തിരിച്ചുവരവ് ഭാഗം – 3
#2
രാജേട്ടാ.
 
പുറത്ത് വരാന്തയിൽ നിന്ന് വിലാസിനിയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തട്ടിപ്പിടഞ്ഞണീറ്റു. ഞാൻ പുറത്തിറങ്ങിയപ്പോൾ വിലാസിനി ഒരു കള്ളച്ചിരിയുമായി നിൽക്കുന്നു. അനിയത്തിപ്രാവ് കണ്ടുകാണുമോ.ഏയ് ഇല്ല എന്ന് സ്വയം സമാധാനിച്ചു.
 
‘അമ്മ ഊണ് കാലമായീന്ന് പറഞ്ഞു.’
 
എന്നാ ശരി വാ പോകാം എന്നും പറഞ്ഞ് വീട്ടിലോട്ട് നടന്നു. ഇളയമ്മ തറയിൽ ഇലയിട്ട് ഉള്ളതുകൊണ്ട് ഓണമാക്കി എല്ലാം തയ്യാറാക്കി നിൽക്കുന്നു. താൻ കയ്യും മുഖവും നന്നായി കഴുകുന്നത് നോക്കിനിന്ന് വിലാസിനി അമർത്തി ചിരിയ്ക്കുന്നത് കണ്ടപ്പോൾ വീണ്ടും സംശയം പത്തിവിടർത്തി. പെണ്ണ് കണ്ടു കാണുമോ..
 
വലിയ വിഭവങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാത്തിനും നല്ല രുചി തോന്നി. കനിഞ്ഞ് നിന്ന് വിളമ്പുന്ന ഇളയമ്മയുടെ തൂങ്ങി കിടക്കുന്ന വലിയ വെള്ളരിക്കാ മുലകൾ കാണാൻ എന്ത് രസം, തന്റെ മുഖത്ത് വന്നിടിക്കുമോ എന്ന് തോന്നി ചിലപ്പോൾ. വിലാസിനി അപ്പോഴും ആ കള്ളച്ചിരിയുമായി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഊണു കഴിഞ്ഞ് ഒരു സിഗററ്റും പുകച്ചിരിയ്ക്കുമ്പോൾ ഇളയമ്മ വേഷം മാറി വന്നിരിയ്ക്കുന്നു. മോനേ ഞാൻ കമ്പനിയിൽ പോകുന്നു, കാലത്ത് വരില്ലാന്നു് പറഞ്ഞയച്ചിരുന്നു. മോനൊന്നു് ഉറങ്ങി എണീയ്ക്കുമ്പോഴേയ്ക്കും ഞാനിങ്ങ് എത്തും. അടുത്തുള്ള കശുവണ്ടി ഫാക്റ്റററിയിൽ തൊഴിലാളിയാണു് ഇളയമ്മ. ആകെയുള്ള വരുമാന മാർഗ്ഗം.
 
ചേട്ടന് പാ വിരിച്ച് കൊടുക്ക് മോളെ.എന്നും പറഞ്ഞു കൊണ്ട് ഇളയമ്മ ഇറങ്ങി.
 Reply
Messages In This Thread
RE: തിരിച്ചുവരവ് ഭാഗം – 3 - by kinkygirls - 06-12-2017, 06:47 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,