എന്റെ വിവാഹം ഭാഗം – 10
#1
കുളിർമ്മയുള്ള വെള്ളത്തിൽ വാസനസോപ്പ യഥേഷ്ടം പതച്ച് തേച്ച് ഞാൻ മേൽ കഴുകി.
സോപ്പിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം മുറിക്കുള്ളിലാകെ തങ്ങി നിൽക്കുന്നു.
ഇന്നു വരെ ഇത്രയും മണമുള്ള സോപ്പ തേച്ച് കുളിച്ചിട്ടില്ല .
 
വരാനിരിക്കുന്ന രാത്രിയെ പറ്റി ഓർത്തോർത്ത് ചുളകമണിഞ്ഞ് ഞാൻ വസ്ത്രങ്ങൾ ഓരോന്നായി ധരിക്കാൻ തുടങ്ങി.
 
“ഇതൊക്കെ ഒന്നഴിച്ച് വച്ചുടേ ഇനീം ? ശ്വാസം മുട്ടണുണ്ടാവില്ലേ ഈ പട്ടു സാരിക്കുള്ളില് “? ബാത്ത് റൂമി പുറത്തേക്ക് വന്നു എന്നോട്ട് ദേവേട്ടൻ ചോദിച്ചു.
 
“അങ്ങന്യാവാം “ ഞാൻ എന്തിനും തയാറായിരുന്നു.
 
“ദാ ആ അലമാരീലുണ്ട് എല്ലാം ചുവരിനോട്  ചേർന്ന് കിടക്കുന്ന ഒരലമാരി കാണിച്ച് അദ്ദേഹം പറഞ്ഞു. അലമാരിയിൽ തന്നെ തുങ്ങിക്കിടപ്പുണ്ട് താക്കോൽ കൂട്ടം.
 
അലമാരി തുറന്നു നോക്കിയ ഞാൻ അന്തം വിട്ടു പോയി ഒരു തുണിക്കടയിലാണോ ഞാൻ ചെന്നു നിൽക്കുന്നതെന്നു വരെ തോന്നലുണ്ടായി അതിനുള്ളിലെ കാഴ്ച കണ്ടപ്പോൾ.
 
പട്ടു സാരികൾ …അതാതിനു ചേരുന്ന ബ്ലൗസുകൾ ..ഹാഫ് സാരികൾ ….പട്ടു പാവാടികൾ .അവക്കു ചേരുന്ന നീളൻ ബ്ലൗസുകൾ .ഗ്രൗണുകൾ.
 
ഞാൻ കണ്ണു മഞ്ഞളിച്ച് നിന്നു. “ഇഷ്ടമുള്ളതെന്തും ആവാം കേട്ടോ ? “എന്തിനേ ഈ പാവാടേം ബ്ലൗസുമൊക്കെ തെപ്പിച്ചേ ‘?
“ഡീമെയ്ഡാണ് മദ്രാസിൽ നിന്ന് വാങ്ങിയത് . ഒരേകദേശം അളവ് മനസ്സിലുദ്ദേശിച്ച് വാങ്ങി. ഞാൻ ആദ്യം കണ്ടപ്പോഴൊക്കെ ആ വേഷത്തിലായിരുന്നുലോ ? ഇനി കല്യാണം കഴിഞ്ഞുന്ന വച്ചിട്ട് ഇഷ്ട വേഷം മാറ്റണം എന്നൊന്നും ഇല്ല്യല്ലോ ?? എന്റെ വളരെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു പട്ടു പാവാടയും ബ്ലൗസും ധരിക്കണമെന്നത്.
 
“ഇതിട്ടോട്ടെ ‘? കടും പച്ച നിറത്തിലുള്ള ഒരു പട്ടു പാവാടയും അതിനു ചേർന്ന ബ്ലൗസും തിരഞ്ഞെടുത്ത് ഞാൻ ചോദിച്ചു.
 
“ഒക്കെ മോളൂടെ ഇഷ്ട സാരിയും ബ്ലൗസൂം അഴിച്ചു മാറ്റുമ്പോൾ എനിക്ക് നാണമൊന്നും തോന്നിയില്ല . ഏറെക്കുറെ
എല്ലാം കണ്ടു കഴിഞ്ഞല്ലോ ? ബാക്കി ഇനി മാത്രി കാണുമെന്നത് ഉറപ്പ് . പിന്നെന്തിനു നാണിക്കണം ?
 
താലിമാലയൊഴികെ മറ്റ്ലാഭരണങ്ങളും അഴിച്ച് അലമാരിയിൽ വച്ചു. ബ്ലാസിടാൻ നോക്കിയപ്പോൾ ഒരു ദുർഘടം . അതിന്റെ ഹുക്കുകൾ പുറകിലാണ്. മദ്രാസിൽ ഇതായിരിക്കും ഫാഷൻ
 
“എന്താ ഞാൻ സഹായിക്കണോ ‘?ബ്ലൗസ് കയ്യിൽ പിടിച്ച് നിൽക്കുമ്പോൾ, ദേവേട്ടൻ ചോദിച്ചു
 
അടുത്തേക്ക് വരാൻ വേണ്ടി തല കൊണ്ട് ആംഗ്യം കാട്ടി
 
ബ്ലൗസിന്റെ കൈകളിലൂടെ എന്റെ കൈകൾ കടത്തി മുൻ വശം മുഴുവൻ മറച്ച് പിന്നിയിട്ട മുടി മുന്നിലേക്കിട്ട് ദേവേട്ടന്റെ മുന്നിലേക്ക് പുറകു വശം തിരിഞ്ഞു നിന്നു.
 
ഹുക്കുകൾ കൊളുത്തുന്നതിനു പകരം നഗ്നമായ പുത്ത് മൃദുവായി വിരലോടിക്കുകയാണ് കള്ളൻ,
 
എന്റെ കഴുത്തിനു പുറകിൽ ദേവേട്ടന്റെ ചൂണ്ടുകൾ പതിയെ അമർന്നു. ദേഹമാകെ പൂളകമണിഞ്ഞ് എനിക്കൊരു ഞെട്ടലുണ്ടായി. “മത്തീട്ടോ ? ഒരു പിഞ്ചു കൂഞ്ഞിനെ പോലെ ഞാൻ ചിണങ്ങി ബ്ലൗസിന്റെ ഹൃക്കുകളെല്ലാമിട്ടു തന്നപ്പോൾ പുറകിലേക്കുള്ള വലിവു നിമിത്തം ആനയുടെ കൊമ്പുകൾ പോലെ നേർക്കു വരുന്നവരെ കുത്തിക്കീറാനെന്ന മട്ട തെറിച്ചു നിൽക്കുന്നു എന്റെ മൂലകൾ, ഡ്രസ്സിം് ടേബിളിനു മൂന്നിൽ ചെന്നിരുന്ന മുഖം പൗഡറിട്ട് മിനുക്കി , കണ്ണെഴുതി  പൊട്ടു തൊട്ടു.
 
മൂടി കെട്ടഴിച്ച് നീട്ടി മെടഞ്ഞിട്ടു. എല്ലാം കഴിഞ്ഞപ്പോഴേക്കും ദേവേട്ടന്നും മേൽ കഴുകി വന്നിരുന്നു. എന്നെ കണ്ടപ്പോൾ എല്ലാമെല്ലാം മറന്ന് നോക്കി നിൽക്കുന്ന ദേവേട്ടൻ, “എന്താങ്ങനെ നോക്കണതു  ‘? ഞാൻ നാണം കുണുങ്ങി കൊണ്ട് ചോദിച്ചു.
 
“കാണുമ്പോൾ കടിച്ച് തിന്നാൻ തോന്നണു “ മുണ്ട് മാറ്റിയുടുത്ത് ക്രീം  കളറിലുള്ള ജൂബ്ബയിടുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
 
“ എങ്കിൽ ദാ വേഗം തിനോളു. “ ഞാൻ ദേവേട്ടന്റെ മൂന്നിലേക്ക് ചെന്നു
 
“അതിനേയ് എനിക്കിത്തിരി ചേതം വരും കേട്ടോ ‘ എന്റെ തെറിച്ചു നിൽക്കുന്ന മുലകളിൽ കൈകൾ കൊണ്ട് ഇക്കിളിയിട്ടു ദേവേട്ടൻ പറഞ്ഞു.
പ്രേമബദ്ധരായ രണ്ടിണക്കുരുവികളെ പോലെ പരസ്പരം കൈ കോർത്തു പിടിച്ച് ഞങ്ങൾ താഴോട്ടിറങ്ങി ചെന്നു.  എന്റെ വേഷവും ഞങ്ങളുടെ അടുപ്പവും കണ്ട് അതിശയിച്ചു നിൽക്കുന്ന മാധവിചേച്ചി കയറി വന്നിട്ട് മണിക്കൂറുകളാവുന്നതിനു മൂന്ന് ഇത്രയും അടുപ്പത്തിലായിയോ എന്നായിരിക്കണം അവരുടെ മനസ്സിൽ.
 
“ചേച്ചിക്കു അത്ഭുതം തോന്നണുണ്ടാവും അല്ലേ ? ദേവേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ” ഞങ്ങൾ മുജ്ജന്മത്തിലും ഒരുമിച്ചായിരുന്നു . അല്ലേ ?
ഞാൻ ചിരിച്ചു കൊണ്ട്. ‘അതേ ? എന്നർത്ഥത്തിൽ തലയാട്ടി.
 
“ഇപ്പോ കൊച്ചുമേനെ കണ്ടാല ഒരമ്യാർ കൂട്ടി ആണെന്നേ തോന്നു. ‘ മാധവിചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
 
‘ദേ’ എന്നെ കൊച്ചമ്മാനൊന്നും വിളിക്കണ്ടാ ട്ടോ ? ഞാനെന്റെ അനിഷ്ടം വെളിവാക്കി “എന്നാ ഇനി തൊട്ട് മോളേന്ന് മാത്രേ. ഞാൻ വിളിക്കൂ”.
 
എനിക്കും അതായിരുന്നു ഇഷ്ടം. കാപ്പി കൂടി കഴിഞ്ഞ് ഞങ്ങൾ വെളിയിൽ പൂന്തോട്ടത്തിലേക്കിറങ്ങി. ഭംഗിയായി പൂച്ചട്ടികളിൽ നട്ടു വളർത്തിയ ചെടികൾ . നടുവിലായി ഒരു കൊച്ചു ഫൗണ്ടൻ, ദൂരെയൊരു കോണിൽ നിന്ന് അപ്പു ഒരു പൈപ്പുപയോഗിച്ച ചെടികൾക്ക് വെള്ളം നനക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ടപ്പോൾ അവൻ മറ്റൊരു ഭാഗത്തേക്ക് പോയി. ഔചിത്യബോധമുള്ള പയ്യൻ ! ഞാൻ മനസ്സിൽ കരുതി.
 
ഇളം റോസ് നിറത്തിലുള്ള ഒരു പനിനീർ പൂ പറിച്ച് ദേവേട്ടൻ എന്റെ മുടിയിൽ തിരുകി തന്നു.പൂന്തോട്ടത്തിനു നടുവിലുള്ള സിമൻറ്റു ബഞ്ചിൽ ഞങ്ങൾ മുട്ടിയുരുമിയിരുന്നു. അടുത്തു തന്നെ ഒരാൾക്കിരുന്നാടാവുന്ന വിധത്തിലുള്ള ഇരുമ്പു ചങ്ങലയിട്ട ഒരൂഞ്ഞാലുണ്ട്.
 
“മോൾക്ക് ഊഞ്ഞാലാടണോ ?? ദേവേട്ടൻ ചോദിച്ചു.
 
ഞാൻ സമ്മതം മൂളി
 
എന്നെ ഈഞ്ഞാലിലിരുത്തി അദ്ദേഹം മന്ദം മന്ദം ആട്ടിത്തുന്നു.
 
അദ്ദേഹം കഥ പറഞ്ഞു തരുന്നുണ്ടായിരുന്നു. കഷ്ടതകൾ നിറഞ്ഞ ബാല്യകാലം . അച്ഛനെ കണ്ട ഓർമ്മയില്ല. ഒടുവിൽ പത്തു വയസ്സിൽ അമ്മ മരിച്ചപ്പോൾ അമ്മാവന്മാരുടെ ശല്യം സഹിക്കാതെ ഒരൊളിച്ചോട്ടം . പല സ്ഥലത്തും പല ജോലികളും ചെയ്ത് തെണ്ടിത്തിരിഞ്ഞ് ഒടുവിൽ മദ്രാസിലെത്തി . അവിടെ നിന്ന് ആരുടെയൊക്കെയോ സഹായത്താൽ സിംഗപ്പൂരിലെത്തി. ഒരു കോൺ ട്രാക്ടറുടെ കൂടെ
ജോലിക്ക് നിന്ന് ഒടുവിൽ അയാളുടെ വിശ്വസ്ഥനായി മാറി. അദ്ദേഹത്തിന്റെ സഹായത്താൽ സ്വന്തമായി ബിസിനസ് തുടങ്ങി.
 
അദ്ദേഹത്തോടുള്ള കൂറിന്റെ പ്രതിഫലമായി സ്വന്തം മകളെയാണ് കൈപിടിച്ചേൽപ്പിച്ചത്. പൂക്കളേയും കിളികളേയും ശലഭങ്ങളേയുമൊക്കെ സ്നേഹിച്ച നടന്നിരുന്ന സീതാലക്ഷ്മി അസൂയാവഹമായ ആ ദാമ്പത്യ വല്ലരിയിൽ നിന്ന് വിരിഞ്ഞ ദീപു മോൻ. എല്ലാം അദ്ദേഹത്തിനിന്നൊരു സ്വപ്നം മാത്രം. സീതാലക്ഷ്മിയും മോന്നുമില്ലാത്ത സിംഗപ്പൂർ അദ്ദേഹത്തിന് നരകതുല്യമായി മാറി. ജന്മ നാട്ടിലേക്ക് തന്നെ തിരിച്ചു വന്നു. സ്വന്തക്കാരായി ആരുമില്ല . ഉണ്ടെങ്കിൽ തന്നെ എവിടെയാണെന്നുമറിയില്ല. സീതാലക്ഷ്മിയുടെ ഓർമ്മക്കായി പണിതതാണ് ടൗണിലെ ലക്ഷ്മീ നഴ്സിം് ഫോ. ഈ വീടു പോലും സീതയുടേയും ദീപുമോന്റേയും ഓർമ്മക്ക് പണി കഴിപ്പിച്ചതാണ്.
 
അദ്ദേഹത്തിന്റെ സ്വരം ഇടറുന്നുണ്ടോ ? ശബ്ദത്തിന് കണ്ണുനീരിന്റെ നനവുണ്ടോ ?
 
തലയെടൂത്ത് മടിയിലേക്ക് വച്ച് ആശസിപ്പിക്കുമ്പോൾ പറഞ്ഞു “ ഇനിയൊട്ടും വിഷമിക്കരൂര് ട്ടോ ..ഇപ്പോ ഞാൻ വന്നില്ലേ ?ഇനി എത്രീം വേഗം ദീപു മോന്നും നമ്മുടെ അടുത്തേക്ക് വരും “.
 
എന്റെ മുഖത്തേക്ക് അത്യുൽക്കടമായ വികാരാവേശത്തോടെ നോക്കി കൊണ്ട് മടിയിൽ കിടന്നിരുന്ന അദ്ദേഹത്തിന്റെ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ മനസ്സിലോർത്തു.
 
ഇതെന്റെ പിഞ്ചു കൂഞ്ഞാണ് .എന്റെ മാത്രം. ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു. പൂന്തോട്ടത്തിലെ വൈദ്യുത വിളക്കുകളെല്ലാം തെളിഞ്ഞിട്ടുണ്ട്. ഈ വർണ്ണപ്രകാശത്തിൽ ഫൗണ്ടനിൽ നിന്ന് വെള്ളം ചാടുന്നത് കാണാനെന്തൊരു ഭംഗിയാണ് ഞാനും ദേവേട്ടന്നും മാത്രമുള്ള ഏതോ സ്വർഗ്ഗലോകത്തിലാണ് ഞങ്ങളിപ്പോളിമിക്കുന്നതെന്ന് തോന്നി
 
സമയമെന്തായിട്ടുണ്ടാവുമിപ്പോൾ ? എട്ടു മണി കഴിഞ്ഞിരിക്കുമോ ? കുറെശ്ശെ വിശന്നു തുടങ്ങിയിട്ടുണ്ട് .
 
നേരിയ തണുപ്പുള്ള ഇളം കാറ്റ ശരീരത്തിൽ മെല്ലെ മെല്ലെ കുളിർമ്മയോടെ തടവാനാരംഭിച്ചപ്പോൾ ഒരുൾപ്പുളകത്തോടു കൂടി മനസ്സിലോർത്തു.
ഞങ്ങളുടെ ആദ്യ രാത്രിക്കിനി വളരെ കുറച്ചു സമയം മാത്രം കഴിഞ്ഞാൽ മതിയല്ലോ ?
 
ദേവേട്ടൻ പറഞ്ഞത് വളരെ ശരിയായിരുന്നു. മാധവിചേച്ചിയുടെ പാചകത്തിനെല്ലാം ഒരു പ്രത്യേക രുചിയാണ്.
 
ഡൈനിങ്ങ് ടേബിളിൽ അടൂത്തടുത്തിരൂന്ന് ഞങ്ങൾ മാധവിചേച്ചിയൊരുക്കിയ തനി നാടൻ മട്ടിലുള്ള സദ്യ ആസ്വദിച്ചു. വീട്ടിലെ ഒരു മുതിർന്ന അംഗത്തെ പോലെ ഞങ്ങളെ നിർബന്ധിച്ച് ഊട്ടുന്ന മാധവിചേച്ചി കൂടെ ഒരു സഹായിയായി അപ്പൂ. ഇടക്കെപ്പോഴോ തല പൊക്കി നോക്കിയപ്പോൾ എന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുയാണവൻ അവന്റെ നോട്ടം എന്റെ ശരീരഭാഗങ്ങളിലൂടെ അലയുകയല്ലേ ? പാവാടയും ബ്ലൗസും ധരിക്കേണ്ടായിരുന്നു . ഹാഫ് സാരിയായിരുന്നു ഭേദം.
 Reply
Messages In This Thread
എന്റെ വിവാഹം ഭാഗം – 10 - by kinkygirls - 05-31-2017, 10:00 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,