എന്റെ കുട്ടൻ ഭാഗം – 2
#1
എനിക്കും എന്റെ വാലിയക്കാരികൾക്കും മാത്രം പ്രവേശനാനുമതിയുള്ള രണ്ടാം നിലയിൽ നിന്ന് ഒന്നാം നിലയിലുള്ള അമ്മയുടെ മുറിയുടെ വാതിൽക്കലേക്ക് പോയി
അമ്മ പതിവു പോലെ ഏതോ പുസ്തകം നിവർത്തി വച്ച ഏകാഗ്രമായ വായനയിലാണു
“ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ട്ടോ  അമേ “നേരം വൈകാതെ വേഗം തിരിച്ച് വന്നോളൂ . പിന്നെ കുടിയെടുക്കാൻ മറക്കണ്ട ‘ അമ്മ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലല്ല.
താഴത്തെ നിലയിലെ മുത്തശ്ശിയുടെ മുറിയിൽ മനഃപൂർവ്വം കയറുന്നില്ലെന്ന് തീരുമാനിച്ചു. ഒന്നാമത് അവിടത്തെ കുഴമ്പിന്റെയും തൈലത്തിന്റെയുമെല്ലാം അസഹനീയമായ ഗന്ധം , പിന്നെ കണ്ടയുടനെ മുത്തശ്ശി കരച്ചിൽ തുടങ്ങും.
ഒരു കാലത്ത് ഈ നാട് മുഴുവൻ അടക്കി ഭരിച്ചിരുന്ന മഹേശ്വരി തമ്പുരാട്ടിയാണീ രക്ത  സമ്മർദ്ദം മൂലം ഒരു ഭാഗം മുഴുവൻ തളർന്ന് കിടക്കുന്നതെന്ന് അവരുടെ ശത്രുക്കൾ പോലും കണ്ടാൽ വിശ്വസിക്കില്ല.
പുറത്തേക്കിറങ്ങിയപ്പോഴേക്കും പൂക്കൂടയും നിവേദിക്കാനുള്ള സാധനങ്ങളുമായി പാർവ്വതി ഒപ്പമെത്തി.
മുറ്റത്തെ വലിയ മാവിന്മേൽ ചങ്ങല കൊണ്ട് തളച്ചിട്ടിരുന്ന കുട്ടിശ്ശങ്കരൻ വലിയ ചെവികളാട്ടി പനമ്പട്ട തിന്നുന്നതിനിടയിൽ ഒരനുസരണ ശബ്ദം പുറപ്പെടുവിച്ചു.

കോലോത്തെ അംഗങ്ങളെ കണ്ടാൽ അനുസരിക്കാൻ അവന്റെ പാപ്പാന്മാർ ആനകളെ  പരിശീലിപ്പിച്ചിട്ടുണ്ട്.
പാർവ്വതിയുടെ കൈയിലെ പഴം കണ്ടപ്പോൾ അവൻ തുമ്പിക്കെ നീട്ടി.

“അമ്പലത്തീന്ന് നേദിച്ച കൊണ്ടു വന്നിട്ട് തരാം ട്ടോ  കൊതിയാ ‘ പാർവ്വതി പറഞ്ഞപ്പോളും അവൻ തല കുലുക്കി അനുസരിച്ചു. പാവം ആന ഒന്നിനും സ്വാതന്ത്ര്യമില്ലാതെ ബന്ധനത്തിൽ നിൽക്കുന്നു.
മദപ്പാടിന്റെ കാലമായെന്ന് തോന്നുന്നു. കണത്തണ്ട് പിൻ കാലുകളുടെ തൊട്ടു മുന്നിൽ മണ്ണിൽ മുട്ടത്തക്ക വിധത്തിൽ നീണ്ട നിൽക്കുന്നുണ്ട്. ഇണ ചേരേണ്ട സമയമാണിത് . പക്ഷെ മദജലമെല്ലാം ചെന്നിയിലൂടെ ഒഴുക്കിക്കളയാൻ മാത്രമേ അവനു വിധിച്ചിട്ടുള്ളൂ. വല്ല പട്ടിയോ പൂച്ചയോ മറ്റോ ആയിരുന്നെങ്കിൽ ഏതെങ്കിലുമൊരു ഇണയെ ഓടിച്ചിട്ട പിടിച്ച യഥേഷ്ടം രമിക്കാം . പക്ഷേ ഇത്ര വലിയ ശരീരവും കരുത്തും ഉണ്ടായിട്ടും ബന്ധനത്തിൽ നിൽക്കാനാണു യോഗം.
എന്നെപ്പോലെ പണവും സൗന്ദര്യവും എല്ലാമെല്ലാമുണ്ടായിട്ടും എന്തു കാര്യം ? എത്രകാലമായിട്ട ഇങ്ങിനെയിരിക്കുന്നു ! കോലോത്തെ ഒറ്റ പെൺകുട്ടി പോലും പതിനഞ്ചു വയസ്സിനു മീതെ അവിവാഹിതയായിരുന്നിട്ടില്ല. ഞാനെന്റെ ഇരുപതാം പിറന്നാൾ ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു.
മുത്തശ്ശിയുടെ വീഴ്ചക്കു കാരണം പോലും എന്നെ പറ്റി ആലോചിച്ച് രക്ത സമ്മർദ്ദം കൂടിയിട്ടാണു.
പെൺഭരണം നിലവിലിരുന്ന കോവിലകത്തെ ഏക അവകാശിനിയായ എനിക്ക എല്ലാം തികഞ്ഞ വരനെ തന്നെ ലഭിക്കേണ്ടേ ?

എന്നും സ്ത്രീകൾക്കു മാത്രം അംഗീകാരം ലഭിച്ചിട്ടുള്ള കോവിലകം . മുത്തശ്ശിയിൽ നിന്ന് ആ കഥകൾ പല തവണ കേട്ടിട്ടുണ്ട്.
തലമുറകൾക്ക് മുമ്പ് ഒരു സാധാരണ കുടുംബമായിരുന്നു തങ്ങളുടേത്. ഒരിക്കൽ അമ്പലത്തിൽ നിറമാല തൊഴാൻ വന്ന അന്നത്തെ നാടുവാഴിയുടെ കണ്ണുകൾ ആ സമയത്ത് അമ്പലത്തിൽ തൊഴാൻ വന്നിരുന്ന ഈ കുടുംബത്തിലെ ഒരു പെൺകുട്ടിയിൽ പതിഞ്ഞു. ആ അസുലഭ സൗന്ദര്യത്തിൽ മയങ്ങിയ നാടുവാഴി അന്ന് മടങ്ങുന്ന സമയത്ത് പല്ലക്കിൽ ആ പെൺകുട്ടിയെ സ്വന്തം ഭാര്യയായി സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോകയാണുണ്ടായതത്രേ . അദ്ദേഹത്തിൽ നിന്ന് ലഭിച്ചതാണു ഇന്ന് കാണുന്ന നോക്കെത്താത്ത പറമ്പുകളും വയലുകളുമെല്ലാം അതിനു പുറമെ ദേശം ഭരിക്കാനുള്ള അവകാശവും, അകത്തെ മുറിയിൽ ഇന്ന് കാണുന്ന എല്ലാ ഐശ്വര്യങ്ങൾക്കും കാരണമായ ആ മുത്തശ്ശിയുടെ എണ്ണച്ഛായാചിത്രം കണ്ടിട്ടുണ്ട്.
സാക്ഷാൽ ദേവി തന്നെയെന്ന് തോന്നും കണ്ടാൽ അക്കാലങ്ങളിൽ ബ്ലൗസ് ധരിക്കുന്ന പതിവില്ലാതിരുന്നതിനാൽ കൊഴുത്തു മുഴുത്ത വലിയ മുലകളുടെ മേൽ ഒരു കസവു മൂണ്ട വരിഞ്ഞുടുത്തിരിക്കുന്നു.  മറഞ്ഞിരിക്കയാണെങ്കിലും ആ മുലകളുടെ നിറവും ആകൃതിയും കണ്ട വായിൽ വെള്ളമൂറിയിട്ടുണ്ട്. ആ മാദക സൗന്ദര്യം നേരിൽ കണ്ട ഈ ചിത്രം എഴുതിയ ചിത്രകാരന്റെ മനോ നില എന്തായിരിക്കാം ? ഓരോ നാഴിക ഇടവിട്ട് മുഷ്ടി മൈഥനം നടത്തിയിട്ടുണ്ടാവാം ചിത്ര രചനക്കിടയിൽ പിന്നെ പാവം നാടു വാഴി അതിൽ ഭ്രമിച്ചതിൽ കുറ്റം പറയുന്നതെങ്ങനെ ?
അമ്പലത്തിനകത്ത് മാറു മറക്കാതെയാണു അക്കാലങ്ങളിൽ പ്രവേശനമുണ്ടായിരുന്നത്. തൊഴാൻ നിൽക്കുമ്പോൾ നാടുവാഴി നോക്കിയിരുന്നത് വിഗ്രഹത്തിനു പകരം ആ മുലക്കുന്നുകളിലാവാം . അതു മൂലമുണ്ടായ മുണ്ടിന്റെ മുൻ വശത്തെ മുഴുപ്പ് മറ്റുള്ളവരിൽ നിന്ന് മറച്ച പിടിക്കാൻ പാവം വളരെ കഷ്ടപ്പെട്ട കാണണം.
മണിയറയിൽ വച്ച് ആർത്തി പൂണ്ട് തന്നെ കെട്ടിപ്പുണരാൻ വരുന്ന നാടു വാഴിയോട് ആ മുത്തശ്ശി പറഞ്ഞിരിക്കാം

“ഇക്കാണുന്ന ദേശം മുഴുവൻ എനിക്ക് തുല്യം ചാർത്തി തന്നിട്ട് മതി എന്റെ ദേഹത്തെ തൊടുന്നത് ‘
അമ്പലത്തിൽ നിന്ന് തൊട്ട് എരിപൊരിസഞ്ചാരം കൊണ്ട് നടക്കുന്ന നാടുവാഴി ആ സമയത്ത് പൂർണ്ണചന്ദ്രനെ സമ്മാനിക്കാൻ വരെ തെയ്യാറായിട്ടുണ്ടാവണം.

എന്തായാലും ആ മുത്തശ്ശി കാരണം ഇന്ന് ഇത്രയും സുഖഭോഗങ്ങൾ അനുഭവിക്കാൻ ഇടയായി. പുരുഷന്മാർ ഉണ്ടായിട്ട് കൂടി ഭരണം സ്ത്രീകൾ കയ്യടക്കി വക്കാൻ അതായിരിക്കും കാരണം .
ഇപ്പോഴത്തെ മുത്തശ്ശിയുടെ കാലം വരെ ഈ ദേശത്തിന്റെ അധികാരം കോവിലകത്തേക്കായിരുന്നു. ഇന്ന് അധികാരമില്ല . പക്ഷെ സമ്പത്തിനും സമുദ്ധിക്കും യാതൊരു കുറവുമില്ല. ഈയടുത്ത കാലം വരെ കോവിലകത്തെ സ്മീകൾ ക്ഷേത്ര ദർശനത്തിനല്ലാതെ പുറത്തേക്ക് പോകുന്ന പതിവില്ലായിരുന്നു. വിദ്യാഭ്യാസമെല്ലാം ഉള്ളിൽ തന്നെ എനിക്ക് പോലും സ്കൂളിൽ പോകേണ്ടി വന്നിട്ടില്ല. എല്ലാം ആളുകൾ ഇവിടെ OJa’s, പഠിപ്പിക്കുകയായിരുന്നു. അച്ഛൻ തമ്പുരാനാണു ഇവിടെ പരിഷ്കാരങ്ങളെല്ലാം കൊണ്ടു വന്നത് . കോവിലകത്ത് വൈദ്യുത വിളക്കുകൾ വന്നതും പുതിയ ഗ്രഹോപകരണങ്ങൾ വന്നതുമെല്ലാം അദ്ദേഹത്തിന്റെ ഉത്സാഹം മൂലം, ഇപ്പോൾ കാറിൽ അമ്മയോടൊപ്പം സിനിമാ കാണാൻ പോകാനും ഇഷ്ടത്തിനനുസരിച്ചുള്ള തുണികൾ വാങ്ങാനും തയിപ്പിക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം വരെയായി.
പക്ഷേ അച്ഛൻ തമ്പുരാൻ പരാജയപ്പെട്ടത് എന്റെ ഭാവി ജീവിതത്തിന്റെ ആസൂത്രണത്തിൽ മാത്രമായിരുന്നു.
മദിരാശിയിൽ കൊണ്ട് പോയി ഏതെങ്കിലും ഒരു നല്ല സ്കൂളിൽ ചേർക്കാമെന്നാ യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാൽ മുത്തശ്ശി തീരെ സമ്മതിച്ചില്ല.
“ഇവിടെ അങ്ങനൊരു കീഴ്ച വഴക്കം ഇല്ല്യ. അത്യാവശ്യം എഴുത്തും വായനീ0 ഒക്കെ കഴിഞ്ഞിട്ട് മംഗല്യം നടത്തിയ  മതി ‘
മുത്തശ്ശി തന്നെയാണു മുൻ കൈയെടുത്ത് എന്റെ ജാതകമെഴുതിച്ചത്.
അവിടെയാണു മുത്തശ്ശിക്ക് പിഴച്ചത്. വിഷ കന്യകാ യോഗമാണു ജോത്സ്യൻ എനിക്ക് ഗണിച്ചത്. വിവാഹം കഴിഞ്ഞ് ഭർത്താവിനോട് കൂടി ഒരു വർഷം തികച്ച ജീവിക്കാനാവില്ല , എനിക്ക് സന്തതികൾ ഉണ്ടാവാനും സാധ്യത കുറവാണത്രേ . ഏഴു വർഷം തിങ്കളാഴ്ച വതം നോറ്റ ശിവനെ പ്രാർത്ഥിച്ചാൽ ഏതെങ്കിലും ഒരു ജാതകം ഒത്തു വന്നേക്കാം. അതിൽ സന്തതികളും ഉണ്ടായേക്കാം .
അച്ഛൻ തമ്പുരാൻ പറഞ്ഞതാണു . ഈ ജാതകം മാറ്റി പണം കൊടുത്ത് വേറെ ആളെക്കൊണ്ട് ശുദ്ധ ജാതകമായിട്ട് നമുക്ക് എഴുതിക്കാം .
എന്നാൽ മുത്തശ്ശിക്കതിൽ തൃപ്തിയുണ്ടായിരുന്നില്ല.ദൈവവിധി മാറ്റാൻ പറ്റില്ലെന്നായിരുന്നു മുത്തശ്ശിയുടെ വാദം.
അങ്ങനെ പത്തു വയസ്സിൽ ആരംഭിച്ച വഴിപാടുകൾ ഇപ്പോഴും തുടർന്ന് പോകുന്നു. ഇനിയും ദൈവങ്ങൾ പ്രസാദിച്ചിട്ടില്ല.
ഏഴു വർഷം കഴിഞ്ഞിട്ടും എന്റെ കാര്യങ്ങളൊന്നും നടക്കാതിരുന്നപ്പോഴാണു മുത്തശ്ശിയുടെ രോഗത്തിന്റെ തുടക്കമുണ്ടായത്. ഇന്ന് എല്ലാകാര്യങ്ങൾക്കക്കും മറ്റുള്ളവരെ ആശ്രയിച്ച ജീവച്ഛവമായി കഴിയുന്നു.
“എന്റെ മായുട്ടീടെ കഴുത്തിലൊരു താലി വീഴണത വരെ ആയുസ്സിട്ട് തരണേ എന്റെ ദേവീ “ഇതല്ലാതെ മറ്റൊരു പ്രാർത്ഥനയും മുത്തശ്ശിക്കിപ്പോഴല്ല .

“അല്ലാ തമ്പുരാട്ടി ഏത് ലോകത്തിലാ ? ‘ പാർവ്വതിയുടെ ചോദ്യമാണു ചിന്തയിൽ നിന്നുണർത്തിയത്.
അമ്പലനടയിലെത്തിക്കഴിഞ്ഞിരിക്കുന്നു . തൊഴുതു കഴിഞ്ഞ് മടങ്ങിപ്പോവുന്നവർ ഭവ്യതയോടെ നേർവഴി വിട്ട് മാറി നടന്നു.

ആൽത്തറയിൽ ഇന്നുമുണ്ട് വായിൽ നോക്കികളുടെ ഒരു സമൂഹം. അമ്പലപ്പുഴവേല കണ്ടു ഞാൻ തമ്പുരാട്ടീ നിന്റെ നടയിൽ ഒരു ഞരമ്പു രോഗി കഴുത രാഗത്തിൽ ആലപിക്കുന്നു.
മനസ്സിലോർത്തു ‘വിഡ്ഡി ! എന്റെ നട ശരിക്ക് തുറന്ന് കണ്ടാൽ നീ തൃശ്ശൂർ പൂരമാവും കാണുക ” പക്ഷെ ഒന്നും പറയാതെ നടന്നു.
“പണ്ടത്തെക്കാലമായിരുന്നെങ്കിൽ നിന്റെ നാളെ അവിടെ കാണുമായിരുന്നോടാ ? ” ആരോ ചോദിക്കുന്നത് കേട്ടു.
“ഇവരുടെയൊക്കെ അധികാരം എടുത്ത് കളഞ്ഞതിനു ഗവണ്മെൻറിനോട് നന്ദി പറയെടാ “ മറ്റൊരുത്തന്റെ ഉപദേശം.
ഒന്നും കേട്ടില്ലെന്ന് നടിചു  നടന്നു. അമ്പലത്തിനകത്ത് വളരെ കുറച്ചാളുകളേ തൊഴാനുണ്ടായിരുന്നുള്ളൂ. ചെറുപ്പക്കാരനായ ഒരാളായിരുന്നു. ശാന്തിക്ക് , മുമ്പ് കണ്ടതായി ഓർമ്മയില്ല.
“എന്താ പേരും നാളും ?“ വഴിപാട് സാധനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് തിരുമേനി ചോദിച്ചു.
“അയ്യേ കോലോത്തെ അമ്പലത്തിലെ ശാന്തിക്കാരനു തമ്പുരാട്ടിടെ പേരറിഞ്ഞുടേ “ പാർവ്വതി കളിയാക്കി.
ഞാൻ ഇവിടെ വന്നിട്ട് നാലഞ്ച് ദിവസായിട്ടേ ഉള്ളൂ . മറ്റേ തിരുമേനി സുഖല്ല്യാതെ പോയിരിക്കു്യാണേ . അതോണ്ടാ ‘ തിരുമേനി വിശദീകരിച്ചു.

“മായാദേവി , ആയില്യം ‘ പേരും നാളും പറഞ്ഞ് കൊടുത്തു.
തിരുമേനി പൂജക്കായി ശ്രീകോവിലിനകത്തേക്ക് കയറിപ്പോയി. കഷ്ടിച്ചിരുപത് വയസ്സ് കഴിഞ്ഞിരിക്കണം . നല്ല വെളുത്ത് ചുവന്ന നിറം , കഴുത്തിൽ പുലിനഖം കോർത്തിട്ട ഒരു സ്വർണ്ണമാല കൂടിയുണ്ടായിരുന്നെങ്കിൽ ഒന്നു കൂടി സുന്ദരനായിരുന്നേനേ. .സ്വപ്നത്തിൽ കണ്ട രാജകുമാരനു ഇതേ രൂപമായിരുന്നോ ?
 Reply
Messages In This Thread
എന്റെ കുട്ടൻ ഭാഗം – 2 - by kinkygirls - 06-19-2017, 05:35 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,