ്മയിലുണ്ട്. ശരിക്കും സുഖം പിടിച്ചിരുന്നു.

അടൂത്ത ബിയർ ബെയർ ഒഴിച്ചിട്ടു പോയപ്പോൾ മീൻ വറുത്തതിന്റെ ഒരു കഷണം എടുത്ത് ചവച്ചോണ്ട് മൂപ്പിത്ത് ഒരിക്ക് വിസ്കി കൂടിച്ചു. പിനെ ഒന്നു മുരടനക്കി. എന്തോ പ്രധാനമായ കാര്യം പറയാൻ പോണു എന്നെനിക്കു തോന്നി
വേണു.നിനക്ക് ഒരു സാധാരണ ജീവിതം, നിന്റെ കൂട്ടിക്കാലം മുതൽക്കിന്നുവരെ തരാൻ എനിക്കും രാധയ്ക്കക്കും കഴിഞ്ഞിട്ടില്ല എന്നെനിക്കറിയാം. എന്തു ചെയ്യും? നിന്റെ അമ്മ.അവളെ എനിക്കിഷ്ട്ടമാണ്! പക്ഷേ അവൾക്കെന്തോ അപകർഷതാബോധം കല്യാണത്തിന്റെ അന്നു തുടങ്ങി ചെല ബന്ധക്കളും പിനെ അവളുടെ തന്നെ കൂട്ടുകാരികളും ഒക്കെക്കൂടി കൊളുത്തിവിട്ട തിരി ഇത്രേ; നാളും ഒരു പന്തം പോലെ കത്തി ഞങ്ങളുടെ ജീവിതം ഒരു പിടി ചാരമാക്കി. നീയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം എന്ന് ഞാനാശിച്ചിട്ടുണ്ടെടാ ഏതായാലും നിയ്യ വലിയ കൂഴപ്പമില്ലാതെ തന്നെ വളരുന്നുണ്ടല്ലോ.
എനിക്കെന്തുപറയണം എന്നറിയില്ലായിരുന്നു. എന്നോട് ഇത്രേം കാലത്തിനുശേഷം ഇതെല്ലാം പറയണമെങ്കിൽ പാവം തന്തപ്പടി എന്തുമാത്രം വിഷമം അനുഭവിച്ചുകാണണം
അവൾ കൊച്ചു കറുത്തതായതാണ് ഇവരെല്ലാം പൊക്കിപ്പിടിച്ച ഒരു വല്യ കാര്യം എനിക്കവളെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞുമനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്തു ചെയ്താലും അവളുടെ ഒരു സംശയം! ഒന്നുരണ്ടുവട്ടം വല്ല കൗൺസലിങ്ങ് നടത്തണ ആരെയെങ്കിലുമോ ഒക്കെ കണ്ടുനോക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പൊട്ടിത്തെറിച്ചു. എനിക്കൊരു സൈ്വര്യവുമില്ലാതായിട്ട് വർഷങ്ങളായി. ഞാൻ ഒരു ട്രെയിനിങ്ങിനും ടൂറിനും പോവ്വാ. രണ്ടാഴ്ചച്ച എടുക്കും. തിരികെ വന്നിട്ട് ഞാൻ ചെലപ്പോൾ ഡെവോഴ്സസിനു ഫയൽ ചെയ്യും. ഇല്ലേൽ എനിക്കും വട്ടുപിടിക്കും. നിന്നെ ഒന്നു നേരത്തേ കണ്ട ഒരു മുന്നറിയിപ്പുതരാം എന്നു വിചാരിച്ചതാ. ഏതായാലും ഒന്നുടി കാര്യമായി സംസാരിക്കണം. പിന്നെയാവാം ബാക്കി കാര്യങ്ങൾ നീ ഏതായാലും ഇതോർത്ത് പഠിത്തോം കളീം ഒന്നും മുടക്കണ്ട.
ഞാൻ ഒരോട്ടോയിൽ ഗ്രൗണ്ടിലേക്കു പോയി. കളിച്ചില്ല. ചുമ്മാ ഗാലറിയിലിരുന്ന കളികണ്ടു.

ഒരു കൈ ചുമലിൽ അമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു! സണ്ണി എന്റെ ബാസ്ക്കറ്റ്ബോൾ കളിക്കൂട്ടുകാരൻ. അതേപോലെ കോളേജിലും എന്റെയൊപ്പം ഉള്ള അടുത്ത ചങ്ങാതി.
എന്നാടാ? നിനക്കെന്നാ പറ്റിയെ? പടിയേലിരുനൊറ്റങ്ങുന്നോ? നീ എന്താ കളിക്കാൻ വരാതെ ഇവിടെ ഇരുന്നേ? ഞങ്കണ്ടതാ. പിനെ നീ വരുമെന്നു വിചാരിച്ചു. അവൻ ഇരുന്നു ചിരിച്ചു.
ഓ ഒന്നുമില്ലെടാ.ഞാനൊഴിയാൻ നോക്കി. എവിടെ അവൻ വിടുമോ? ഞങ്ങളിന്നലെ ഒന്നുമല്ലല്ലോ കണ്ടുമുട്ടിയത്. അവന്റെ മിക്കപ്പോഴും ചെറുകിട ദുരന്തങ്ങളിലവസാനിക്കുന്ന പ്രേമമെന്നോ പെണ്ണുപിടിത്തമെന്നോ ഒക്കെ പറയാവുന്ന വീരഗാഥകളിലെല്ലാം മാപ്പുസാക്ഷിയും, കൂമ്പസാരം കേൾക്കുന്ന പള്ളീലച്ചന്നും, മനോരോ വിദഗ്ദ്ധനും ഒക്കെ ആയിരുന്നല്ലോ ഈ ഞാൻ പെണ്ണുങ്ങളുടെ അയലത്തുടെ പോലും ഞാൻ പോവാത്തതിന്റെ കാരണം വീട്ടിലെ പ്രശ്നങ്ങളാണെന്ന് അവനൊട്ടറിയത്തുമില്ല. ഒന്നു രണ്ടുവട്ടം അവനെ വീട്ടിലേക്ക് ക്ഷണിച്ചതു തന്നെ അമ്മ നാട്ടിൽ പോയപ്പഴും അഛൻ മാത്രമുള്ളപ്പോഴും ഒക്കെയായിരുന്നു. മൂപ്പിലാൻ തന്ന രണ്ടു പെഴ്ന്ന റം വെച്ചു കാച്ചി അവന്നും ഞാനും സന്തുഷ്ടരായി. മൂപ്പിലാത്തി ഒണ്ടേൽ ഇതൊന്നും നടക്കുകേലാ എന്ന് ഞാനവനോടു പറഞ്ഞിരുന്നു. അവന്തങ്ങ് വിഴുങ്ങുകേം ചെയ്യു.
ഒന്നുമില്ലെടാ. ഒരു സുഖം പോരാ. ഞാനതു പറഞ്ഞുതീരണത്തിനുമുന്നേ അവന്റെ നായുടെ മൂക്ക് നേരിയ, ബിയറിൽ നിന്നുമുയർന്ന മണം പിടിച്ചുപറ്റി

അളിയാ.നീ രണ്ടെണ്ണം വീശിയല്ലോ.അച്ചായനെ കൂട്ടാതെ ആ പോട്ടെ. ഇനീമാവാല്ലോ. ഡാഡീടെ ഡ്രാഫ്റ്റു വന്നിട്ടൊണ്ട്. അമ്മച്ചി കനിഞ്ഞ് കൊച്ചു ദമ്പിടി ദേ ഇങ്ങോട്ടും തന്നിട്ടൊണ്ട്. നീ വാ..ഇതെങ്ങണേന്നു മുൻപ് രണ്ടെണ്ണം വീശാം. അവനെനെന്നെ വലിച്ച ബൈക്കിൽ കറ്റി. പിന്നെ ഞങ്ങള് ടി.സിയിലോട്ടു വിട്ടു.
ചെന്ന് ഒരു റമ്മടിച്ചപ്പഴേക്കും ഞാൻ ഒന്നയഞ്ഞതു. അവനെന്റെ മൂഡുമനസ്സിലായി. ഇറുക്കം കൂറഞ്ഞ് ഞാനൊന്നു ചിരിച്ചു. അവൻ ഒന്നാഞ്ഞു വലിച്ചിട്ട് ചിറി തുടച്ചു. നല്ല എരിവൊള്ള നാരങ്ങാ അച്ചാറു തൊട്ടുനക്കീട്ട് അവനെന്റെ അടുത്തുവന്നിരുന്നു.
എടാ ഇച്ചായനോടു പനേടി.നിനക്കെന്നാ പറ്റി? നിന്നെ ഇതേപോലെ ഞാങ്കണ്ടിട്ടില്ല. നീ ആകെ ഒരോഫി മൂഡിലാന്നല്ലോടാ. അവൻ പിന്നേം മുട്ടി
ഞാനൊന്നും മിണ്ടാതെ ഗ്ലാസ്സുകാലിയാക്കി. അടൂത്ത പെഗ് കൊച്ചുകത്തുചെന്നപ്പം ഇതാരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കു വട്ടു പിടിക്കും എന്നു മനസ്സിലായി. മനസ്സു തുറക്കാനുള്ള ഒരു സ്ഥിതിയും വന്നു. ഞാൻ മെല്ലെ ഒരിക്കു റം കൂടി കൂടിച്ചിട്ട് ഒന്നു ചാഞ്ഞിരുന്നു. എടാ സണ്ണീ..
കഥകൾ മുഴുവന്നും അവനോടുപറഞ്ഞു.

അവൻ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടു. പിന്നെ ഒരു പെഗ് കൂടി ഒഴിച്ചു. രണ്ടുപേർക്കും. അതൊരിക്കു കൂടി കൂടിച്ചിട്ട് അവനെന്റെ തോളിൽ കൈയിട്ട് ചേർന്നിരുന്നു.
വേണു.ചെലപ്പും നീ വിചാരിച്ചാൽ കുടുംബം രക്ഷപ്പെട്ടേക്കും.
എനിക്കെന്തു ചെയ്യാൻ പറ്റൂമെടാ? മൂപ്പിത്സിന്റേയും മുപ്പത്തീടേയും കാര്യത്തീ ഞാനെങ്ങനാ കൈ കടത്തുന്നേ? കുടുംബം പോയെടാ…ആ മുപ്പിലാനെങ്കിലും കൊറച്ച് സ്വസ്ഥത കിട്ടട്ടെ
നിന്റെ ഡാഡിയെ എനിക്കറിയാം. കണ്ടിടത്തോളം പുള്ളി അങ്ങനെ ആരെയും കൈയൊഴിയുന്ന ഒരു ടൈപ്പല്ല. പിന്നെ നിന്റെ മമ്മിയെ ഞാനിതുവരെ കണ്ടിട്ടില്ല. ഞങ്ങടെ ഒരു അമ്മായീം അമ്മാവന്നും ഏതാണ്ടിതേപോലായിരുന്നു. പിന്നെയങ്ങു ശരിയായി ഞാൻ നിനോടൊരു കാര്യം ചോദിച്ചാ നീ പെണങ്ങുമോ? ചെലപ്പം നമൂക്കിതൊതുക്കാൻ പറ്റിയാലോട്?
എന്തുവാട? നീ ചോദീ, ഹൈ ആയിരുന്നു. ചുറ്റിലുമുള്ള സിഗരറ്റു പുകയും മങ്ങിയ വെളിച്ചുവും, സണ്ണിയുടെ മീശയുള്ള സുന്ദരമായ മുഖവും.
നിന്റെ മമ്മിയെങ്ങനാടാ.നല്ല ചരക്കാന്നോ? അവനെന്റെ കണ്ണുകളിലേക്കുറ്റുനോക്കി.
ഞാനൊന്നു വല്ലാതായി. എന്നാട് സണ്ണീ? ഞാൻ മൃദുവായി പ്രതിഷേധിച്ചു. എന്നാലും അവനെന്റെ കൂട്ടുകാരൻ മാത്രമല്ല. ഞങ്ങൾ തമ്മിൽ ഒരു ഹൃദയബന്ധം തന്നെ ഉണ്ടായിരുന്നു.
 Reply
Messages In This Thread
മകന്റെ ത്യാഗം - by kinkygirls - 07-02-2017, 10:38 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,