മറക്കില്ലൊരിക്കലും
#1
ജീവിതത്തിൽ നമുക്കെല്ലാം സുപ്രധാന മായ കുറെ നിമിഷങ്ങൾ ,ദിനരാത്രങ്ങൾ വർഷങ്ങൾ ഒക്കെ ഉണ്ടാകും , എന്നാൽ എന്റെ ജീവിതത്തിൽ ഇപ്പോഴും എന്നെ പിന്തുടരുന്ന ഒരു ഓർമ്മകൾ ജീവിതത്തിലെ ഏറ്റവും മനോഹരവുമായ നിമിഷങ്ങൾക്കും ഒരു വർഷത്തിൻറെ ആയുസ് മാത്രമേ ഉണ്ടായൊല്ലു , ഒരു സെക്സ് കഥയെക്കാൾ ഒരു അഗാത പ്രണയത്തിന്റെ ചൂടും ചൂര് മായിരിക്കും എന്റെ ഈ കഥയ്ക്ക് , കാരണം ഈ കഥ ഇങ്ങനെ നിങ്ങളോട് പങ്കു വെക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല ,കാരണം അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കവളെ , ഒപ്പം അവളുടെ എല്ലാത്തിനെയും ,അവളുടെതായ എന്തിനെയും എല്ലാറ്റിനെയും ഞാൻ എന്റേത് പോലെ തന്നെ സ്നേഹിച്ചു കരുത്തൽ സമ്മാനിച്ചു എല്ലാം എന്റെതാണെന്ന് വിശ്വസിച്ചു .അങ്ങനെ ഒരു മയലോകതെന്ന പോലെ ഞങ്ങൾ അല്ല ഞാൻ അവളെ സ്നേഹിച്ചു ,അവസാനം ………..
അവസാനം ഞാൻ ഈ കഥ കുത്തികുറിക്കുമ്പോൾ വരെ എന്റെ ഓരോ അനുഭവങ്ങൾ നിങ്ങളോട് കുത്തി കുറിക്കുമ്പോൾ എന്റെ വിരലുകൾ ഈ കീ ബോര്ടിലൂടെ മനസിലുള്ളത് പകർത്തുമ്പോൾ ഞാൻ അറിയുന്നു എന്റെ മനസ് ഇത് വായിക്കുന്ന നിങ്ങളിലേക്ക് എന്റെ രഹസ്യങ്ങൾ പങ്കിടുകയാണ് …
വര്ഷം 2010 ,ജൂണ്‍ മാസത്തിലെ കാലവര്ഷ ഇടവേളയിലേ ഒരു തെളിഞ്ഞ പകൽ തുടങ്ങുന്ന നേരം ,ഓഫീസിനു അടുത്തുള്ള കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഇറങ്ങി നടക്കുമ്പോൾ ബസ്‌ സ്റ്റോപ്പിൽ ഒരു കൂട്ടം സ്ത്രീകള് നില്ക്കുന്ന കണ്ടു
,അതിൽ ഒരു ചുരിദാർ കാരി എന്നെ സസൂക്ഷ്മം വീക്ഷിക്കുന്ന കണ്ടു ഞാനും അതീവ ശ്രദ്ധയോടെ ഞാനും നോക്കി ,അപ്പോൾ അവൾ എന്നെ ഉറപ്പാക്കും വിധം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടാരുന്നു ,ഞാനും അങ്ങനെ തന്നെ ,അടുത്തെത്തിയതും അവൾ തന്നെ മുന്നിട്ടു ചോദിച്ചു ,പരിചയം ഉണ്ടോ എന്ന് ,ഉണ്ടെന്നു ഞാനും ,പിന്നെ നിമിഷങ്ങള കൊണ്ട് ഞങ്ങൾ പരിചയം പുതുക്കി ,ഞങ്ങളുടെ കുടുംബകാര്യങ്ങളും ഒരേ രീതിയായിരുന്നു ,അവളും ഞാനും വിവാഹിതർ ഒരേ പ്രായമുള്ള പെണ്‍കുഞ്ഞു, വിവാഹേതര ബന്ധങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് കേൾ ക്കാൻ തുടങ്ങുന്ന കാലത്തിൻറെ തുടക്കമായ 2010 ൽ തന്നെ യായിരുന്നു ഒരു നിയോഗം പോലെ ഞാൻ ആ നഗരത്തിൽ ജോലിയുമായീ 2009 എത്ത പെട്ടതും 2010 ജൂണിൽ അവളെ എന്റെ മുന്നിൽ വിധി എത്തിച്ചതും ….അങ്ങനെ നിമിഷനേരം കൊണ്ട് വര്ഷങ്ങള്ക്ക് ശേഷം കണ്ടെത്തിയ സുഹൃത്ത്‌ ഒരു ഗെവർമെന്റ്റ് ഓഫീസിലെ ജോലിക്കാരിയും അവിടെ അടുത്ത് തന്നെ താമസകാരിയും ആകുന്നു ഞാനോ കുടുംബത്തെ എല്ലാം മിസ്സ്‌ ചെയ്തു ഈ നഗരത്തിൽ ഒറ്റക്ക് താമസിക്കുന്നു .ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്കുള്ള പോകും …
പിന്നെ തിങ്കൾ വെളുപ്പിന് ഈ നഗരത്തിലേക്ക് …മടുപ്പും ഹോട്ടൽ ഭക്ഷണത്തിന്റെ ബുദ്ധി മുട്ട് സഹിച്ചങ്ങനെ ജീവിതം തള്ളി നീക്കുമ്പോൾ ആണ് അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടത്‌ ,പിന്നെ അങ്ങോട്ടുള്ള എല്ലാ ദിനങ്ങളും ഞങ്ങൾക്ക് ബസ്‌ സ്റ്റോപ്പിൽ ഒന്നിക്കാനുള്ള സമയവും സാഹചര്യവും സമ്മാനിക്കാനുള്ള തായിരുന്നു ,പിന്നെ പിന്നെ ഇതിനിടയിൽ ഞാൻ ഓർക്കുട്ട് ഫ്രണ്ട് റിക്വസ്റ്റ് ഞാൻ അവള്ക്ക് ഞാൻ അയച്ചു , അത് ആ നിമിഷം തന്നെ അക്സെപ്റ്റ് ചെയ്യാ പെട്ടപ്പോൾ എനിക്കല്ഭുതമായീ ,പിന്നെ ജിമെയിൽ ചാറ്റിൽ വിശേഷങ്ങൾ കൈമാറി ഞങ്ങൾ കുടുംബ വിശേഷങ്ങൾ കുട്ടികളുടെ ഫോട്ടോ കൾക്ക് ലൈക്‌ കമന്റ്‌ അങ്ങനെ അങ്ങനെ പോകുമ്പോൾ ,ചാറ്റിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാര്യം ഞാൻ ചോദിച്ചു , ഒന്നിച്ചു ഓഫീസ് കഴിഞ്ഞു ഒരു കാപ്പി കുടി , അവൾ അപ്പോൾ തന്നെ അവളുടെ ഓഫീസിന്റെ അടുത്തുള്ള ടി ഷോപ്പിൽ കാണാം എന്ന് പറഞ്ഞെന്നെ ക്ഷണിച്ചു ,ആ ക്ഷണം അവളുടെ മൊബൈലിൽ നിന്നും ആയിരുന്നു അപ്പോൾ ഞാൻ ആ നമ്പർ സേവ് ചെയ്തു .പ്രീത അതായിരുന്നു അവളുടെ പേര് പ്രീത എല്ലാവരെയും പ്രീതപെടുതുന്നവൾ ,പ്രീത ,
പണ്ടൊക്കെ എല്ലാരും വായിക്കുന്ന കൊച്ചു പുസ്തകത്തിലെ നായികമാരെ പോലെ , അല്ലെങ്കിൽ നെറ്റിൽ നമ്മൾ എല്ലാം വായിക്കുന്ന രതി സുഖ കഥകളിലെ നായികമാരെ കുറിച്ച് എഴുതി പൊലി പ്പിക്കുന്ന നായികമാരുടെ നഖ ശികാന്തം പെരുപ്പിച്ചു പറഞ്ഞു സുഖി പ്പിക്കുന്ന പോലെ പ്രീതയെ കുറിച്ച് പറയാൻ എനിക്കാവില്ല കാരണം” ” ഒരു സാധാരണ സ്ത്രീ ,എന്നാൽ അവൾക്കു വേണ്ടതെല്ലാം ഉണ്ട് താനും , നല്ല മുടി യഴാകും ഒന്ന് പ്രസവിച്ചാൽ ഉണ്ടാകവുന്ന അടിവയർ തള്ളലും ,നിതംബം ചടയാലും മുല ഇടിച്ചാലും എല്ലാം ഉണ്ടെന്നു മാത്രമല്ല അവൾ അല്പം കറുത്തി ട്ടുമാണ് ,
എന്നാലും അവളിൽ അവളുടെ നോട്ടത്തിൽ ചിരിയിൽ എല്ലാം ഒരു ആകര്ഷണം ഉണ്ട് ,ഹരം കൊള്ളിപ്പിക്കുന്ന ഒരു ആകർഷണീയത അതവൾക്ക് വേണ്ടു വോളം കനിഞ്ഞു കിട്ടിയിട്ടുണ്ട് ,അങ്ങനെ കുറച്ചു നാൾ ജിമെയിൽ ചാറ്റിൽ അങ്ങനെ വീട്ടു വർതാനവും ഒക്കെ ആയീ നീങ്ങുമ്പോൾ ഞങ്ങൾ അന്യോന്യം അറിയുക ആയിരുന്നു ,അവൾ വരുന്ന നേരം നോക്കി മാത്രമാണ് ഞാൻ കാപ്പി കുടിക്കാൻ ഇറങ്ങുകുക ,എന്നെ കാണാതായാൽ അല്പം നേരം ഞാൻ വരുന്ന വഴിയിലെക്കവൽ കണ്ണും നട്ടു അവൾ നിക്കും ,ഒപ്പം എന്നെ കണ്ടാൽ ഒരു ചിരിയും ഗുഡ് മോർ നിങ്ങും പറഞ്ഞു അവൾ ഓടും ,ഞാൻ കാപ്പി കുടിച്ചോ ,മക്കളെ വിളിച്ചോ എന്നെല്ലാം ചോദിക്കും ,മാത്രമല്ല അവളെ ആദ്യം കണ്ടത്തിൽ നിന്നും അവൾ അല്പം സൌന്ദര്യം അവയ്ക്ക് കൂടുന്ന തായി എനിക്ക് തോന്നി അത് സത്യവുമാണ് കാരണം അവൾ കണ്ണെഴുതി പൊട്ടു തൊട്ടു ഒക്കെ ആയി വരവ് ,,,,
അങ്ങനെ ഒരു നാൾ അങ്ങനെ ഒരു തിങ്കള ആഴച ചാറ്റ് മുന്നേറുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അവൾ എന്റെ ഭാര്യ എന്നെ വെള്ളി ആഴ്ച സ്വീകരണം തന്ന കാര്യത്തെ കുറിച്ച് ആരഞ്ഞു , അതിൽ ഒരു ഇന്റർ മീനിങ്ങ് ഞാൻ മനസിലാക്കി സ്വീകരണ മൊക്കെ വമ്പിച്ച രീതിയിൽ തന്നെ കിട്ടിയെന്നു ഞാൻ മറുപടി നല്കി , നിങ്ങള്ക്ക് എന്നും സ്വീകരിക്കാൻ പറ്റുമല്ലോ എന്നും ഞങ്ങൾക്ക് അങ്ങനെ അല്ലല്ലോ ആഴ്ചയിൽ ഒരു ഡേ അല്ലെ ഉള്ളു എന്ന് ഞാൻ കൂടിച്ചേർത്ത് സംസാരിച്ചു ,
 Reply
Messages In This Thread
മറക്കില്ലൊരിക്കലും - by SexStories - 01-07-2019, 10:12 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,