എന്റെ പ്രതികാരം
#2
ഇത്രയും പറഞ്ഞത് കഥയുടെ പശ്ചാത്തലം മാത്രം . യഥാർത്ഥ കഥ ഇനി തുടങ്ങുവാൻ പോകുന്നതേ ഉള്ളു

ഈ കഥ നടക്കുമ്പോൾ ഞാൻ പ്ലസ് ടൂവിന് പഠിച്ചു കൊണ്ടിരിക്കയാണെന്ന് പറഞ്ഞുവല്ലോ ? എന്നേക്കാൽ മൂന്നു വയസ്സ് മൂത്ത ജിജി ചേച്ചി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് .ഓണപ്പുട്ടിനായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടച്ചിട്ടിരിക്കയാണ് . എന്നെ സംബന്ധിച്ചിടത്തോളം അവധി കിട്ടുന്നതു കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല . എവിടേക്കും പോകാനാവാതെ വീട്ടിൽ അടച്ച് പൂട്ടി ഇരിക്കണം .അങ്ങിനെയുള്ള ദിവസങ്ങളിൽ വാണമടിയുടെ എണ്ണം കൂടാൻ സാധ്യതയുമുണ്ട് .

ഓണത്തിന് ഇനിയും മൂന്നു നാലു ദിവസം കൂടിയുണ്ട് . അമ്മയും ജിജി ചേച്ചിയും കൂടി ചില ക്ഷേത്ര ദർശനങ്ങളൊക്കെ നടത്താൻ പരിപാടി ഇട്ടിരിക്കയാണ് എങ്ങോട്ടെങ്കിലും പുറത്തേക്ക് പോകുമ്പോൾ അവർ രണ്ടു പേരുമാണു പോവുക പതിവ് . വീട്ടിൽ കാറുണ്ടെങ്കിലും അച്ഛനോ ഏട്ടന്മാരോ ഉണ്ടെങ്കിൽ മാത്രമേ പുറത്തേക്ക് കൊണ്ടു പോവുകയുള്ളൂ . അല്ലാത്ത പക്ഷം അടച്ച് മൂടിയിട്ടിരിക്കും . അമ്മക്ക് എങ്ങോട്ടെങ്കിലും പോകാനുണ്ടെങ്കിൽ ഒരു താൽക്കാലിക പ്രൈഡവനെ സംഘടിപ്പിച്ച പോവുകയാണ് പതിവ് . ഇപ്പോഴും അത് തന്നെയാണ് അവസ്ഥ സാധാരണ അമ്മ വിളിക്കാറുള്ള ഒരു ക്രൈഡവർ രാവിലെ തന്നെ വന്ന് കാർ കഴുകി വൃത്തിയാക്കി പുറത്ത് നിൽക്കുന്നുണ്ട്.

ഞാൻ രാവിലെ എഴുന്നേറ്റു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഡോയിംഗ് റൂമിലെ സോഫയിൽ വന്നിരുന്നു ടീവി ഓൺ ചെയ്തു . അപ്പോൾ ടീവിയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുകളിൽ നിന്ന് ജിജി ചേച്ചിയുടെ അലർച്ച കേട്ടു .

“ഓമനേ , എടീ ഓമനേ , ഇതെവിടെ പോയി ചത്ത് കിടക്കുകാ ഈ ശവം “?

ജിജി ചേച്ചിയുടെ അലർച്ച കേട്ട അമ്മ സ്വന്തം മുറിയുടെ പുറത്തേക്ക് വന്നു .പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അമ്മയും.
“എടാ ആ ജിജി മുകളിൽ കിടന്ന് എന്താ അലറുന്നതെന്ന് ചെന്നൊന്ന് നോക്കിയിട്ട് വാ , ഓമന അമ്മയെ ബാത്ത് റൂമിൽ കൊണ്ട് പോയിരിക്കുകയാ “.

Thudarum

ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക. കൂടുതൽ കഥകൾ വായിക്കാൻ ആയി kambimalayalamkathakal dot com സന്ദർശിക്കുക
 Reply
Messages In This Thread
RE: എന്റെ പ്രതികാരം - by SexStories - 11-10-2017, 05:34 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,