പെൺസുഖം
#1
ബംഗ്ലൂരിലെ ഒരു എഞ്ചിനീയറിങ് കോളെജിലെ സ്റ്റുഡന്റ് ആണു ഞാൻ, ഞങ്ങളുടെ കോളേജു സിറ്റിയുടെ ഒത്ത നടുവിൽ ലാൽബാഗു ഗാർഡന്റെ അടുത്താണു. മുകളിലുള്ള നിലയിൽ ഇരുന്നു ക്ലാസ്സ് കേൾക്കുമ്പോൾ ഞങ്ങൾക്കു താഴെ ലാൽബാഗു പൂന്തോട്ടത്തിൽ യുവമിധനങ്ങൾ കയ്യുകോർത്തു പ്രേമിച്ചു നടക്കുന്നതു കാണാം. വൈകിട്ടായാൽ അവിടെ തണൽ പറ്റി പലരും ചുംബനങ്ങൾ പകരുന്നതും
ചിലർ മരത്തണലിൽ മടിയിൽ തല വച്ചു പുന്നാരം പറയുന്നതും കാണാം.

പലപ്പോഴും ആണുങ്ങൾ ആണുങ്ങളുടെ മടിയിൽ തലവച്ചു കിടക്കുന്നതു കണ്ടിട്ടുണ്ട്. അതെന്തൊരു വേലയെന്നു ഞാൻ അമ്പരന്നു. പിന്നെ എന്റെ കൂട്ടുകാരി ഷെറിനാണു അതിന്റെ ഗുട്ടൻസ് എനിക്കു പറഞ്ഞു തന്നതു. മടിയിൽ തലവച്ചു പൂന്നാരം പറയുകയൊന്നുമല്ല അവർ ചെയ്യുന്നത് ഒരുത്തൻ മറെറ ആളുടെ ലിംഗം വായിലിട്ട ഉൗമ്പിക്കൊടുക്കുകയാണു. ചിലർ പണത്തിനു ചിലർ സുഖത്തിനും ഇങ്ങിനെ ചെയ്യും. ചില വേശ്യകളും ഇങ്ങിനെ ചെയ്യുന്നതു ഞങ്ങൾക്കു ക്ലാസ്സിൽ ഇരുന്നു കാണാം. ഈ കാമസൂത്രങ്ങൾ കാണുന്നതു ഞങ്ങൾ മാത്രമല്ല. ചില വിരുതന്മാർ മരങ്ങളിൽ ഒളിച്ചിരിക്കും താഴെ നടക്കുന്ന മുലക്കു പിടിത്തം വായിലെടുപ്പു തുടങ്ങിയവ കണ്ടു മരത്തിന്റെ മുകളിൽ ശ്വാസം വിടാതെ അവർ മണിക്കൂറുകൾ പതുങ്ങിയിരിക്കും. പലരും അവിടെ ഇരുന്നു ലിംഗം കയ്യിലെടുത്തു. എന്താ പറയാ, അതെ വാണമടിക്കും.
ബങളൂരിൽ ഇതൊന്നും ആരും ശ്രധിക്കാറുമില്ല. പോലീസിൽ പരാതിപ്പെടാറുമില്ല.

കേരളത്തിലായിരുന്നെങ്കിൽ സൂര്യാ ടീവീ, കൈരളി ടീവീ അങ്ങിനെ ഓരോരുത്തന്മാർ പീഡനം, പീഢനം എന്നും പറഞ്ഞു ഫീച്ചറും മഹിള സംഖടനകളുടെ പിക്കറ്റിങ്ങും സുഗതകുമാരിയുടെ കവിതയെഴുത്തും ഒക്കെയായി പാവം അച്ചുമാമന്റെ ഉറക്കം കളയും. അതാ കേരളവും കർണ്ണാടകയും തമ്മിലുള്ള വത്യാസം. കേരളത്തിൽ പത്തുമണി കഴിഞ്ഞാൽ അറുപതു തികഞ്ഞ മുത്തിക്കും ഒറ്റക്കു നടക്കാൻ പറ്റുകയില്ല. ഇവിടെ രാത്രി മൂന്നുമണിക്കും ഷിഫ്റ്റു കഴിഞ്ഞു പെൺകുട്ടികൾ നടന്നും സ്കൂട്ടറിലും പോകും. ആരും കമന്റടിക്കാറുമില്ല വായിനോക്കാറുമില്ല. കേരളത്തിലാണെങ്കിൽ പിന്റെ ദിവസം മുത്തി മൂലവും പൂരാടവും പൊളിഞ്ഞു മരിച്ചു കിടക്കും. ഒരു ഊമ്പിയ ദൈവത്തിന്റെ സ്വന്തം നാട്!! കേരളത്തിൽ നിന്നും ഇവിടെ പഠിക്കാൻ വന്നപ്പോഴാണു ഇതൊക്കെ എനിക്കു ഇവിടെ പഠിക്കാനുള്ളവർക്കു പഠിക്കാം കറങ്ങി നടക്കണ്ടവർക്കു കറങ്ങാം. രാതിയിൽ ഹോസ്സലിൽ വരാം പോകാം. ഒക്കെ നല്ല സ്വാതന്ത്ര്യം!! ആരും അതു മിസ്യൂസ് ചെയ്യുന്നതുമില്ല.
എന്റെ ഉറ്റ സുഹൃത്താണു ഷെറിൻ, അവൾ മലയാളി തന്നെ. പക്ഷെ ബൊംബേയിൽ ആണു വളർന്നത് നല്ല തന്റേടക്കാരി. നല്ല തമാശക്കാരി. നല്ല സുന്ദരി. എന്നെക്കാൾ നല്ല നിറം. തുടുപ്പു. പക്ഷെ സോ സിമ്പിൾ ആഡംബരമില്ല. കാതിൽ ഒരു റിങ്ങു മാത്രം! പിന്നെ കഴുത്തിൽ ഒരു പേൾ മാല!! തീർന്നു ആഭരണങ്ങൾ!
ഇവിടെ ആരും സ്വർണം പുറത്തു നടക്കുമ്പോൾ ഇടുകയില്ല.
ഞങ്ങളുടെ മാത്സ് ലെക്ച്ചറർ മിസ്സ് ആലീസ് നയിനാൻ ഭയങ്കര സ്റ്റിക്ടാണു. അവർ കല്യാണം കഴിയാത്ത ഒരു മുപ്പത്തഞ്ചുകാരിയാണു. മലയാളി ആണത്രെ. പക്ഷെ അവർ മലയാളം പറഞ്ഞു ഞാൻ ഇതുവരെ കേട്ടിട്ടില്ല. അവരുടെ ക്ലാസ്സിൽ ഒരിക്കൽ വെളിയിലേക്കു നോക്കിയതിനു എനിക്കു ഇമ്പോസിഷൻ എഴുതേണ്ടിവന്നു. കൊച്ചു കൂട്ടികളെപ്പോലെ ഞാൻ എമ്പോസിഷൻ എഴുതി നാണംകെട്ടു. മിസ്സ് എല്ലാവരെയും ഇങ്ങിനെ വിരട്ടും. അതിനാൽ അവരെ എല്ലവർക്കും ഭയമാണു. വളരെ റിസർവ്ഡ് ആണു. അവർ ഹോസ്സലിൽ ആണു താമസിക്കുന്നതെങ്കിലും അവരെ മെസ്സിലല്ലാതെ ഞാൻ കണ്ടിട്ടേയില്ല. അവരുടെ പ്രെസൈസൻസു തന്നെ ഞങ്ങളുടെ അടിപൊളിമൂഡു
കുളമാക്കുമെന്നതിനാൽ അവർ മെസ്സിലുണ്ടെങ്കിൽ ഞങ്ങൾ അവർ ഭക്ഷണം കഴിയുന്നതുവരെ മാറി നിൽക്കും. ഞാനും ഷെറിനും കൂടി ഒരു ഞായറാഴ്ചച്ച പള്ളിയിൽ പോകാനെന്നും പറഞ്ഞു സിനിമക്കു പോയി . അത് കഴിഞ്ഞിറങ്ങിയതും ആലീസ് നൈനാന്റെ മുമ്പിൽ!! പോരെ പൂരം!! രണ്ടിനും വാർഡന്റെ കയ്യിൽ നിന്നും ശരിക്കു കിട്ടി.

അങ്ങിനെ ഇരിക്കെ ഒരു ദിവസം വിനായക ജയന്തി ആയിരുന്നു. കോളെജും സ്റ്റേറ്റിലും പൊതു ഒഴിവു. പിറേറന്നു ഞായറഴ്ചയും. അതിനാൽ ഞങ്ങൾ ഷെറിന്റെ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോകാൻ പെർമിഷൻ വാങ്ങി അവളുടെ ഹോണ്ട ആക്ടിവാ സ്കൂട്ടറിൽ കയറി കറങ്ങാൻ തുടങ്ങി നേരെ മെജസ്റ്റിക്സ് സർക്കിളിൽ പോയി. ഒരു മോർണിങ്ങ് ഷോ അമീർ ഖാന്റെ പടം, കാണാനാണു പോയതു. അവിടെ ചെന്നപ്പോൾ മോണിങ്ഷോ മലയാളം പടമാണു. മലയാളം പടമെന്നാൽ നിറയെ തുണ്ടായിരിക്കും പടം ഒന്നും കാണത്തില്ല. പെണ്ണുങ്ങൾ കയറിയാൽ
പ്രശ്നമാകും.

ഞങ്ങൾ വേറെ സിറ്റിയുടെ അൽപ്പം (പാന്തപ്രദേശമായ ഒരു സ്ഥലത്തെ തിയേറ്ററിൽ ഇതേ പടം ഉണ്ടെന്നു കണ്ടു. അങ്ങോട്ടുവിട്ടു കോറമംഗല എന്ന സ്ഥലമാണത് കമ്പ്യൂട്ടർ ഇൻഡസ്റ്റിയൊക്കെ അവിടെയാണു കൂടുതൽ. കുറെ പോകണം. പക്ഷെ ഷെറിൻ ഹോണ്ട അടിച്ചു പറപ്പിച്ചു. പത്തര ആയപ്പോൾ ആ തിയേറ്ററിൽ എത്തി. ” കുരിശെ അവിടെ അതാ ഷക്കീല ചേച്ചി മുലയും തള്ളിപ്പിടിച്ചു നിൽക്കുന്നു കൂടെ അനിയത്തി ഹേമയും ശ്വാസം മുട്ടിക്കുന്ന മുലയും കാട്ടി ചിരിക്കുന്നു.’ വെളിയിൽ ഒരു ബോർഡും തൂങ്ങുന്നു ‘ഹൗസ് ഫുള്ള’
ഇനിയെന്തോ ചെയ്യും.

ഞങ്ങൾ ബോറടിച്ചു പതുക്കെ വിട്ടു അപ്പോളാണു ഒരു ബുക് ഷോപ്പിൽ നിന്നും ഇറങ്ങി തെരുവിന്റെ നടപ്പാതയിലൂടെ വാണം വിട്ടപോലെ പോകുന്ന ഒരു സ്ത്രീ
ഞങ്ങളുടെ (ശ്ധയിൽ പെട്ടത്. അവരുടെ നടത്തതിൽ ഞങ്ങൾക്കു പരിചയമുള്ള ആരുടെയോ ലുക്കു തോന്നി, ഷെറിൻ എന്നെ തോണ്ടി പറഞ്ഞു
‘എടീ അതു നമ്മുടെ ആലീസ് നയിനാനാടീ’
അവരു ജീൻസുമിട്ടു മുടിയൊക്കെ പകുതിവച്ചു അപ്പം പോലെ കെട്ടി ഒരു കണ്ണടയും ഫിറ്റുചെയ്തത്തു ഒരു ഇരുപത്തഞ്ച്ചുകാരിയെപ്പോലെ ഇവിടെ, ഞങ്ങൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല അവർ നേരെ നടക്കുന്നു. ആ ഏരിയ പൊതുവെ ആൾതിരക്കു കുറവാണു. അവിടെ ഒരു തല്ലിപ്പൊളി സെക്സ് പടം ഓടുന്ന തിയേറ്ററല്ലാതെ ഒന്നുമില്ല.
‘എടീ അവരു സെക്സസ് പടം കാണാൻ പോകുവായിരിക്കുമെടീ നമ്മൾക്കവരെ ഒന്നു ചമ്മിക്കണം ടിക്കറെറടുത്തു കഴിയുമ്പോൾ ചെന്നു ചോദിക്കണം മിസ്സെന്താ ഇവിടെന്നു അപ്പോൾ അവരടെ ഒരു ചമ്മൽ എന്തായിരിക്കുമെടീ’ ഷെറിൻ ചിരിച്ചു
ഞങ്ങൾ പതുക്കെ വണ്ടിവിട്ടു. ഞാനും ഷെറിനും ജീൻസും ടീ ഷർട്ടുമാണു വേഷം. ഷെറിനെ കെട്ടിപ്പിടിച്ചു ഞാൻ ഇരുന്നു എന്നും പറഞ്ഞു ഞങ്ങൾ ലെസ്ബിയൻസ് ആണെന്നു വിചാരിക്കരുതു ഞങ്ങൾ നല്ല കൂട്ടികളാണേ. പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. വലിയ ഒരു ഷോപ്പിങ്ങ് കോമ്പ്ളേക്സസിന്റെ അടുത്തു ചെന്നപ്പോൾ അവർ താഴെ പാർക്കിങ് ഏരിയായിലേക്കു ഇറങ്ങി അപ്രത്യക്ഷയായി.
‘എടീ നമുക്കൊന്നു നോക്കാം മിസ്സ് എവിടെയാ പോയതെന്നു” ഷെറിൻ പറഞ്ഞു

‘വേണ്ട മോളെ പ്രശ്നം ഉണ്ടാക്കണ്ട. അവരു വല്ല ബ്യൂട്ടി പാർലറിൽ പോകുവായിരിക്കും. വെറുതെ നമ്മൾ എന്തിനു സമയം മെനക്കെടുത്തുന്നു. മണി പതിനൊന്നു കഴിഞ്ഞു ചൂടു തുടങ്ങി. നമ്മൾക്കു വേറെ വല്ല തിയേറ്ററിലും പോയി നൂൺഷൊയ്ക്കു ക്യ നിൽക്കാം മോളെ’ ഞാൻ പറഞ്ഞു.
“ഇല്ലെടീ ഇവർ എവിടെ പോയെന്നു ഒന്നു നോക്കാം.”

ഷെറിൻ സ്കൂട്ടർ താഴെ ഇറക്കി പാർക്കു ചെയ്തു. ഒരു സെക്യുറിറ്റിക്കാരൻ ഉറക്കം തുങ്ങുന്നു. അയൾ വിരസതയോടെ ഞങ്ങളെ നോക്കി അപ്പോൾ ഒരു ഹുണ്ടായിയിൽ രണ്ടു സ്ത്രീകൾ വന്നിറങ്ങി. അവർ കാർ പാർക്കു ചെയ്തതു സ്റ്റെപ്പുകേറി ഫസ്റ്റു ഫ്ളോറിലേക്കു പോയി, ആലീൾ മിസ്സിന്റെ പൊടി പോലുമില്ല. അപ്പോൾ ഷെറിൻ എന്റെ തോളിൽ കയ്ക്ക് വച്ചു മുകളിലേക്കു ചൂണ്ടി, സെക്കന്റെ ഫ്ളോറിൽ അവരെ ഒരു നോക്കു കണ്ടു. അവർ ലിഫ്റ്റിൽ കയറിയിരിക്കും. ഞങ്ങൾ ഉടനെ കാറിൽ വന്ന പെണ്ണുങ്ങൾ കയറിയ പടിയിലൂടെ ഓടിക്കയറി. മിക്കവാറും എല്ലാ ഷോപ്പും അടഞ്ഞുകിടക്കുന്നു. സെക്കന്റെ ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ലാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ ‘ലേഡീസ് ക്ലബ്ബ് അഡ്മിഷൻ ഫോർ
മെംബേർസ് ഒൺലി എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി. ‘എടീ ഷെറിൻ മതി നമ്മൾ മെംബേഴ്സല്ലല്ലോ പോകാം’ ഞാൻ പറഞ്ഞു.

നില്ലെടി നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ് ക്ലബ്ബ് തന്നല്ലോ’, ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടു ഒരു വലിയ കറുത്ത ഗ്ലാസ് കതക്, ഞങ്ങൾ അതും തുറന്നും അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല, പബ്ബ് എന്നു പറയും. ബീയർ വലിയ മല്ല്ലകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങളീഷ് സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബകൾ ബംഗ്ലൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല. ഞങ്ങൾ ഡൈര്യത്തോടെ അകത്തു കയറി .
 Reply
Messages In This Thread
പെൺസുഖം - by SexStories - 11-10-2017, 05:39 AM
RE: പെൺസുഖം - by SexStories - 11-10-2017, 05:39 AM
RE: പെൺസുഖം - by SexStories - 11-10-2017, 05:39 AM

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,