Bharyayude Kootukari
#3
“ഉം നല്ല ബാത്ത് റൂം..സൂപ്പര്‍ ആയിട്ടുണ്ട്‌”
ഭാര്യ പറഞ്ഞു.
സിന്ധു വാതില്‍ക്കല്‍ എനിക്ക് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഞാന്‍ പിന്നില്‍ ചെന്ന് ബാത്ത് റൂം നോക്കുന്ന മട്ടില്‍ മെല്ലെ അവളുടെ ചന്തികളില്‍ കൈ അമര്‍ത്തി.
“ഉം കൊള്ളാം..നല്ല വലുപ്പമുണ്ട്” ഞാന്‍ പറഞ്ഞു. സിന്ധു ഇക്കിളിയായി ചിരിച്ചു.
“അതെ വലിയ ബാത്ത് റൂം” ഭാര്യ പറഞ്ഞു. സിന്ധു പിന്നിലൂടെ കൈ ഇട്ടു എന്റെ കൈ പിടിച്ചു മാറ്റി. എന്റെ കുണ്ണ ഉലക്ക പോലെ കനത്തിരുന്നു. ഭാര്യ പുറത്തിറങ്ങി.
“എന്നാല്‍ ഞങ്ങള്‍ പോട്ടെടീ” അവള്‍ സിന്ധുവിന്റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു.
“ശരി..പറ്റിയാല്‍ ചേച്ചി കൂടി വാ ഉച്ച കഴിഞ്ഞ്”
“പറ്റില്ല മോളെ..പിന്നൊരിക്കല്‍ വരാം”
സിന്ധു അവള്‍ കാണാതെ എന്നെ നോക്കി.
“പോവണോ” തള്ള ചോദിച്ചു. ഭാര്യ ചിരിച്ചുകൊണ്ട് മൂളി.
“ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം കേട്ടോ” അവര്‍ പറഞ്ഞു. ഭാര്യയുടെ പിന്നില്‍ നിന്നിരുന്ന സിന്ധുവിന്റെ കൊഴുത്ത കൈയില്‍ ആരും കാണാതെ ഞാന്‍ തടവി. അവള്‍ എന്റെ കൈയില്‍ നുള്ളി.
ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ സിന്ധുവും ഒപ്പം ഇറങ്ങി. തള്ള അകത്തേക്ക് പോയി.
“സാധനം വക്കാനുള്ള സ്ഥലം ഒന്ന് വൃത്തിയാക്കി ഇട് കേട്ടോ..വന്നിട്ട് അതിനു സമയമൊന്നും കിട്ടില്ല” ഞാന്‍ പറഞ്ഞു.
“എപ്പോഴും നല്ല വൃത്തിയായി തന്നെയാണ് ഞാന്‍ അവിടം സൂക്ഷിക്കുന്നത്..”
സിന്ധു അതെ നാണയത്തില്‍ തിരിച്ചടിച്ചു. ഞാന്‍ അവളെ നോക്കി ചിരിച്ചു. അവളും.
ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.
“ശരിയെടീ” ഭാര്യ പറഞ്ഞു.
“ശരി ചേച്ചീ..” സിന്ധു പറഞ്ഞു. ഞാന്‍ ബൈക്ക് മുന്‍പോട്ട് എടുക്കുമ്പോള്‍ ആര്‍ത്തി മൂത്ത അവളുടെ കണ്ണുകള്‍ എന്നെ പിന്തുടര്‍ന്നു.
വീട്ടിലെത്തിയ എന്റെ മനസിന്‌ ഒരു സമാധാനവും ഇല്ലായിരുന്നു. സിന്ധു എന്ന രതിദേവത എന്നെയും കാത്തിരിക്കുകയാണ്. അടിമുടി തിന്നാന്‍ ഇഷ്ടം പോലെയുള്ള കൊഴുത്ത പെണ്ണ്. അവളുടെ പൂറെങ്ങനെ ആയിരിക്കും എന്ന് ഞാന്‍ വെറുതെ സങ്കല്പിച്ചു നോക്കി. അവളുടെ കൊതത്തിന്റെ നിറം എന്തായിരിക്കും? ഉം..ചന്തി പിളര്‍ത്തി നക്കണം അടിമുടി. ഞാന്‍ ഭ്രാന്തമായി ഓര്‍ത്തു. എന്റെ മനസ്സിന്റെ ആധി കുറയ്ക്കാന്‍ ഞാന്‍ കടുപ്പത്തില്‍ മൂന്നാല് പെഗ് അടിച്ചു. സമയം ഇഴയുകയാണ് എന്നെനിക്ക് തോന്നി. ഉച്ചയായപ്പോള്‍ ഭാര്യ ചോറ് വിളമ്പി. വിശപ്പിനേക്കാള്‍ എന്നെ ഭരിച്ചിരുന്നത് കാമം ആയിരുന്നു. എങ്കിലും ഞാന്‍ ഉണ്ടു. ഊണ് കഴിഞ്ഞു പതിവ് പോലെ ഉച്ചമയക്കത്തിന് ഞാന്‍ കയറി. സത്യത്തില്‍ അതെന്റെ അഭിനയം ആയിരുന്നു. ഭാര്യയും ഒപ്പം വന്നു.
“ങാഹാ ചേട്ടന്‍ ഉറങ്ങാന്‍ പോവ്വാണോ? അപ്പോള്‍ പോകുന്നില്ലേ?”
അവള്‍ ചോദിച്ചു.
“എവിടെ?” ഞാന്‍ അറിയാത്ത മട്ടില്‍ അഭിനയിച്ചു.
“കൊള്ളാം..നല്ല പുള്ളിയാ..സിന്ധുവിനോട് സാധനം കേറ്റി വക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞത് മറന്നു പോയോ?”
“ഓ..പണ്ടാരം..ഒന്ന് മയങ്ങാനും പറ്റില്ലല്ലോ..”
“തന്നെ ഏറ്റതല്ലേ..പോയിട്ട് വാ..” അവള്‍ കട്ടിലില്‍ കിടന്നുകൊണ്ട് പറഞ്ഞു. ഞാന്‍ മനസ്സില്ലാമനസ്സോടെ എന്ന മട്ടില്‍ വേഷം മാറി ഇറങ്ങി.
ബൈക്ക് എടുത്ത് സിന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ എന്റെ ഹൃദയം പടപടാ മിടിക്കുകയയിരുന്നു. വഴിയില്‍ ബസ് കാത്തുനില്‍ക്കുന്ന അവളുടെ അമ്മായിയമ്മയെ ഞാന്‍ കണ്ടു. അവര്‍ക്ക് പോകാനുള്ള ബസ് വരുന്നതും അവര്‍ കയറി പോകുന്നതും ഞാന്‍ കണ്ടു. കടി മൂത്ത പൂറുമായി സിന്ധു എന്നെ കാത്തിരിക്കുകയാണ് എന്നോര്‍ത്തപ്പോള്‍ എന്റെ വേഗം കൂടി. ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഞാന്‍ ചെന്ന് കതകില്‍ മുട്ടി. സിന്ധു കതക് തുറന്നു. പഴയ വേഷത്തില്‍ തന്നെ ആയിരുന്നു അവള്‍. ചുവന്നു തുടുത്ത ചുണ്ട് മലര്‍ത്തി കടുത്ത ആസക്തിയോടെ എന്നെ അവള്‍ നോക്കി.
“തള്ള പോയി അല്ലെ”
ഞാന്‍ വരണ്ട തൊണ്ട നനച്ചുകൊണ്ട് ചോദിച്ചു. സിന്ധു തലയാട്ടി. ഞാന്‍ അകത്തു കയറിയപ്പോള്‍ അവള്‍ പുറത്തേക്ക് ഒന്ന് ഓടിച്ചു നോക്കിയിട്ട് കതകടച്ചു കൊളുത്തിട്ടു. നൊടിയിടയില്‍ അവളെ പിടിച്ചു ഞാന്‍ ചുംബിച്ചു. സിന്ധുവില്‍ നിന്നും ഒരു സീല്‍ക്കാരം ഉയര്‍ന്നു. വെണ്ണയുടെ ഗന്ധമുള്ള അവളുടെ മുഖം ഞാന്‍ നക്കി. ചുണ്ട് വായിലാക്കി ചപ്പി.
“ഉം..” സിന്ധു ഞരങ്ങി. എന്റെ പിടി വിടുവിച്ച് അവള്‍ ബെഡ് റൂമിലേക്ക് ഓടി. പിന്നാലെ ഞാനും ചെന്നു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ താഴെ വിരിച്ച കട്ടിലിലേക്ക് അവള്‍ വീണു. ഷര്‍ട്ട് ഊരിയെറിഞ്ഞു ഒപ്പം ഞാനും. അവളെ മലര്‍ത്തിക്കിടത്തി മുഖം മൊത്തം ഞാന്‍ ചുംബിച്ചു. കീഴ്ചുണ്ട് താഴേക്ക് മലര്‍ത്തി അതിന്റെ അകം അമര്‍ത്തി നക്കി. കൊതി തീരെ ചുണ്ട് കുടിച്ച ശേഷം ഞാന്‍ അവളുടെ ടീ ഷര്‍ട്ട് മുകളിലേക്ക് വലിച്ചൂരി. അവള്‍ നേരത്തെതന്നെ ഹുക്ക് ഊരിയിട്ടിരുന്ന ബ്രായും അതിന്റെ ഒപ്പം ഊരിവന്നു. അരയ്ക്ക് മുകളില്‍ പൂര്‍ണ്ണ നഗ്നയായി കിടന്ന സിന്ധുവിന്റെ തെറിച്ച മുലകളും അതിന്റെ ഇളം ബ്രൌണ്‍ നിറമുള്ള ചെറിയ ഞെട്ടുകളും ഞാന്‍ നോക്കി. പിന്നെ അവ മാറിമാറി കുടിക്കാന്‍ തുടങ്ങി. സിന്ധു സുഖാധിക്യത്തില്‍ പുളഞ്ഞു.
“നല്ലപോലെ ചപ്പിക്കുടിക്ക്..ഊം” സിന്ധു എന്റെ തല തടവിക്കൊണ്ട് പറഞ്ഞു. മുലകള്‍ മാറിമാറി കുടിച്ചുകൊണ്ട് അവളുടെ പാവാടയുടെ ചരട് ഞാന്‍ അഴിച്ചു. പിന്നെ അത് കാലിലൂടെ ഊരിമാറ്റി. വെണ്ണനിറമുള്ള അവളുടെ കനത്ത കൊഴുത്ത തുടകളിലേക്ക് ഞാന്‍ ആര്‍ത്തിയോടെ നോക്കി.
 Reply
Messages In This Thread
Bharyayude Kootukari - by SexStories - 09-12-2016, 04:18 PM
RE: Bharyayude Kootukari - by SexStories - 09-12-2016, 04:18 PM
RE: Bharyayude Kootukari - by SexStories - 09-12-2016, 04:19 PM
RE: Bharyayude Kootukari - by SexStories - 09-12-2016, 04:19 PM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 2
Views: 4,589
03-01-2019, 05:18 AM
Last PostSexStories
Replies: 1
Views: 10,607
09-23-2016, 01:58 PM
Last PostSexStories
Replies: 1
Views: 13,881
09-23-2016, 01:54 PM
Last PostSexStories
Replies: 0
Views: 3,616
09-12-2016, 04:14 PM
Last PostSexStories
Replies: 0
Views: 5,754
08-10-2016, 02:43 PM
Last PostSexStories

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,