ottum pratheeskshikkathe kittiya ammayi
#1
ഒരു ഞായറാഴ്ച ദിവസം രാവിലെ പത്തു മണിയോടടുത്ത സമയത്ത് ഞാനും പ്രേമ ചേച്ചിയും പ്രസാദേട്ടനും കൂടി ഉമ്മറത്തിരുന്ന ഹോം വർക്ക് ചെയ്തുകൊണ്ടിരുന്ന സമയത്താണ് പടി കടന്ന് ഒരു തമിഴൻ ചെട്ടിയാർ വരുന്നത് കണ്ടത്.
“ അമേ ദേ ഒരു തമിഴൻ സാരി കൊണ്ട് വന്നിരിക്കുന്നു’ ചേച്ച അകത്തേക്ക് വിളിച്ചു പറഞ്ഞു.
“ഇതു താനല്ലവാ മാടശ്ശേരി വീട്? ചെട്ടിയാർ ചോദിച്ചു. “അതെ” പ്രസാദേട്ടനാണ് മറുപടി പറഞ്ഞത് “കല്യാണി അമ്മാവെ പാർക്ക് വേണം”,
സാരി വിൽക്കാൻ വന്ന ചെട്ടിയാർക്ക് അമ്മുമ്മയെ എങ്ങിനെയാണ് പരിചയം എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടിരിക്കുമ്പോൾ അമ്മ കടന്നു വന്നു പിറകെ അമ്മുമ്മയും ആഗതൻ അമ്മുമ്മയെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു.
“സാരി കൊണ്ടു വന്നതാണെങ്കിൽ കാണിക്കെടോ ചെട്ടിയാരേ” സ്വതവേ മുൻ കോപിയായ അമ്മക്ക് ദേഷ്യം വന്നിരുന്നു. “പകലൊക്കെ ഓരോന്ന് വിൽക്കാൻ നടക്കും, രാത്രി നേരത്ത് കക്കാൻ സൗകര്യം ഉണ്ടോയെന്നും നോക്കും”.
“അമ്മാ എന്നെ തെരിഞ്ചിറതാ? നാൻ താൻ ഗോവിന്ദുങ്കുട്ടി. അമ്മയോട് മകൻ”.
തമിഴൻഅമ്മുമ്മയെ നോക്കിയാണ് പറഞ്ഞത്. അമ്മുമ്മ അപ്പോഴാണ് അയാളെ സൂക്ഷിച്ച നോക്കിയത്. ആ മുഖം അത്ഭതവും സന്തോഷവും കൊണ്ട് വിടർന്നു.
“മോനേ ഗൊയ്ക്കുന്നുട്ടി ഇത്ര കാലവും എവിടെയായിരുന്നുവെടാ മോനേ നീയ്ക്ക്? അമേം പെങ്ങന്മാരേയുമൊക്കെ നീ മറന്ന് പോയില്ലേടാ? അമ്മുമ്മ കൈകൾ വിടർത്തിപ്പിടിച്ച തമിഴ്നെകെട്ടിപ്പുണർന്നു കരഞ്ഞു. അമ്മയും ആകെ അന്തം വിട്ട് നിൽക്കുകയായിരുന്നു. ഞങ്ങൾ കുട്ടികൾ എന്താണ് നടക്കുന്നതെന്നറിയാതെ മിഴിച്ചു നോക്കി നിന്നു.
” നാടു വിട്ടു പോയെന്ന് പറയുന്ന ഗോയ്തന്നമ്മാമയാണെന്നാ തോന്നുന്നത്” പ്രേമചേച്ചി പറഞ്ഞു.
അമ്മയുടെ നേരെ ഇളയ ഒരനിയൻ പത്തിരുപത് വർഷം മുമ്പ് നാടു വിട്ടു പോയ കഥകൾ അമ്മയിൽ നിന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. രണ്ട് ചിറ്റമാരുടേയും മൂത്ത അമ്മയുടെ നേരെ താഴെയുള്ള ഗോവിന്ദൻ കുട്ടി മാമ. പത്താം ക്ലാസ്സിൽ തോറ്റു പോയ കാരണം നാടു വിട്ടു പോയതാണ്. പിന്നെ ഇന്നുവരെ യാതൊരറിവും ഉണ്ടായിരുന്നില്ല. മരിച്ചു പോയിട്ടുണ്ടാവുമെന്നായിരുന്നു എല്ലാവരുടേയും വിശ്വാസം, അമ്മുമ്മ മാത്രം എന്നെങ്കിലുമൊരിക്കൽ അമ്മാവൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തറവാട ഭാഗം വക്കുമ്പോൾ അമ്മാവന്റെ ഓഹരി പ്രത്യേകം മാറ്റി നിർത്തിയിരുന്നു. അമ്മയുടെ വിവാഹത്തിനു മുമ്പു തന്നെ നാടു വിട്ടിരുന്നതിനാൽ ഞങ്ങളെയെല്ലാം അമ്മാവൻ ആദ്യമായി കാണുകയായിരുന്നു.
അമ്മക്കു പോലും അമ്മാവനെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. തിരിച്ചു വരില്ലെന്ന് കരുതിയിരുന്നയാൾ മടങ്ങി വന്നതിന്റെ ആഘോഷം വീട്ടിലെല്ലാം അല തല്ല. ഭാഗം വാങ്ങി വീട് വച്ച് മാറി താമസിക്കുകയായിരുന്ന രണ്ട് ചിറ്റമാരേയും ഉടനെ വിളിച്ചു വരുത്തി, വീട്ടിൽ പെട്ടെന്നൊരു സദ്യവട്ടം തന്നെ ഒരുങ്ങി. വളരെ നാളുകൾക്കു ശേഷം എല്ലാവരും ഒത്തു ചേർന്നതിന്റെ സന്തോഷം എല്ലായിടത്തും കാണുമാനുണ്ടായിരുന്നു.
നാടു വിട്ട് പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഗോവിന്ദുമ്മാമയിപ്പോൾ മദ്രാസിൽ ബിസിനസ്സ് ചെയ്യുകയാണ്. ബിസിനസ്റ്റെന്നു വച്ചാൽ സിന്ദുരം കബഷി, ചാന്ത, ചന്ദനത്തിരി എന്നിങ്ങനെ ക്ഷേത്രങ്ങളുടെ മുന്നിൽ വിൽക്കാവുന്ന സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട്. സ്വന്തമായി ഒരു സ്ഥലം വാടകക്കെടുത്ത് നാലു ജോലിക്കാരെ വച്ച് ബിസിനസ്സ് നടത്തുന്നു.
“ഇനി എന്തായാലും നിന്നെ ഇവിടന്ന് വിടാൻ പോണില്ല. സ്വന്തം സ്ഥലത്ത് വല്ല കൃഷിപ്പണി ചെയ്ത് ഇവിടൊക്കെ കഴിഞ്ഞ് കൂടിയാൽ മതി” അമ്മുമ്മ തീർത്ത് പറഞ്ഞു.
“അമ്മാ ഇവിടം നിക്കക്കൂടാത. കാസെല്ലാം വെളിയിലേ കിടക്കറത്”
“അതൊന്നും പറയണ്ട, മര്യാദക്ക് ഞാൻ പറയണത് കേട്ട നടന്നോളോ” അമ്മുമ്മക്ക് ദേഷ്യം വന്നിരുന്നു.
ഒടുവിൽ കുറെ നേരത്തെ വാഗ്വാദത്തിനു ശേഷം അമ്മാമ ഒരു മാസം ഇവിടെ താമസിച്ചിട്ട് പിന്നെ തിരികെ പോയി ബിസിനസ്റ്റെല്ലാം അവസാനിപ്പിച്ച തിരിച്ചു വരാമെന്ന് അമ്മുമ്മക്ക് വാക്കു കൊടുത്തു.
“തിരിച്ച് വരുമ്പോൾ നിന്റെ ഭാര്യയേയും മക്കളേയുമൊന്നും കൊണ്ടു വരാൻ മടിക്കണ്ടാ, തമിഴത്തിയായാലും എനിക്ക് യാതൊരു വിഷമവും ഇല്ല’ അമ്മുമ്മ പറഞ്ഞു.
“അമ്മാ കടവുള്ളേ സത്യമായിട്ടും എനക്ക് പൊണ്ടാട്ടി ഇറുക്കലൈ,”
” എന്നാൽ ഇനി പെണ്ണു കെട്ടിച്ചിട്ടേ നിന്നെ ഞാൻ തിരിച്ച് വിടുന്നുള്ളൂ. അല്ലെങ്കിൽ ഇനി ഈ ജന്മത്ത് നിന്നെ കാണാൻ പറ്റില്ല, പ്രഭാകരാ ഉടനെ തന്നെ ഇവനൊരു പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങിക്കോളൂ.” അമ്മുമ്മ ഞങ്ങളുടെ അച്ചനോട് പറഞ്ഞു.
‘ഇവൻ പോയി തിരിച്ച് വരുമോ എന്ന് അറിഞ്ഞിട്ട് പോരേ അമേ കല്യാണക്കാര്യം? വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നമ്മളായിട്ട് നശിപ്പിക്കണോ? അമ്മ അമ്മുമ്മയുടെ അഭിപ്രായത്തോട് എതിർപ്പു പ്രകടിപ്പിച്ചു.” ചിറ്റുമാർക്കും അതു തന്നെയായിരുന്നു അഭിപ്രായം. “തങ്കം , കല്യാണം കഴിപ്പിച്ച് വിട്ടാൽ പിന്നെ പെണ്ണിന്റെ കാര്യം ഓർത്തിട്ടെങ്കിലും ഇവൻമടങ്ങി വരും” അമ്മുമ്മക്ക് ശുഭാപ്തി വിശ്വാസമായിരുന്നു.
“ആർക്കറിയാം? പണ്ട് തേങ്ങായുടെ പണം വാങ്ങാൻ പോയ ഇവനെ പിന്നെ ഇന്നല്ലേ നമ്മളൊക്കെ കാണുന്നത് തന്നെ?’ അമ്മക്കപോഴും പൂർണ്ണമായും വിശ്വാസം വന്നില്ല
“തങ്കോപ്പോളേ, നാൻ കുട്ടായമായും തിറുമ്പി വറേൻ”
“ഒന്ന് നിർത്തെടാ പാണ്ടീ നിന്റെ തമിഴ് പേശലൊക്കെ, ഇവിടെ മലയാളം മതി.”
ആഹ്ലാദത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട് വന്നതൊക്കെ, സ്വതവേ ഗൗരവ പ്രകൃതിക്കാരനായ അച്ഛനെ പോലെയായിരുന്നില്ല  പുറത്തേക്ക് പോകുമ്പോഴൊക്കെ ഞങ്ങൾ കുട്ടികൾ ആരെയെങ്കിലും കൂടെ കൊണ്ടു പോയി കൈ നിറയെ മിഠായികളും പലഹാരങ്ങളുമൊക്കെ വാങ്ങി തരുമായിരുന്നു. അമ്മാവൻ വന്ന ആഘോഷത്തിൽ വീട്ടിൽ എന്നും പ്രത്യേകം ആഹാര പദാർത്ഥങ്ങൾ ഒരുങ്ങാൻ തുടങ്ങി. അമ്മാവനെ സന്തോഷിപ്പിക്കാൻ പെങ്ങന്മാർ മൂന്നു പേരും മത്സരിച്ചു.
അച്ഛന്റെ സഹോദരിയുടെ ഭർത്താവ് മുഖാന്തിരമാണ് വയനാട്ടിൽ നിന്ന് ഗൊയ്തന്നമ്മാമക്ക് കല്യാണം ഉറപ്പിച്ചത്. ഒരമ്മയും മകളും മാത്രമേയുള്ളൂ ആ വീട്ടിൽ, കല്യാണം കഴിഞ്ഞാൽ അവരുടെ വസ്തു വഹികളോക്കെ നോക്കി നടത്താമെന്ന ഉറപ്പിലാണ് കല്യാണം നടന്നത്.
മുപ്പത്തിയഞ്ചു കഴിഞ്ഞ അമ്മാമയേക്കാൾ പ്രായത്തിൽ വളരെ ഇളയതായിരുന്നു സുഭദ്രമ്മായി, കോളേജിൽ ആദ്യ വർഷം പഠിക്കുന്ന പ്രേമ ചേച്ചിയേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതൽ കാണുമായിരിക്കും. അമ്മയുടെ മൂത്ത മകളാവാനുള്ള പ്രായമേ അവർക്കുണ്ടായിരുന്നുള്ളൂ. നല്ലവണ്ണം വെളുത്ത് അധികം ഉയരമില്ലാത്ത അമ്മായിയെ ഞങ്ങൾക്കെല്ലാം വളരെയധികം ഇഷ്ടമായി. എല്ലാവരോടും പെട്ടെന്നിണങ്ങാൻ ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു അവർക്ക് വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മാമ തിരിച്ചു പോകാനുള്ള തയ്യറെടുപ്പിലായി.
“എത്രയും പെട്ടെന്ന് അവിടത്തെ കാര്യങ്ങളൊക്കെ അവസാനിപ്പിച്ച് തിരിച്ച് ഇങ്ങോട്ട വരണം. ഇത്ര കാലത്തെ പോലെയല്ല, ഇവിടെ ഒരു പെൺകുട്ടി നിന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഓർമ്മവേണം” പോകാൻ സമയത്ത് അമ്മുമ്മ അമ്മാവനോട് പറഞ്ഞു.
” രണ്ടു മാസത്തിനകം ഞാൻ കുട്ടായം തിറുമ്പി വരും” അമ്മാമ മലയാളവും തമിഴും ഇട കലർത്തിക്കൊണ്ട് പറഞ്ഞു.
 Reply
Messages In This Thread
ottum pratheeskshikkathe kittiya ammayi - by desihotmms - 02-22-2017, 10:20 AM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 2
Views: 9,998
09-16-2016, 04:07 PM
Last PostSexStories
Replies: 1
Views: 5,944
09-09-2016, 03:17 PM
Last PostSexStories
Replies: 1
Views: 4,245
09-09-2016, 03:16 PM
Last PostSexStories

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,