പ്രേമവും കാമവും
#10
അതെയോ? എങ്ങന്നുണ്ടെന്റെ ഡ്രൈവിംഗ്? ഊം കൊള്ളാം ഒന്ന് കൂടെ മെച്ചപ്പെടാനുണ്ട്, സാരല്യ വീട്ടിലേക്ക് വന്നാൽ കൊറച്ച് ക്ലാസ്സ് കൂടി തരാം, അപ്പോ എല്ലാം ശരിയാവും.
ശരി അങ്ങനെയാവാം, എനിക്കീ വണ്ടിയങ്ങിഷ്ടപ്പെട്ടു. നീയെന്നെ വണ്ടി കെട്ടുമെന്ന് ഞാൻ തീരെ കരുതീല.
അതെന്താ ചേച്ചിക്കിഷ്ടല്ലേ കൂണ്ടിയടിക്കുന്നത്?
ഇഷ്ടല്ലാഞ്ഞിട്ടല്ല, എല്ലാരെക്കൊണ്ടും പറ്റില്ല്യത്, ദാക്ഷായണിയെക്കൂടി ലിസ്റ്റിലാക്കിയ സന്തോഷത്തിലായിരുന്നു ഞാൻ.
സമ്മേളനം കഴിഞ്ഞ് തിരികെ പോകുമ്പോൾ പരസ്സരം നോക്കി വെള്ളമിറക്കിയിരുന്നു. ഞങ്ങൾ. എല്ലാവരെയും ഇറക്കി വിട്ട് ഞാൻ വണ്ടി ശ്യാമള. ചേച്ചിയുടെ വീടിനടുത്തുള്ള സ്ഥിരം സ്ഥലത്ത് കൊണ്ടിട്ടു. ലൈറ്റ് കണ്ട് ചേച്ചി ഇറങ്ങി വന്നു. ഈ നേരായിട്ടും ചേച്ചി ഒറങ്ങിയില്ലേ?
ഇല്ല അതെന്ത് പറ്റി?
പതിവുള്ളത് കിട്ടാതെങ്ങനാ ഒറങ്ങാ? അവളാകെ പൂങ്കണ്ണീരൊലിപ്പിച്ചിരിക്യാl ഹോ ഇന്ന് എനിക്ക് നല്ല ക്ഷീണം ആണ് ചേച്ചി
എന്നാലെനിക്കിള്ളത് തന്നിട്ടൊറങ്ങിക്കോ।
എന്നാ അകത്തേക്ക് കേറി വാ!
എന്താടാ ഇവനൊരുഷാറ് കൊറവ്?
അതൊക്കെ ചേച്ചിയൊന്ന് പെരുമാറുമ്പോൾ ശരിയാവും. അവനെ തൊലിച്ചുമ്പി ചേച്ചി വണ്ണം വൈപ്പിച്ചപ്പോൾ മുണ്ട് പൊക്കി ഞാനവരെ പിടിച്ചിട്ട് പണ്ണി. എല്ലാം കഴിഞ്ഞണീറ്റ് പോകാൻ നേരം പറഞ്ഞു:
നിന്നെ അന്വേഷിച്ചാ പോലീസമാന്റെ മോളില്ലേ? ആ കുട്ടി വന്നിരുന്നു. അതറിഞ്ചോണ്ടല്ല നിങ്ങളെ പോലീസാര് പിടിച്ചോണ്ട് പോയതൊന്നും. കാണുന്ന പോലൊന്നുമല്ല, അതൊരു നല്ല കൂട്ടിയാനാ എനിക്ക് തോന്നണെ.
ഓ ചേച്ചിയിപ്പോ അവാടെ ഭാഗത്തായോ? ഞാനാരുടേം ഭാഗം പറഞ്ഞതല്ല, തോന്നിയ കാര്യം പറഞ്ഞു. അത്ര തന്നെ. പോലീസാര് വാങ്ങി വെച്ച നിങ്ങടെ ലൈസൻസ്, ആ കൂട്ടി എന്റെ കയ്യിൽ തന്നിട്ടൊണ്ട്. ഞാൻ പോട്ടെ, ക്ഷീണിണ്ടാവും നീ കിടന്നോ
ഞാനീ കാര്യങ്ങളൊക്കെ പ്രസാദിനോട് പറഞ്ഞപ്പോൾ അവൻ ചൂടായി. നിനക്ക് വേറെ പണിയില്ലേ? ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല, അവൾക്കിനിയും പോവാനും വരാനും നമ്മടെ വണ്ടിയിൽ തന്നെ കേറണം, അതിന്റെ നമ്പറാവും ഇതൊക്കെഎന്തായാലും അവളെ കയറ്റാതെ ഞങ്ങൾ വിടുകയുള്ളു എന്ന് ആയിരുന്നു. പ്രസാദിന്റെ എതിർപ്പായിരുന്നു പ്രധാന കാരണം. ഉച്ച തിരിരിഞ്ഞുള്ള ചാലിൽ അവയ്ക്കേ തിരികെ വരുംനേരം സ്റ്റാൻറിൽ നിന്നും ഞങ്ങടെ വണ്ടിയിൽ കേറിയിരുന്നു. പതിവിന് വിപരീതമായി ഞാനൊന്ന് നോക്കിയപ്പോൾ അവളൊന്ന് നല്ല പോലെ ചിരിച്ചു. വളരെ പാട് പെട്ട് ഞാനും തിരിച്ച് ചിരിച്ചു. പിന്നെ അപ്പുറവും ഇപ്പുറവുമുള്ളവരെ നോക്കിയവ ചിരിയൊതുക്കി.
അത് കണ്ടപ്പോം എനിക്കൊരുമ്പേഷം തോന്നി. എന്തൊക്കെ പറഞ്ഞാലും സുന്ദരിയായൊരു പെൺകുട്ടി മധുരമായൊന്ന് ചിരിച്ചാലേത് യുവാവിന്റെയും ഉള്ളിലൊരു കുളിർമയുണ്ടാവില്ലേ? അത് തന്നെ. പൈസ വാങ്ങാൻ ചെന്നപ്പോൾ അവൾ വീണ്ടും ചിരിച്ചു. എന്റെ ദേഷ്യമെല്ലാം
ആ ചിരിയിൽ തണുത്തലിഞ്ഞപോലെ തോന്നി. ഇറങ്ങി പോകാൻ നേരം അവൾ ഫുട്  ബോഡിൽ നിന്നിരുന്ന എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു I am sorry
അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകളാണതെന്നെനിക്ക് തോന്നി . ബസ് നീങ്ങുമ്പോൾ ഞാൻ പുറകോട്ട് നോക്കി, അവൾ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നടക്കുന്നു. ആളുകളെയെല്ലാം ഇറക്കി വണ്ടി തിരിച്ചിടുമ്പോം പ്രസാദ് ചോദിച്ചു:
എന്താടാ നിന്നെ നോക്കി അവള് പുഞ്ചിരിക്കുന്നുണ്ടായിരുന്നല്ലോ? കണ്ണാടിയിലെല്ലാം ഞാൻ കണ്ടു. ദേ മോന്നേ പോലീസാരുടെ ഇടി ഇനിയും കൊള്ളിക്കാനാണോ
തുടരും
 Reply

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,