ലേഡീസ്‌ സ്പെഷ്യൽ
#2
പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. വലിയ ഒരു ഷോപ്പിങ്ങ്‌ കോമ്പ്ളേക്സിന്റെ അടുത്തു ചെന്നപ്പോൾ അവർ താഴെ പാർക്കിങ്ങ്‌ ഏരിയായിലേക്കു ഇറങ്ങി അപ്രത്യക്ഷയായി. അപർണ്ണ പറഞ്ഞു “എടീ നമുക്കൊന്നു നോക്കാം മിസ്സ്‌ എവിടെയാ പോയതെന്നു. ഞാൻ പറഞ്ഞു
“വേണ്ട മോളെ പ്രശ്നം ഉണ്ടാക്കണ്ട. അവരു വല്ല ബ്യൂട്ടി പാർലറിൽ പോകുവായിരിക്കും .വെറുതെ നമ്മൾ എന്തിനു സമയം മെനക്കെടുത്തുന്നു.”
മണി പതിനൊന്നു കഴിഞ്ഞു ചൂടു തുടങ്ങി.
“നമ്മൾക്കു വേറെ വല്ല തിയേറ്ററിലും പോയി നൂൺഷൊയ്ക്കു ക്യൂ നിൽക്കാം മോളെ”
“ഇല്ലെടീ ഇവർ എവിടെ പോയെന്നു ഒന്നു നോക്കാം.”
അപർണ്ണ സ്കൂട്ടർ താഴെ ഇറക്കി പാർക്കു ചെയ്തു. ഒരു സെക്യൂറിറ്റിക്കാരൻ ഉറക്കം തൂങ്ങുന്നു. അയൾ വിരസതയോടെ ഞങ്ങളെ നോക്കി അപ്പോൾ ഒരു ഹുണ്ടായിയിൽ രണ്ടു സ്ത്രീകൾ വന്നിറങ്ങി. അവർ കാർ പാർക്കു ചെയ്തു സ്റ്റെപ്പുകേറി ഫസ്റ്റു ഫ്ളോറിലേക്കു പോയി. കൃഷ്ണേന്ദു മിസ്സിന്റെ പൊടിപോലുമില്ല. അപ്പോൾ അപർണ്ണ എന്റെ തോളിൽ കയ്‌ വച്ചു മുകളിലേക്കു ചൂണ്ടി. സെക്കന്റു ഫ്ളോറിൽ അവരെ ഒരു നോക്കു കണ്ടു. അവർ ലിഫ്റ്റിൽ കയറിയിരിക്കും. ഞങ്ങൾ ഉടനെ കാറിൽ വന്ന പെണ്ണുങ്ങൾ കയറിയ പടിയിലൂടെ ഓടിക്കയറി .മിക്കവാറും എല്ലാ ഷോപ്പും അടഞ്ഞുകിടക്കുന്നു.
സെക്കന്റു ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ളാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ `ലേഡീസ്‌ ക്ളബ്ബ്‌ അഡ്മിഷൻ ഫോർ മെംബേർസ്‌ ഒൺളി` എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി.
“എടീ അപർണ്ണ, മതി നമ്മൾ മെംബേഴ്സല്ലല്ലോ പോകാം” ഞാൻ പറഞ്ഞു.
“നില്ലെടീ നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ്‌ ക്ളബ്ബു തന്നല്ലോ”.
ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടും ഒരു വലിയ കറുത്ത ഗ്ളാസ്‌ കതക്‌. ഞങ്ങൾ അതും തുറന്നു അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല പബ്ബ്‌ എന്നു പറയും. ബീയർ വലിയ മഗ്ഗുകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബുകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങ്ങ്ളീഷ്‌ സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബുകൾ ബംഗ്ളൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല ഞങ്ങൾ ധൈര്യത്തോടെ അകത്തു കയറി . പത്തു പന്ത്രണ്ട് ടേബിൾ ഉണ്ടിവിടെ. കുറെ ആൾക്കാർ ഇരുന്നു ബീയർ കുടിക്കുന്നു ചെകിടടപ്പിക്കുന്ന മ്യൂസിക്‌ ചിലർ സിഗററ്റു വലിക്കുന്നു ആകെ ഒരു അടിപൊളി അന്തരീക്ഷം ചിലർ ഡാൻസു ചെയ്യുന്നു ചിലർ തുള്ളിക്കളിക്കുന്നു.
ഞങ്ങളുടെ അടുത്തു ഒരു സ്ത്രീ വെയിറ്റർ വന്നു ഓർഡർ ചോദിച്ചു.
“രണ്ട് പബ്‌ ബീയർ” ണ്ട
അപർണ്ണ ധൈര്യമായി പറഞ്ഞു. അവർ പോയി വലിയ ഒരു കാനിൽ നിന്നും പതഞ്ഞുപൊങ്ങുന്ന തണുത്ത ബീയർ ഒരു വലിയ പോർസലയിൻ മഗ്ഗിൽ കൊണ്ടു തന്നു. പുതുക്കക്കാരല്ല എന്നു കാണിക്കാനായി ഞങ്ങൾ രണ്ടാളും ഉടനെ എടുത്തു ചുണ്ട‍ിൽ ചേർത്തു. ഭയങ്കര കയ്പ്പുള്ള ബീയർ! പതയും കൂടുതൽ !ഒരു കവിൾ ഇറക്കിയപ്പോൾ തന്നെ തലക്കടി കിട്ടിയതുപോലെ!! പബ്ബ്‌ ബീയർ സ്ട്രോങ്ങാണു, പക്ഷെ ഇതു ഡബിൾ സ്ട്രോങ്ങ്‌!!! ഞാൻ ഒന്നു കൂടി ചുറ്റും നോക്കി. അപ്പോഴാണു ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്‌ ഈ പബ്ബിൽ ആണുങ്ങൾ ആരുമില്ല. എല്ലാം പെണ്ണുങ്ങളാണു ഞാൻ അമ്പരന്നു അപർണ്ണയെ നോക്കി. അപർണ്ണയും അസ്വസ്ഥയായിരുന്നു.
“വേഗം കുടിച്ചിട്ടു പോകാമെടീ”
ഞങ്ങൾ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആ മഗ്ഗകത്താക്കി. അപ്പോൾ തന്നെ വെയിറ്റർ അടുത്ത മഗ്ഗുമായി വന്നു. ഒരു ഏമ്പക്കം വിട്ടു, മതിയെന്നു ഞാൻ ആംഗ്യം കാട്ടി, ബില്ല്‌ ചോദിച്ചു. അപർണ്ണ പേഴ്സെടുത്തു അപ്പോൾ “ആ സ്ത്രീകൾ പേയ്‌ ചെയ്തു” എന്നു കന്നഡത്തിൽ വെയിറ്റർ പറഞ്ഞു. ഞങ്ങൾ അവൾ കാട്ടിയ ദിക്കിലേക്കു നോക്കി. അതു ആ കാറിൽ വന്നിറങ്ങിയ സ്ത്രീകൾ ആയിരുന്നു ഒരുത്തി നല്ല തടിയുള്ളവളും മറ്റേ സ്ത്രീ ഒരു മെലിഞ്ഞ എന്നാൽ നല്ല നീളവുമുള്ളവളുമായിരുന്നു. അവർ കുടിച്ചുകൊണ്ടിരുന്ന ബീയർ മഗ്ഗുയർത്തി ഞങ്ങൾക്കൊരു ചീയേർസു പറഞ്ഞു. ഞങ്ങൾക്കവരെ ഒരു പിടിയും കിട്ടിയില്ല വല്ല സീനിയർ സ്റ്റുഡന്റ്സ്‌ ആയിരിക്കുമെന്നു ഞാൻ വിചാരിച്ചു.
“പോകാം മോളെ”
ഞങ്ങൾ എഴുന്നേറ്റു ബാറിൽ നിന്നു പുറത്തിറങ്ങി. അപ്പോൾ അപർണ്ണ “എടീ നമ്മൾ ഇടത്തോട്ടല്ലെ വന്നതു വലത്തോട്ടു പോയി നോക്കിയാലോ മിസ്സ്‌ അവിടെങ്ങാനും കാണും”
“പൊന്നുമോളെ അടികൊള്ളാതെ പോകാൻ നോക്കു” ഞാൻ പറഞ്ഞു.
“വാടീ നമുക്കൊന്നുകൂടി നോക്കാം” അപർണ്ണ എന്റെ കയ്യും പിടിച്ചു വലത്തോട്ടു നടന്നു.ഒരു കോർണർ കഴിഞ്ഞു അകത്തേക്കു ചെല്ലുമ്പോൾ ഒത്തിരി മുറികളും നീണ്ട ഒരു കോറിഡോറും ഞങ്ങൾ കണ്ടു. ഒന്നു രണ്ട‍ു മുറികൾ തുറന്നു നോക്കി. അവിടെങ്ങും ആരുമില്ല. ലോഡ്ജിലെ മുറികൾ പോലെയുണ്ട‍്‌. മൂന്നാമത്തെ മുറി തുറന്നപ്പോൾ ഒരു കറുത്തു തടിച്ച സ്ത്രീ തുണി മാറുന്നു. അവർ രൂക്ഷ്മായി ഞങ്ങളെ നോക്കി ഞങ്ങൾ എക്സ്ക്യൂസു പറഞ്ഞു രക്ഷപെട്ടു. ഇനി തിരികെ പോകാമെന്നു പറഞ്ഞു ഞങ്ങൾ തിരിഞ്ഞപ്പോൾ ആ തടിച്ച സ്ത്രീ അതാ മുമ്പിൽ. ഞങ്ങൾ തിരികെ മുന്നോട്ടു നടക്കാൻ തുനിഞ്ഞപ്പോൾ വഴിമുടക്കി കാറിൽ വന്ന പൊക്കമുള്ള സ്ത്രീയും.
“നിങ്ങൾ കൃഷ്ണേന്ദുവിനെയാണോ നോക്കുന്നതു?” അവരിൽ ഒരാൾ ചോദിച്ചു.
“ഇല്ല ഞങ്ങൾ ടോയ്‌ലറ്റു നോക്കുകയായിരുന്നു.” ഞാൻ വിക്കിപ്പറഞ്ഞു.
“ഹ ഹാ നിങ്ങൾ കോളേജിലെ കുട്ടികൾ അല്ലേ വരൂ, ഞങ്ങൾ കൃഷ്ണേന്ദുവിനെ കാണിച്ചു തരാം.”
“അതെങ്ങിനെ മനസ്സിലായി?” അപർണ്ണ ചോദിച്ചു.
“ഓ നിങ്ങൾ കോളേജുകുട്ടികൾ ആണെന്നു കണ്ടാൽ അറിയില്ലേ? പിന്നെ കൃഷ്ണേന്ദു നിങ്ങളുടെ കോളേജിലാണു പഠിപ്പിക്കുന്നതെന്നു ഞങ്ങൾക്കറിയാം, വരൂ”
മെലിഞ്ഞ സ്ത്രീ മുന്നോട്ടു നടന്നു. അവരുടെ ജീൻസിൽ ഉരുണ്ട കുണ്ടികൾ താളത്തിൽ അനങ്ങി. ഞാൻ എന്തുചെയ്യണമെന്നു വിചാരിച്ചു നിന്നപ്പോൾ അപർണ്ണ എന്നെ പുറകിൽ നിന്നും ഉന്തി. ഞങ്ങളുടെ പുറകെ ആ തടിച്ച സ്ത്രീയും അനുഗമിച്ചു.
 Reply
Messages In This Thread
RE: ലേഡീസ്‌ സ്പെഷ്യൽ - by SexStories - 09-23-2018, 09:01 AM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 2
Views: 11,433
04-09-2017, 09:16 AM
Last Postdesihotmms

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,