എന്റെ വിവാഹം ഭാഗം – 6
#2
ലോവർ ഗ്രേഡ് പരീക്ഷയുടെ പ്രാക്ടിക്കലിന്  തയ്യാറെടുക്കാൻ വേണ്ടി അടുത്തയാഴ്ച മുതൽ ചേച്ചിയും എന്റെ കൂടെ സ്പെഷൽ ക്ലാസിന് വരാൻ തുടങ്ങിയതിനാൽ ഞാനും ജയേട്ടുന്നും തമ്മിൽ പിന്നീടൊരു രഹസ്യ സമാഗമത്തിന് വഴി തെളിഞ്ഞില്ല.
ഹാൾ ടിക്കറ്റിനു വേണ്ടി ഫോട്ടോയെടുക്കുവാൻ ഞാനും ജയന്തിയും ടൗണിലെ സ്റ്റുഡിയോവിൽ പോകുമ്പോൾ ചേച്ചിയും കൂടെ വന്നിരുന്നു.
പാസ്പോർട്ട് സൈസ് ഫോട്ടോവിനു പുറമെ ഒരു ഗ്രൂപ്പ് ഫോട്ടോയെടുക്കുവാൻ കൂടി ഞങ്ങൾ തീരുമാനിച്ചിരുന്നു.
“ദേണ്ടെടി നമ്മടെ അന്നത്തെ കാറുകാരൻ ‘ സ്റ്റുഡിയോക്ക് കീഴെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറ്റിൽ ചാരി നിന്ന് ആരോടോ സംസാരിച്ചിരുന്ന മദ്ധ്യ വയസ്കനെ ജയന്തിയെനിക്ക് കാണിച്ചു തന്നു.

അയാളും എന്നെ കണ്ടിരുന്നു. സ്റ്റുഡിയോയുടെ കോവണി കയറി  മുകളിലെത്തുന്നതു വരെ അയാളുടെ സൂക്ഷ്മ നയനങ്ങൾ ഞങ്ങളെ ചിന്തുടരുന്നുണ്ടായിരുന്നു.
സ്റ്റുഡിയോയിൽ ഫോട്ടോയെടുക്കുന്നതിനിടയിൽ ഫോട്ടോ ഗ്രാഫർ പോസ് ചെയ്യിക്കുകയാണന്ന ഭാവത്തിൽ കിട്ടിയ അവസരം കളയാതെ പറ്റാവുന്നിടത്തെല്ലാം തൊടുകയും പിടിക്കുകയും ചെയ്തു. ഈ ആണുങ്ങളെല്ലാം ഒരേ സ്വഭാവക്കാർ തന്നെ. അവസരം കിട്ടിയാൽ കയറി പിടിക്കാൻ മടിക്കില്ല .
താഴെ ഇറങ്ങി വന്നപ്പോഴും കാറുകാരൻ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
“എടീ നമുക്കിന്ന് കാറിൽ കേറി പോകാൻ ചാൻസുണ്ടെന്നാ തോന്നുന്നെ “ ജയന്തി പറഞ്ഞു.
‘മിണ്ടാതെ നടക്ക് ജയന്ത്രീ ’ ചേച്ചിക്ക് ജയന്തിയുടെ സംസാരം ഇഷ്ടപെട്ടില്ല “ഗുഡ് ഈവനിം് . എവിടെ പോയി വരുന്നു ” അടൂത്തെത്തിയപ്പോൾ അയാളുടെ അന്വേഷണം. “ഫോട്ടോയെടുക്കാൻ ‘’ ജയന്തിയാണ് മറുപടി പറഞ്ഞത്. അയാളുടെ നോട്ടം  എന്റെ ദേഹമാകെ തുളഞ്ഞു കയറുന്ന പോലെ തോന്നി
“പ്രായം ഇത്ര ആയിട്ടും അയാളുടെ ഒരു നോട്ടം കണ്ടീല്ലേ പെൺ കൂട്ടികളെ മുമ്പൊന്നും കണ്ടിട്ടില്ലാത്തതു പോലെ “? നടന്നു നീങ്ങുമ്പോൾ ചേച്ചി പിറുപിറുത്തു.
“ഇവളെ കണ്ടിട്ട് ആണുങ്ങൾ  ഇങ്ങനെ നോക്കിയില്ലെങ്കില് അവർ വല്ല കല്ലോ മണ്ണോ ആയിരിക്കണം. സൂശി ചേച്ചീ “ ജയന്തി പറഞ്ഞു. “ഒന്ന് പോടീ എനിക്ക് നിന്റെ സർട്ടിഫിക്കറ്റൊന്നും വേണ്ട – ജയന്തിയുടെ അഭിപ്രായം. നന്നായി ഇഷ്ടപ്പെട്ടെങ്കിലും അപ്പോഴങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് .
പിറ്റേ ദിവസം ടൈപ്പിം് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തീരെ പ്രതീക്ഷിക്കാതിരുന്ന ഒരാൾ വീട്ടിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അന്നത്തെ കാർ ഡ്രൈവർ  പിള്ള അയാൾക്ക് ചായ ചകർന്നു കൊടൂത്ത് സംസാരിച്ചു കൊണ്ടു നിൽക്കുന്ന അമ്മ .
ങ്ങ വന്നുലോ രണ്ടാളും

ചായ കൂടിക്കുന്നതിനിടയിൽ അയാൾ ലോഹ്യഭാവത്തിലൊന്ന് തലയാട്ടി
എന്തായിരിക്കും അയാളുടെ വരവിന്റെ ഉദ്ദേശം ? ഒന്നും പിടി കിട്ടുന്നില്ല . അയാൾ ഞങ്ങളുടെ വീടെങ്ങനെ കണ്ടു പിടിച്ചു ?
“ചിള്ളച്ചേട്ടാ ഞാൻ ഇവിടെ മക്കളെ വിൽക്കാനൊന്നും വച്ചിട്ടില്ല . മൂത്തവളൂ റ്റീല്ല്യാന്ന് വച്ചാ ഇളയവളെ നോക്കിക്കോളൂന്ന് പറയാൻ “ അമ്മയുടെ ശബ്ദം , എന്താണിവിടെ നടക്കുന്നത് ? വാതിലിന്റെ പുറകിൽ നിന്ന് ശ്രദ്ധിച്ചു ഞങ്ങൾ രണ്ടു പേരും.
“കാർത്ത്യായനിയമ്മ തെറ്റിദ്ധരിച്ചുന്നാ തോന്നണ് . അദ്ദേഹത്തിന് എളേ മോളെ കണ്ടപ്പോ എന്തോ ഒരു പ്രത്യേകത തോന്നീട്ടണ്ടാവും . അതോണ്ടല്ലേ വേറെ ആരോടും പറയാതെ എന്നെ തന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് ? അഞ്ചു വർഷായി ഞാൻ അദ്ദേഹത്തിന്റെ കൂടെ ആയിട്ട .യാതൊരു വക ദുശ്ശീലങ്ങളും ഇല്ല. ഇന്ന് വരെ ഒരു കല്യാണം കഴിക്കണം എന്നൊരു കാര്യം അദ്ദേഹം ചിന്തിച്ചിട്ട് പോലും ഇല്ല . അല്ലെങ്കിലു അദ്ദേഹത്തിനു ഒരു പെണ്ണ കിട്ടാൻ വല്ല ബുദ്ധിമുട്ടു ഉണ്ടായിട്ടാണോ ഇത്രേം കാലം ഒന്നും വേണ്ടാന്ന് വച്ച് നിന്നത് ? അത് കൊണ്ട് നല്ലവണ്ണം ആലോചിച്ചിട്ട് മാത്രം ഒരു മറുപടി പറഞ്ഞാ മതി . ഇതേ പ്രായത്തിലുള്ള മക്കള എനിക്കുണ്ട് . മനഃപൂർവ്വം, ചതിക്കാനൊന്നും ഞാനൊരു കാലത്തും ആരുടേം കൂട്ട് നിൽക്കില്ല. ” പിള്ളചേട്ടന്റെ ശുപാർശ.
അപ്പോൾ ? എനിക്കൊരു കല്യാണാലോചനയുമായി വന്നതാണോ ഇയാൾ ? അതും ആ മദ്ധ്യവയസ്കനുമായി ? ഒരപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മറ്റൊരപകടത്തിൽ ചെന്ന് ചാടാനായിരുന്നോ എൻറീശ്വരാ
“കോളടിച്ചല്ലോടീ മോളേ നിനക്കാ പ്രൊപ്പോസല്  നുള്ളിക്കൊണ്ട് ചേച്ചി പറഞ്ഞു.”അയാളുടെ നോട്ട് കണ്ടപ്പോ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു
“കളൂാക്കണ്ട് ചേച്ചീ ‘
“എനിക്ക് എന്റെ ഏട്ടന്മാരോടും ചേച്ചിയോടുമെല്ലാം അഭിപ്രായം ചോദിച്ചിട്ടേ എന്തെങ്കിലും ഒരു വാക്ക് ചെയാൻ പറ്റുള്ള “അമ്മ എങ്ങും തൊടാതെ പറഞ്ഞു.
“മതി തിടുക്കൊന്നുല്ല്യ . പിനെ കയറി വന്ന മഹാലക്ഷ്മീനെ തൂത്ത് വാരിക്കുളയരുത് എന്ന് മാത്രേ എനിക്ക് പറയാനുള്ള .“ യാത്ര പറയുമ്പോൾ പിള്ള പറഞ്ഞു.
“ആരാമേ അത് ? പിള്ള പോയിക്കഴിഞ്ഞപ്പോൾ ചേച്ചി അമ്മയോട് ചോദിച്ചു.
“ടൗണിലെ ലക്ഷ്മി നഴ്സിംഗ് ഹോമിന്റെ ഉടമസ്ഥൻ ദേവരാജൻ മൊതലാളീടെ ക്രൈഡ്രവർ പിള്ള, . ഒരു കല്യാണാലോചന കൊണ്ട് വന്നതാ സുലുന്ന അയാളുടെ മൊതലാളിക്ക് വേണ്ടീട്ട് .
 Reply
Messages In This Thread
RE: എന്റെ വിവാഹം ഭാഗം – 6 - by kinkygirls - 05-23-2017, 10:12 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,