എന്റെ വിവാഹം ഭാഗം – 7
#2
കുളിർമ്മയുള്ള വെള്ളത്തിൽ ദേഹമാകെ കുരുകുരാ പൊങ്ങി നിൽക്കുന്നു.
 
ചേച്ചി പെട്ടെന്ന് വെള്ളത്തിലിറങ്ങി കാക്ക കുളിക്കുന്നതു പോലെ ഒന്ന് മുങ്ങിക്കേറി തല തോർത്താൻ തുടങ്ങി.
 
തല തോർത്തുന്നതിനനുസരിച്ച് തുള്ളിക്കുളിക്കുന്ന കുഞ്ഞു മുലകൾ കാണാനെന്തൊരു രസം പിടിച്ചു ഞരിക്കാൻ മനസ്സിൽ കൊതി തോന്നി പക്ഷേ ചേച്ചി ധ്യത്തിയിലാണ് .തൊടാൻ പോലും അനുവദിച്ചുവെന്ന് വരില്ല.
 
വേഗം മൂങ്ങിക്കേറി . തല തോർത്തുമ്പോൾ അമ്പലത്തിൽ നിന്നുള്ള ഭക്ടിഗാനങ്ങൾ മെക്കിലൂടെ കേൾക്കാൻ തുടങ്ങി.
ഒ . അഞ്ചുമണിയായിക്കഴിഞ്ഞിരിക്കുന്നു.
 
വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും കൂടുതൽ ആളുകൾ ഉണർന്ന് പ്രഭാത കൃത്യങ്ങളിലേർപ്പെട്ട തുടങ്ങിയിരിക്കുന്നു.
 
“ആളുകളൊക്കെ എത്തുന്നേനു മൂന് വേഗം സാരിയുടുക്കാൻ നോക്കിക്കോളൂ ” കുളിച്ച വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു.
 
ബ്ലൗസും ബ്രായും അടിപ്പാവാടയുമെല്ലാം പുതിയതായതിനാൽ വടി പോലെ നിൽക്കുന്നു . ആകെ വീർപ്പുമുട്ടുന്നതു പോലൊരവസ്ഥ.
“ഇനി സാരിയുടുത്തോളൂ മോളേ “ അമ്മ കത്തിച്ച ഒരു നിലവിളക്ക് അകത്ത് കൊണ്ടു വച്ചിട്ട പറഞ്ഞു.
 
സാരിയുടുക്കുമ്പോൾ പുറകിൽ നിന്ന് ആരോ വായ്ക്കുരവയിടുന്നത് കേട്ടു.
 
ഇന്നലെയാണ് ആദ്യമായി സാരിയുടുക്കാൻ തുടങ്ങിയത്. അതിനാൽ പരിചയം  വേണ്ടതിലധികം ഉണ്ടായിരുന്നു.അമ്മ സാരിതലപ്പ നന്നായി കിടക്കാൻ ചിന്നുകൾ കൂത്തി സഹായിച്ചു.
 
സാരിയുടുത്തു കഴിഞ്ഞപ്പോൾ ആകെയൊരു വിമ്മിഷ്ടം. എന്തു ചെയ്യണമെങ്കിലും മറ്റുള്ളവരുടെ സഹായം വേണമെന്നൊരു തോന്നൽ.
“ഇനി ദക്ഷിണ കൊടുത്ത് തുടങ്ങിക്കോളു. ” ആരോ നിർദ്ദേശിച്ചു.
 
ഓരോരുത്തർക്കും ദക്ഷിണ കൊടുത്ത് കാൽക്കൽ കുമ്പിട്ട് നിവരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടി വന്നു. ബായുടെ കൊളുത്തെങ്ങാനും വിട്ട് പോവുന്നുണ്ടോ ? ഇറുക്കമുള്ള ബ്ലൗസിന്റെ തയ്യലെങ്ങാനും വിടുന്നുണ്ടോ ?
 
ചേച്ചി ദക്ഷിണ വാങ്ങാതെ മനഃപൂർവ്വം മാറി നിന്നത് ഒരസ്വസ്ഥതയായി തോന്നി
 
“അതൊന്നും കാര്യാക്കണ്ട . അവൾക്ക് നിന്നേക്കാളും അധികം പ്രായക്കൂടുതലൊന്നുല്യല്ലോ ? വലിയമ്മ സമാധാനിപ്പിച്ചു.
 
ചേച്ചിയെവിടെപ്പോയി ? ഒന്ന് കാണാൻ പോലും പറ്റുന്നില്ലല്ലോ ? ഞാൻ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടൂകയായിരുന്നു. ആരൊക്കെയോ കണ്ണാടിക്കു മുന്നിൽ പിടിച്ചിരുത്തി അണിയിച്ചൊരുക്കി.
 
എല്ലാമെല്ലാം കഴിഞ്ഞപ്പോൾ എനിക്കു തന്നെ ഒരു സംശയം . ഇക്കാണുന്നത് എന്റെ മുഖം ആണോ  ?
 
ഒരു ഭരത് നാട്യം നർത്തകിയുടേത് പോലത്തെ ചമയങ്ങൾ . ഇന്നത്തെ ദിവസം എല്ലാമെല്ലാം സഹിച്ചല്ലേ തീരൂ ? സമയം കടന്നു പോകുന്നതിനനുസരിച്ച് തിരക്കേറി വന്നു.
 
എല്ലാ ദൃഷ്ടികളും എന്റെ നേർക്കായതിനാൽ ആകെ ഒരൂ വെപ്രാള. അതിനാൽ കാപ്പി കൂടിക്കാൻ വിളിച്ചപ്പോൾ ചെല്ലാൻ കൂട്ടാക്കിയില്ല . മൂറിയിൽ ഒരു ക്ലാസ് കാപ്പി മാത്രം വരുത്തി കൂടിച്ചുവെന്ന് വരുത്തി.
 
മനസ്സിലാകെ ഒരു സംഭ്രമം  , താഴേ നിന്ന് എന്താണ് ഉരുണ്ട് കയറി വരുന്നത് ?
 
“ഈ പഴമെങ്കിലും തിന് മോളേ ഒന്നും കഴിക്കാതിരുന്നിട്ട് തല കറക്കം വരുത്തണ്ട് ചേച്ചി ഒരു ഏത്തപ്പഴവും കൊണ്ട് വന്നു.
“വേണ്ടേച്ചി എനിക്ക് കഴിക്കാൻ പറ്റില്ല്യ ‘
“ഇതിലും നല്ല പഴം അവൾക്ക് ഇന്ന് രാത്രി കിട്ടാനിരിക്കുമ്പോ നിന്റെ പഴം ആർക്ക് വേണ്ടീ സുശീ ‘? ആരോ കൂട്ടത്തിൽ നിന്ന് ചോദിച്ചു. എല്ലാവർക്കും തലയറഞ്ഞ് ചിരിക്കാൻ ഒരു കാര്യം ആയി
ശ്ലോ. ഈ പെണ്ണുങ്ങളുടെ ഒരു വായിലിരിപ്പ്  ഇന്നത്തെ ദിവസം എല്ലാവരും അടിക്കുന്ന വളിപ്പുകൾ സഹിച്ചല്ലേ പറ്റൂ?
“ഇറങ്ങാറായി കേട്ടോ ? മുറിയൂടെ വാതിൽക്കൽ വന്നു നിന്ന് ആരോ പറഞ്ഞു.
 Reply
Messages In This Thread
RE: എന്റെ വിവാഹം ഭാഗം – 7 - by kinkygirls - 05-31-2017, 09:55 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,