10-20-2018, 05:35 PM
“ദീപ്തി, ആ വെള്ളം ഒന്ന് ചൂടാക്കിയേ, നല്ല ക്ഷീണം”, അപ്പച്ചന്റെ വിളി കേട്ടു ഞാൻ പാതി മയക്കത്തിൽ നിന്നും എണീറ്റു. എന്റെ പേര് ദീപ്തി ജോർജ്, വയസ്സ് 19 . ഞാനും 6 വയസുള്ള എന്റെ അനിയനും അപ്പച്ചനും അമ്മച്ചിയും അടങ്ങുന്നതാണ് ഞങ്ങളുടെ കൊച്ചു കുടുംബം. എറണാകുളം കാക്കനാട് ആണ് ഞങ്ങളുടെ കൊച്ചു വീട്.
അപ്പച്ചൻ ഇന്ത്യൻ മെഡിക്കൽസ് എന്ന വല്യ മരുന്ന് കമ്പനിയുടെ ചുരുക്കം ചില ഡ്രൈവർമാരിൽ ഒരാളാണ്. അമ്മച്ചി വീട്ടുജോലിയും.
അപ്പച്ചന്റെ ഒരാളുടെ വരുമാനം മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം. മരുന്നു കമ്പനിയുടെ ഡ്രൈവർ ആയത് കൊണ്ടായിരിക്കും +2 കഴിഞ്ഞു അപ്പച്ചനും അമ്മച്ചിയും എന്നെ ഡി-ഫാർമസി പഠിക്കാൻ നിർബന്ധിച്ചത്. അപ്പച്ചന്റെ ഒരു വല്യ സ്വപ്നമാണ് സ്വന്തമായി ഒരു മെഡിക്കൽ ഷോപ്പ്.
ഒരുപാട് തിരച്ചിലുകൾക് ഒടുവിൽ അപ്പച്ചൻ ബാംഗ്ലൂരിൽ ഉള്ള സി എം ആർ കോളേജ് ഓഫ് ഫാർമസിയിൽ എനിക്ക് അഡ്മിഷൻ റെഡി ആക്കി തന്നു, പക്ഷെ വിചാരിച്ചത് പോലെ ആയിരുനില്ല കാര്യങ്ങൾ. ഒരു വർഷത്തെ കോളേജ് ഫീ, മെസ്സ് ഫീ, എല്ലാം കൂടി 1 ലക്ഷത്തി 30000 രൂപ ആയിരുന്നു.
അപ്പച്ചൻ ബാങ്കിൽ നിന്നും വിദ്യാഭ്യാസ വായ്പ്പ എന്റെ പേരിൽ എടുത്തു. എന്നെ അവിടെ ചേർത്തു. ബന്ധുക്കൾക്ക് എല്ലാം എതിർപ്പായിരുന്നു. ബാംഗ്ലൂർ എന്നാൽ പിഴയാകാൻ പറ്റിയ സ്ഥലം എന്നാണ് അവരുടെ ഒക്കെ വിചാരം.
അങ്ങനെ എന്നെ എല്ലാവരും ചേർന്ന് ബാംഗ്ലൂരിൽ കോളേജിൽ ചേർത്തു. 1 വർഷം കഴിഞ്ഞു. ഒരു മുന്നറിയിപ്പുപോലും ഇല്ലാതെ ആണ് കോളേജ് അഡ്മിനിസ്ട്രേഷൻ 30000 രൂപ കൂടി കൂട്ടിയത്. ഞാൻ ആണെങ്കിൽ വെക്കേഷന് നാട്ടിൽ വന്നതാണ്. പക്ഷെ 30000 രൂപ ഇല്ലാതെ ഇനി തിരികെ പോകാനും സാധിക്കില്ല.
അപ്പച്ചൻ അമ്മച്ചിയുടെ താലിമാല പണയം വെച്ചിട്ടുള്ള വരവാണ്.
“അപ്പച്ചാ, വെള്ളം ചൂടാക്കിയിട്ടുണ്ട്. വന്ന് കുളിക്ക്”, ഞാൻ പറഞ്ഞു.
“ദീപ്തി, നീ നന്നായിട്ട് പഠിക്കണം. അമ്മച്ചിയുടെ ആകെ ഉണ്ടായിരുന്ന പൊന്നാണ് ഇന്ന് മാത്തൻ മുതലാളിയുടെ കടയിൽ പണയം വെച്ചത്”, അപ്പച്ചൻ എണ്ണ തേച്ച് ബാത്‌റൂമിൽ പോകുന്ന വഴി പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.
ഒരാഴ്ച കഴിഞ്ഞു. എന്റെ വാക്കേഷൻ കഴിഞ്ഞു. ബാംഗ്ളൂരിലേക്കുള്ള 4 മണിയുടെ ഐലൻഡ് ട്രെയിൻ കയറാൻ ഞാൻ കാത്തിരുന്നു.
“മോളെ, നന്നായി പഠിക്കണം. ഇന്നാ, കുടുംബശ്രീയിൽ നിന്നും കടം വാങ്ങിയ പൈസ ആണ്. ഇത് മോൾ കയ്യിൽ വെച്ചോ. ചിലവിനു ഇരിക്കട്ടെ”, എന്ന് പറഞ്ഞു അമ്മ എന്റെ കയ്യിൽ 5000 രൂപ തന്നു. ഞാൻ അമ്മച്ചിയെ കെട്ടി പിടിച്ച് കരഞ്ഞു.
“മോളെ, ബാഗിലുള്ള 30000 രൂപ സൂക്ഷിക്കണം”, അമ്മച്ചി പറഞ്ഞു.
ഞാൻ അമ്മച്ചിയെ ഒന്നുകൂടി കെട്ടിപിടിച്ചു. അനിയൻ ദീപക്കിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് കരഞ്ഞോണ്ട് ഞാൻ ട്രെയിനിൽ കയറി.
സ്ലീപ്പർ ക്‌ളാസ് സീറ്റ് ആണ്. ഞാൻ ഏറ്റവും താഴെ ആണ് കിടക്കുന്നത്. മുകളിൽ ഒരു 35-40 വയസ്സ് പ്രായം വരുന്ന ഒരു പുള്ളികാരനായിരുന്നു. പുള്ളി ഓരോ കൊച്ചു വർത്തമാനം പറഞ്ഞു അടുത്ത് കൂടാൻ നോക്കി. ഞാൻ മൈൻഡ് ചെയ്തില്ല. അപ്പച്ചനെയും അമ്മച്ചിയെയും പറ്റി ആയിരുന്നു എൻറെ ചിന്ത മുഴുവൻ.
വൈകാതെ ബാംഗ്ലൂർ ഹോസ്റ്റലിൽ എത്തി. കുളിച്ച് ഫ്രഷ് ആയിട്ട് വന്നു. നല്ല വിശപ്പുണ്ടായിരുന്നു, അമ്മ ചപ്പാത്തിയും ബീഫും ബാഗിൽ വെച്ചിട്ടുണ്ട്. ഞാൻ ബാഗ് തുറന്നു ഫുഡ് കഴിച്ചു. അതു കഴിഞ്ഞു ബാഗിലെ സാധനം ഓരോന്നും പുറത്തെടുത്ത് വച്ചു. ദൈവമേ, പൈസ കാണുന്നില്ല! എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി, തല കറങ്ങുന്നത് പോലെ ആയി.
എന്റെ നിലവിളി കേട്ടു അപ്പുറത്തെ റൂമിലെ ഫ്രണ്ട്സും എന്റെ റൂമിലെ ഫ്രണ്ട്സും എല്ലാരും ഓടി അടുത്തു വന്നു. ഞാൻ കാര്യം പറഞ്ഞു. അവർ പരമാവധി ആശ്വസിപ്പിക്കാൻ നോക്കി, പക്ഷെ അതൊന്നും പോരായിരുന്നു എന്റെ സങ്കടം മാറ്റാൻ.
കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങിപോയി. എണീറ്റപ്പോൾ പാതിരാത്രി 2 മണി. എന്ത് ചെയ്യണം എന്ന് അറിയില്ല. ഇന്ന് ഞായർ, ബുധനാഴ്ച 30000 രൂപ ഫീസ് കൊടുത്തില്ലെങ്കിൽ അവർ ക്ലാസ്സിൽ കയറ്റില്ല. വാട്സാപ്പിൽ കയറാൻ ഫോൺ എടുത്തപ്പോൾ അമ്മച്ചിയുടെ 18 മിസ്സ്ഡ് കോള്.
എനിക്ക് ടെൻഷൻ ആയി. ഞാൻ പെട്ടെന്ന് ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു.
“മോളെ അപ്പച്ചന്റെ വണ്ടി ഒന്ന് ആക്‌സിഡന്റ് ആയി. നിനക്ക് ഫീ തന്ന 30000 വും പിന്നെ ആ 5000 വും നീ തരണം. അപ്പച്ചനെ ഓപ്പറേഷൻ ചെയ്യാൻ ഓ ടിയിൽ കിടുത്തിയേക്കുവാ. നാളെ തന്നെ വേണം, മോളെ. ഞാൻ പ്രിൻസിപ്പലിനെ വിളിച്ച് പറഞ്ഞു. അപ്പോൾ പ്രിൻസിപ്പൽ പിന്നെ ഫീ അടച്ചാൽ മതി എന്ന് പറഞ്ഞു”.
ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ കട്ട് ചെയ്തു. നേരെ ടെറസിലേക്ക് പോയി, ജീവിച്ചിരുന്നിട്ട് കാര്യമില്ല. പൈസ ഇല്ലെങ്കിൽ അപ്പച്ചൻ പോകും. ഇനിയും അപ്പച്ചന് എന്നെ മുൻപോട്ടു പഠിപ്പിക്കാനും കഴിയില്ല. ഞാൻ രണ്ടും കല്പിച്ച് ടെറസിന്റെ വക്കത്തേക്ക് നടന്നു.
പെട്ടെന്ന് ദൂരെ നിന്ന് ഒരു കാർ വരുന്നത് കണ്ടു. ഞങ്ങളുടെ ഹോസ്റ്റലിന്റെ വാതിൽക്കൽ കാർ നിർത്തി. കാറിൽ നിന്നും അപ്പുറത്തെ റൂമിലെ ലിൻഡ പുറത്തിറങ്ങി. കയ്യിൽ ഒരു ഐ ഫോൺ, ധരിച്ചിരിക്കുന്നത് ഒരു സ്ലീവെലെസ് ഗോൾഡ് ബ്ലൗസ് ആൻഡ് റോയൽ ബ്ലൂ സാരീ.
ലിൻഡ എന്റെ പള്ളിയിലെ ഇടവകയിലാ. ഞങ്ങൾക്ക് നേരത്തെ പരിചയം ഉണ്ട്. അവളുടെ അച്ഛൻ മരിച്ച് പോയി അമ്മയ്ക്ക് തൈയ്പ്പാണ് ജോലി. കൂടി പോയാൽ മാസം 8000 രൂപ ശമ്പളം. അങ്ങനെ ഉള്ള ഇവൾ എങ്ങനെയാണ് ഇത്രയും ആഡംബര ലുക്കിൽ?
അവൾ ഹോസ്റ്റലിലേക്ക് കയറാൻ പോയപ്പോൾ കാറിന്റെ ബാക്ക് ഡോർ തുറന്നു 2 പേര് പുറത്തിറങ്ങി. എന്നിട്ട് അതിൽ ഒരാൾ അവളെ പിടിച്ച് വലിച്ചു കെട്ടിപിടിച്ച് ഒരു ഫ്രഞ്ച് കിസ്സ് കൊടുത്തു. രണ്ടാമത്തവൻ അവളുടെ സാരി വലിച്ചൂരി കാറിലിട്ടു. എന്നിട്ട് അവളോട് പറഞ്ഞു, “നീ സാരീ ഇല്ലാതെ പോയാൽ മതി” എന്ന്.
അവൾ അവരെ രണ്ടു പേരെയും കെട്ടിപിടിച്ചിട്ട് ഹോസ്റ്റലിൽ കയറി. അവൾ മുകളിലേക്ക് അറിയാതെ നോക്കിയപ്പോൾ ഞാൻ ഇതെല്ലം കണ്ടു എന്ന് അവൾക്ക് മനസിലായി.