7 ദിവസങ്ങൾ (ദിവസം 1)
#2
രാജേട്ടന്റെ വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസ്സിൽ ശാന്ത ചേച്ചിയും ശിവരാമേട്ടനും ആയിരുന്നു. ആ ചിന്തകൾ എന്റെ ശരീരത്തെ ചൂടുപിടിപ്പിച്ചു. പകുതി വഴി നടന്നപ്പോഴേക്കും രാജേട്ടൻ ബൈകിൽ വരുന്നത് കണ്ടു. “എന്താ മോളേ പതിവില്ലാതെ ഈ വഴിക്ക് ?” എന്നെ കണ്ടപ്പോൾ ബൈക്ക് നിർത്തി രാജേട്ടൻ ചോദിച്ചു. “പഞ്ചസാര വാങ്ങാൻ കടയിൽ വന്നതാ അപ്പൊ ദിനേശേട്ടൻ പറഞ്ഞു രാജേട്ടൻ വീട്ടിലേക്കു പോയിന്നു”. ഞാൻ കാര്യം പറഞ്ഞൊപ്പിച്ചു. “വാ കയറിക്കോ കടയിൽ പോകാം” രാജേട്ടന്റെ ബൈകിന്റെ പുറകിൽ കയറാൻ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷെ വെയിലത്ത്‌ നടക്കാൻ മടിച്ചു ഞാൻ പുറകിൽ കയറി. പോകുന്ന വഴിക്ക് മനപ്പൂർവം ആണോ എന്നറിയില്ല ബൈക്ക് ഗട്ടറിൽ ചാടി. ഞാൻ അറിയാതെ രാജേട്ടനെ കയറി പിടിച്ചു. എന്റെ മുലകൾ രാജേട്ടന്റെ പുറകിൽ ഇടിച്ചമർന്നു. ആദ്യമേ ചൂട് പിടിച്ചിരുന്ന എന്നിൽ നിന്നും അപ്പോൾ “ഹാ” എന്നൊരു ശബ്ദം അറിയാതെ ഉണ്ടായി. എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാൻ വളരെ പാടുപെട്ടു. എന്റെ പാന്റീസ് വീണ്ടും നനയുന്നത് ഞാൻ അറിഞ്ഞു. നാട്ടുകാർ കാണുമല്ലോ എന്ന് പേടിച്ചു ഞാൻ ഒതുങ്ങി.
കടയിൽ എത്തിയപ്പോൾ ഞാനും ഉള്ളിലേക്ക് കയറി. പുറത്തു നല്ല വെയിലായിരുന്നു. റോഡിലെങ്ങും ആരെയും കാണുന്നില്ല. ദിനേശേട്ടനും ഷട്ടർ താഴ്ത്തിയിരുന്നു. വീട്ടിൽ പോയിക്കാണും. എന്റെ ശരീരം കൂടുതൽ പുരുഷ സ്പർശനത്തിന് കൊതിച്ചു. എനിക്കും ശാന്ത ചേച്ചിയെ പോലെ സെക്സിന്റെ സുഖം അനുഭവിക്കണം എന്ന് തോന്നി. പക്ഷെ എങ്ങനെ ? രാജേട്ടൻ പഞ്ചസാര തൂക്കുന്ന സമയത്ത് ഞാൻ മനപ്പൂർവം കടയിലെ പൊടി നിറഞ്ഞ ഒരു ഭാഗത്ത്‌ പോയി ചാരി നിന്നു. രാജേട്ടൻ പഞ്ചസാര അളന്നു തന്നു. കാശുകൊടുത്തു ഞാൻ ഇറങ്ങാൻ തിരിഞ്ഞു. “അയ്യോ മോളേ പുറത്തൊക്കെ പൊടിയയല്ലോ നീ അവിടെ പോയി ചാരി നിന്നു ല്ലേ ? തട്ടിക്കള” എന്റെ പൊടി പിടിച്ച മുതുകും ചന്തിയും കണ്ടു രാജേട്ടൻ പറഞ്ഞു. അത് തന്നെയായിരുന്നു എനിക്കും വേണ്ടിയിരുന്നത്.
ഞാൻ പൊടി തട്ടുന്നതായി അഭിനയിച്ചുകൊണ്ട് ചോദിച്ചു “പൊടി പോയോ? “. “ഇല്ല ഇപ്പോഴും ഉണ്ട്” രാജേട്ടൻ പറഞ്ഞു. “അയ്യോ ഒന്ന് തട്ടി തരുമോ ഏട്ടാ. ഞാൻ എങ്ങനെയാ ഇതും കൊണ്ട് പുറത്തിറങ്ങുവ?” വിദഗ്ധമായി ഞാൻ ചൂണ്ടയെറിഞ്ഞു. രാജേട്ടൻ ചുറ്റും ഒന്ന് നോക്കി. അവിടെയെങ്ങും ആരുമില്ല. ഒത്തിരി നാളായി എന്റെ ശരീരം കണ്ണുകൊണ്ട് മാത്രം അനുഭവിക്കുന്ന രാജേട്ടൻ ആ അവസരം ഒഴിവാക്കിയില്ല. അയാൾ എന്റെ പുറത്തുള്ള പൊടി തട്ടാൻ തുടങ്ങി. അതിന്റെ താളം ആസ്വദിച്ചു ഞാൻ നിന്നു. പതുക്കെ രാജേട്ടന്റെ കൈകൾ എന്റെ അരയിലൂടെ ചന്തിയിലെത്തി. ചന്തിയിലെ ആദ്യത്തെ തട്ടലിൽ തന്നെ ഞാൻ ഒന്ന് ഞെട്ടിത്തരിച്ചു. എന്റെ ശ്വാസം ഉച്ചത്തിലാകുന്നത് രാജേട്ടനും അറിഞ്ഞു. പതുക്കെ തട്ടൽ നിർത്തി രാജേട്ടൻ എന്റെ ചന്തിയിൽ പിടിക്കാൻ തുടങ്ങി. എന്റെ യോനിക്കുള്ളിൽ എന്തൊക്കെയോ വലിഞ്ഞു മുറുകുന്നതുപോലെ എനിക്ക് തോന്നി. രാജേട്ടൻ മാറി മാറി എന്റെ രണ്ടു മാംസ ഗോളങ്ങളെയും ഞെരിച്ചമർത്തി. പതുക്കെ പുറകിലൂടെ എന്റെ തുടകൾക്കിടയിൽ കൈ കൊണ്ട്പോയി. ഞാൻ അറിയാതെ തുട അകത്തിക്കൊടുത്തു. രാജേട്ടന്റെ കൈകൾ ഡ്രസ്സ്‌നു മുകളിലൂടെ എന്റെ യോനീദളങ്ങളിൽ തൊട്ടപ്പോൾ പരിസരം മറന്നു എന്നിൽ നിന്നും ഒരു ശീല്ക്കാരം ഉയർന്നു.
പെട്ടന്ന് കടയിലെ ക്ലോക്ക് ശബ്ദിച്ചു. 2 മണി. പരിസരബോധം വീന്ടെടുതുകൊണ്ട് ഞാൻ പറഞ്ഞു. ” അയ്യോ വൈകി. അമ്മ വഴക്ക് പറയും”. പോകാൻ തുടങ്ങിയ എന്നെ വലിച്ചടുപ്പിച്ചു രാജേട്ടൻ ചോദിച്ചു. “നിനക്ക് ഇത്ര മതിയോ ?”. ഞാൻ ഒന്നും പറയാതെ നാണിച്ചു തല താഴ്ത്തി നിന്നു. “പെണ്ണിന് കഴപ്പ് മൂത്തിരിക്കുവാ. ഇപ്പൊ പൊയ്ക്കോ. നിന്റെ വീടിനടുത്തുള്ള പ്ലേ സ്കൂളിൽ ഒരു ദിവസം രാത്രി വന്നാൽ മതി. നിന്നെ ഞാൻ നല്ലോണം സുഖിപ്പിച്ചു തരാം”. രാജേട്ടൻ പറഞ്ഞത് നെഞ്ചിൽ കുളിര് കോരിയിടുന്നപോലെ തോന്നി എനിക്ക്. “ഇന്ന് രാത്രി 2 മണിക്ക് വരുമോ ?” എന്റെ ചോദ്യം കേട്ട് രാജേട്ടൻ അതിശയിച്ചു. “തിടുക്കമായോ പെണ്ണെ? വരാം. ഒന്ന് നല്ലോണം കുളിച്ചോ. ഇന്ന് രാത്രി നമുക്ക് അടിച്ചുപൊളിക്കാം. വരുമ്പോൾ ബ്രായും പാന്റീസും ഇടണ്ട. അതാ സൗകര്യം.” ഞാൻ എന്തിനും അപ്പോൾ സമ്മതിക്കുമായിരുന്നു. ഉടമ്പടി കരാർ ഉറപ്പിച്ചു വേഗം രാത്രിയാകാൻ പ്രാർഥിച്ചു ഞാൻ വീട്ടിലേക്കു നടന്നു.
കടയിൽ പോയി വരാൻ താമസിച്ചതിനു അമ്മ പറഞ്ഞ ചീത്ത ഒന്നും എനിക്ക് ഏറ്റില്ല. എന്റെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു. വൈകുന്നേരമായപ്പോൾ അമ്മാവനും അമ്മായിയും വന്നു. കുശലങ്ങളൊക്കെ പറഞ്ഞു ചായയും കുടിച്ചു പോകാൻ നേരത്ത് അമ്മാവൻ എനിക്ക് ഗിഫ്റ്റ്‌ ആയി വാങ്ങിയ ചുരിദാർ തുണി തന്നു. കുറെ കാലത്തിനു ശേഷം ആണ് എന്നെ കാണുന്നത് അതുകൊണ്ട് റെഡിമെയ്ഡ് വാങ്ങിയില്ല എന്ന് പറഞ്ഞു. ഏട്ടൻ വരുമ്പോൾ കൊടുക്കാൻ ഒരു ഷർട്ട്‌ ഉം അമ്മക്ക് ഒരു സാരിയും കൊടുത്തു. സമയം പോകുന്നതനുസരിച്ചു ഉച്ചക്ക് കണ്ടതും കൊണ്ടതും പറഞ്ഞതുമായ കാര്യങ്ങളിൽ നിന്ന് എന്റെ മനസ്സ് പതുക്കെ മാറിത്തുടങ്ങിയിരുന്നു.
സന്ധ്യ കഴിഞ്ഞു വരാറുള്ള സൂരജ് വന്നില്ല. അമ്മയോട് ചോദിച്ചപ്പോൾ ശിവരാമേട്ടൻ നൈറ്റ്‌ ഡ്യുട്ടിക്ക് പോയി അതുകൊണ്ട് സൂരജ് ഇന്ന് വരുന്നില്ല എന്ന് പറഞ്ഞു. ശിവരാമേട്ടൻ പോലീസിലാണ് . നൈറ്റ് ഡ്യുട്ടി ഉള്ള ദിവസം സൂരജ് വരാറില്ല. അത് പറഞ്ഞപ്പോൾ പിന്നെയും ശിവരാമേട്ടനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു രതിയുടെ ഉന്നതങ്ങളിൽ ആറാടുന്ന ശാന്ത ചേച്ചിയെ ഓർമ വന്നു. കൂടെ രാജെട്ടനെയും. ഇന്ന് എനിക്കും നൈറ്റ് ഡ്യുട്ടി ഉണ്ട്. ഉള്ളിൽ നാണിച്ചു ചിരിച്ചുകൊണ്ട് ഞാൻ ഓർത്തു. രാജേട്ടൻ പറഞ്ഞ പോലെ ഒന്ന് കുളിച്ചു. അമ്മയോട് വിയർത്തിട്ടാനെന്നു കള്ളം പറഞ്ഞു. നല്ലപോലെ സോപ്പിട്ടു യോനിയും മുലകളും ചന്തിയുടെ ഇടുക്കും ഒക്കെ കഴുകി. വെള്ളം തുടച്ചതിനു ശേഷം കറുപ്പിൽ ചുവന്ന പൂക്കളുള്ള മാക്സി ഉടുത്തു.
ഭക്ഷണം കഴിച്ചു ഉറക്കം നടിച്ചു കിടന്നു. എന്നെ രാജേട്ടൻ കെട്ടിപ്പിടിക്കുന്നതും ചുംബനങ്ങളിൽ ആറാടിക്കുന്നതും ഒക്കെ ഓർത്തോർത്തു സമയം പോയതറിഞ്ഞില്ല. പറഞ്ഞ സമയം ആകാനായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. ശബ്ദം ഉണ്ടാകാതിരിക്കാൻ പാദസരം, മാല, വള ഒക്കെ അഴിച്ചു വച്ചു. അമ്മ കാണാതെ കൊണ്ടുവന്ന തേൻ കുപ്പിയിൽ നിന്നും അല്പം വിരലിൽ എടുത്തു ചുണ്ടുകളിലും മുല ഞെട്ടുകളിലും കഴുത്തിന്റെ വശങ്ങളിലും പൊക്കിളിലും യോനീദളങ്ങളിലും ഒക്കെ തേച്ചു പിടിപ്പിച്ചു. ഈ രാത്രി മധുരമുള്ളതാകട്ടെ. ബ്രായും പന്റീസും അഴിച്ചു കിടക്കയുടെ അടിയിൽ വച്ചു പുറകിലെ വാതിൽ തുറന്നു പതുക്കെ പ്ലേ സ്കൂൾ ലക്ഷ്യമാക്കി നടന്നു. നിലാവുള്ളതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.
 Reply
Messages In This Thread
RE: 7 ദിവസങ്ങൾ (ദിവസം 1) - by SexStories - 01-24-2019, 05:42 AM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 2
Views: 4,501
01-24-2019, 05:46 AM
Last PostSexStories

Forum Jump:

Users browsing this thread: 2 Guest(s)


Powered By Indian Forum,