ദീപ്തി എന്റെ കൂട്ടുകാരി
#1
മലയാളം കമ്പികഥ – ദീപ്തി എന്റെ കൂട്ടുകാരി

അവൾ എനിക്ക് വെറുമൊരു കൂട്ടുകാരിയായിരുന്നില്ല. ഞങ്ങൾ പണ്ടു മുതലേ കാണാൻ തുടങ്ങിയതാ. പത്താം ക്ളാസ്സ് ആയപ്പോൾ അവൾക്ക് എന്നോടും എനിക്ക് അവളോടും ചെറിയ ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ പരസ്പരം അത് പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. ഇവിടം വിട്ട് പോയതിൽ പിന്നെ ഞാൻ അവളെ ഓർത്തിട്ടില്ല. കാലം അത് എന്നിൽ നിന്ന് മായിച്ചു.
പ്ക്ഷെ ഇപ്പോൾ ആളു പണ്ടത്തെ പോലെ അല്ല. നല്ല നിറവും അങ്ക ലാവണ്യവും വന്നിട്ടുണ്ട്. കണ്ടാൽ അർക്കും ഒന്ന് കെട്ടി കൂടെ കൊണ്ട് പോകാൻ തോന്നും. പക്ഷെ ഞാൻ അത് ചെയ്യുന്നില്ല. എനിക്ക് മനസ്സു വരുന്നില്ല. അവളെ കാണുംബോൾ എനിക്ക് എൻറെ ഇഷ്ട്ടം പറയണമെന്നുണ്ട്. പക്ഷെ ഒരു ഭയം. പിന്നെ ഞങ്ങളുടെ വീട്ടുകാർ ഇതറിഞ്ഞാൽ അതു മതി അവളെ കെട്ടു കെട്ടിക്കാൻ. ഞാൻ അതു കൊണ്ട് അവളോട് പറയാൻ നിന്നില്ല. ഒരു നല്ല സൗഹൃദം അതു മതി. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ലായിരുന്നു. അവളെ കണ്ടതിൽ പിന്നെ എൻറെ മനസ്സിൽ അവളായിരുന്നു. അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങളുടെ വീട്ടുകാർ എതിർക്കുന്ന കൊണ്ടാണ് അവൾ അത് തുറന്ന് പറയാത്തത്. അങ്ങനെ ഞാൻ അവളോട് അത് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ ഒരു ഞായറാഴച്ച അവളുടെ വീട്ടിൽ ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നെ കണ്ടതും അവൾ ഓടി വന്നു.
“ആഹാ… ഇതാരാ വന്നിരിക്കുന്നത്. വാടാ… അകത്തേക്ക് ഇരിക്ക്. ഇവിടെ ആരുമില്ല.”
അവൾ എന്നെ അകത്തേക്ക് ഇരുത്തി.
“നിനക്ക് ഇന്ന് ജോലിക്ക് പോകണ്ടെ”
“എടാ മണ്ടാ… ഞായറാഴച്ച എവിടുന്ന ജോലി. നീ പഴയ മണ്ടൻ തന്നെ.”
“ഒഹ്… ഞാനതു മറന്നു. നിൻറെ അമ്മ എവിടെ?”
“ഇവിടെ ഇല്ല.”
“എവിടേ പോയി?”
“വല്യച്ഛൻറെ വീട്ടിൽ പോയി.”
“അപ്പൊ ഒറ്റയ്ക്കാണല്ലെ?”
“അതെ… അമ്മ വൈകിട്ടേ വരൂ”
“ഉം… കൊള്ളാം”
“അതിരിക്കട്ടെ… നീ എന്തിനാ വന്നത്?”
“അതൊക്കെയുണ്ട്.”
ഞാൻ കള്ളച്ചിരി ചിരിച്ചു. അവൾക്ക് കാര്യം മനുസ്സിലായെന്നു തോന്നുന്നു. ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
“എന്താ കാര്യം പറയടാ…”
ഞാൻ കുറച്ച് നേരം അവളെ നോക്കി കൊണ്ടിരുന്നു. അവളുടെ മുഖത്തേക്ക്… പേട മാനിൻറെ കണ്ണുകൾ. റോസ്സപ്പൂവിൻറെ ഇതളുകൾ പോലുള്ള ചുണ്ട്. മുല്ലപ്പൂ പോലുള്ള പല്ലുകൾ. നുണക്കുഴിയുള്ള കവിളുകൾ. ഞാൻ അവളുടെ സൗന്ദര്യം നോക്കി നിന്നു പോയി. എൻറെ നോട്ടം കണ്ടപ്പോഴേ അവൾക്ക് കാര്യം പിടി കിട്ടി. അവൾ നാണീച്ച് തല തിരിച്ച് ചിരിച്ചു.
“ദീപ്തി ഞാനും നീയും കൊച്ചിലേ മുതൽ കളിച്ചു വളർന്നതാണ്. നിനക്ക് എന്നെയും എനിക്ക് നിന്നെയും നന്നായി അറിയാം. എനിക്ക് വേറൊന്നും അറിയണ്ട. നീ എന്നെ എപ്പോഴെങ്കിലും ഇഷ്ട്ടപ്പെട്ടിട്ടില്ലെ? അതു മാത്രം അറിഞ്ഞാൽ മതി.”
അവൾ അത് കേട്ടതും ചിരിച്ചു കൊണ്ട് ഓടി മുറിയിലേക്ക് പോയി. അവൾക്ക് സമ്മതം എന്ന് അത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുറിയിലേക്ക് ചെന്നു. അവൾ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അടുത്ത് ചെന്നിരുന്നു. അവൾ എന്നെ നോക്കി.
“ഞാൻ അർജുനെ എപ്പൊഴെങ്കിലുമല്ല ഇപ്പൊഴും സ്നേഹിക്കുന്നു. ഐ ലവ് യൂ സോ മച്ച്.”
അതു കേട്ടതും എൻറെ മനസ്സിൽ കുളിർ മഴ പെയ്ത ഒരു അനുഭൂതിയാണ് വന്നത്. ഞങ്ങൾ കുറേ നേരം കണ്ണും കണ്ണും നോക്കിയിരുന്നു. ഞാൻ പതിയെ എൻറെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി.
ഞാൻ എൻറെ വിരൽ അവളുടെ മൂക്കിൽ നിന്നും താഴോട്ട് ഓടിച്ച് അവളുടെ ചുണ്ടിൽ നിന്നും നെഞ്ചിലേക്ക് കൊണ്ടു വന്നതും അവൾക്ക് മൂത്തു. അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാനും അവളെ ചുറ്റിപ്പിണർന്നു. ഞങ്ങൾ അവളുടെ കട്ടിലിൽ കിടന്ന് ഉരുണ്ട് കളിച്ചു. ഞാൻ അവളുടെ ചുണ്ടുകളിൽ മുത്തം കൊടുത്തു. അവൾ എൻറെ ചുണ്ടിൽ കടിച്ചു വലിച്ചു. ഞങ്ങൾ അങ്ങനെ മുത്തമിട്ട് കളിച്ചു കൊണ്ടിരിന്നു. രതിയും സ്നേഹവും കലർന്ന മുഹൂർത്തം.
അപ്പൊഴാണു പുറത്ത് ആരോ വന്നത്. നാശം പിടിക്കാൻ. എനിക്ക് ആ മൂഡ് അങ്ങു പോയി. അവൾ എഴുന്നേറ്റ് ഇട്ടിരുന്ന സാരി വലിച്ച് നേരേ ഇട്ടു. ഞാൻ എഴുന്നേറ്റ് പതിയെ ചെന്നു നോക്കി. അവളുടെ ഒരു കൂട്ടുകാരിയാണ്. അവൾ എന്നെ കണ്ടതും എന്നോട്
 Reply
Messages In This Thread
ദീപ്തി എന്റെ കൂട്ടുകാരി - by SexStories - 10-05-2018, 08:42 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,