എന്റെ വിവാഹം ഭാഗം – 13
#2
ഒടുവിൽ ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം കുണ്ണകൂട്ടൻ എന്റെ തുടകൾക്കിടയിൽ പാൽ ചീറ്റി
 
“ഇപ്പോ സന്തോഷായോ കൂട്ടാ “? എല്ലാം വൃത്തിയാക്കിയതിനു ശേഷം ഞാൻ ദേവേട്ടനോട് ചോദിച്ചു. “ഓ കഴുത കാമം കഞ്ഞു കളഞ്ഞത് പോലെയുണ്ട് “അനിഷ്ട ഭാവത്തിലുള്ള മറുപടി എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല . ഇപ്പോഴും ആ കാര്യമോർത്ത് ഞാൻ ഒറ്റക്കിരുന്ന ചിരിക്കാറുണ്ട്.
 
അതിനു ശേഷം ഇത്തരം പൊടിക്കെകൾ പരീക്ഷിക്കാറില്ല . പക്ഷെ .ലീവ് കഴിഞ്ഞ് വരുന്ന സമയത്ത് മൂതലും പലിശയുമെല്ലാം കൂടി ഈടാക്കാറുണ്ടെന്ന് മാത്രം.
 
ദേവേട്ടനിന്ന് വരാൻ വൈകുന്നുവല്ലോ ? സാധാരണയായി ഈ സമയത്ത് തിരിച്ചെത്തുക പതിവാണ്. ഇരുട്ട് കുറെശ്ശെ പരന്ന് തുടങ്ങിയിരിക്കുന്നു.
 
“ചേച്ചിക്ക് വീട്ടീന്ന് ഫോൺ വന്നിരിക്കുണു് കോഡ് ലസ് ഫോൺ നീട്ടിപ്പിടിച്ച് കൊണ്ട് അപ്പു വന്നു പറഞ്ഞു  സാധാരണയായി ഞാൻ അങ്ങോട്ടാണ് വിളിക്കുക പതിവ് . എന്തെങ്കിലും അത്യാവശ്യമില്ലാതെ അമ്മ വിളിക്കാറില്ലല്ലോ ?
 
നാളെ അത്യാവശ്യമായി വീട്ടിലേക്കൊന്ന് ചെല്ലണമെന്ന് . കാര്യമെല്ലാം അവിടെ ചെന്നതിനു ശേഷം വിശദമായി സംസാരിക്കാം.
ഒരു പക്ഷേ ചേച്ചിക്ക് വല്ല നല്ല വിവാഹാലോചനയേതെങ്കിലും വന്നു കാണണം. ചേച്ചി ലൈനിൽ വന്നതേയില്ല . നാളെ അവിടെ ചെന്ന് സംസാരിക്കാമെന്ന് കരുതിയായിരിക്കണം.
 
കുറെ നാളായി അവിടെ ചെല്ലാൻ പറ്റാത്തിന്റെ കെറുവും കാണുമായിരിക്കും.
ആട്ടെ . എല്ലാം നാളെ തീർത്ത് കൊടുക്കാം.
 
വീട്ടിലേക്ക് നാളെ എന്റെ കാഠിൽ ഒറ്റക്ക് ഡ്രൈവ്  ചെയ്ത് പോയാലോ ?ഇന്ന് വരെ ഒറ്റക്ക് എവിടേയും പോയിട്ടില്ല. ലേണേഴ്സ് ലൈസൻസ് കിട്ടാൻ കൈക്കുലി കൊടുക്കേണ്ടി വന്നു.ഡ്രൈവിംഗ്  സ്കൂളിലെ ആശാൻ വണ്ടി വരുത്തി ബാല പാഠങ്ങൾ പഠിച്ചതിനു ശേഷം പിള്ള ചേട്ടനാണ് പ്രാക്റ്റീസ് ചെയ്യാൻ പോകുമ്പോൾ കൂടെ വരാറുള്ളത്.
 
പണ്ടത്തെ ആക്സസിഡൻറിനു ശേഷം ദേവേട്ടൻ ഇന്ന് വരെ ഡ്രൈവ്  ചെയ്തിട്ടില്ല. പിള്ളചേട്ട് ഒഴിവില്ലാത്ത സമയത്ത് അപ്പുവാണ് സഹായിയായി വരുക പതിവ്.
 
ദേവേട്ടന്റെ കാറ് കഴുകിയും തുടച്ചുമൊക്കെ സഹായിച്ച് അവനിപ്പോൾ ഒരു വിധം നന്നായി ഡ്രൈവ്  ചെയ്യാറായിട്ടുണ്ട്.
പയ്യനാണെങ്കിലും ആളിത്തിരി പിശകാണ് . എപ്പോഴും ണ്ണന്റെ മൂലകളിലേക്കാണവന്റെ തറച്ച് നോട്ടം. ആദ്യമെല്ലാം ഒരു തമാശയായി കരുതി, പയ്യൻ അടുത്തു വരുമ്പോഴെല്ലാം അറിയാത്ത ഭാവത്തിൽ മൂലകളിളക്കി കാണിച്ച് അവന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു.
എലിക്ക് പ്രാണവേദന , പൂച്ചക്ക് വിളയാട്ടം.
 
പക്ഷേ ഡ്രൈവിം് പ്രാക്റ്റീസ് ചെയ്യാൻ കാറിൽ പോകുമ്പോൾ അവൻ അടുത്ത സീറ്റിലിരിക്കുമ്പോഴാണ് പയ്യന്റെ മനസ്സിലിരിപ്പ് മുഴുവൻ മനസ്സിലാവാൻ തുടങ്ങിയത്.
 
എതിരേ നിന്ന് എന്തെങ്കിലും വാഹനങ്ങൾ വരുന്നത് കണ്ടാൽ – സൈക്കിളാണെങ്കിൽ പോലും ഭയന്ന് ഞാൻ ഇടൽ ഭാഗത്തേക്ക് നല്ലവണ്ണം ചേർത്താണ് കാറോടിക്കുക പതിവ്. അപ്പോഴാണ് ഗുരുസ്ഥാനം സ്വയം ഏറ്റെടുത്ത് അവൻ സ്റ്റിയറിം് കയറി പിടിക്കാറുള്ളത് . എതിരെ വരുന്ന വണ്ടി കടന്നു പോകുന്നതു വരെ ആ കൈ അവിടെയിരിക്കും.
 Reply
Messages In This Thread
RE: എന്റെ വിവാഹം ഭാഗം – 13 - by kinkygirls - 06-02-2017, 10:01 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,