വിത്തുകാള – ഭാഗം
#24
ഒടുവില്‍ അവര്‍ എഴുന്നേറ്റ്‌ എന്നെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചുകൊണ്ട്‌ “േമാളേ, ഞാന്‍ മോള്‍ക്ക്‌ തന്ന വാക്ക്‌ ഒന്നു തെറ്റിക്കുകയാണ്‌. ഞാന്‍ ഇത്‌ അവന്റെ അച്ഛനോടുകൂടി ഒന്ന്‌ ആലോചിച്ച്‌ േവണ്ട പരിഹാരം കാണാം. മോള്‌ വിഷമിക്കേണ്ട.” അടുത്ത ദിവസം അമ്മ അവിടെ ജോലിക്ക്‌ പോയി വന്നിട്ട്‌ അവിടെ നടന്ന എല്ലാ സംഭവങ്ങളും എന്നോട്‌ പറഞ്ഞു. അവിടുത്തെ അമ്മ അന്നു രാത്രി തന്നെ വിവരങ്ങളെല്ലാം മനുവേട്ടന്റെ അച്ഛനോട്‌ പറഞ്ഞു. അദ്ദേഹം വളരെ നേരം ആലോചിച്ചിട്ട്‌ എന്റെ അമ്മയുടെ തീരുമാന പ്രകാരംഞങ്ങളുടെ വീടും പുരയിടവും വിറ്റിട്ട്‌ ദൂരെ എവിടെയെങ്കിലും വീട്‌ വാങ്ങാമെന്ന്‌ തീരുമാനിച്ചു. അദ്ദേഹം തന്നെ മുന്‍കൈ എടുത്ത്‌ ഞങ്ങളുടെ വീട്‌ അവര്‍ എടുത്തിട്ട്‌ ഞങ്ങള്‍ക്ക്‌ കാട്ടാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്‌ എന്റെ പേരില്‍ വാങ്ങി തന്നു. അത്‌ ഞങ്ങളുടെ പഴയ ഓടിട്ട വീടിനേക്കാള്‍ വളരെ നല്ല ഒരു വീടായിരുന്നു. രണ്ട്‌ മുറിയും അടുക്കളയും, ഹാളുമൊക്കെയുള്ള ഒരു ടെറസ്സ്‌ വീട്‌. കൂടാതെ സ്ഥലവും കൂടുതല്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരാഴ്‌ചയ്‌ക്കുള്ളില്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുതന്നു. കൂടാതെ പോകാന്‍ നേരം കാട്ടാക്കടയിലുള്ള ബാങ്കില്‍ എന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ പാസ്സുബുക്കും തന്നു.
അങ്ങനെ ഞങ്ങള്‍ കാട്ടാക്കടയിലേയ്‌ക്ക്‌ താമസം മാറി. എന്റെ വിവാഹം കഴിഞ്ഞെന്നും, ഭര്‍ത്താവ്‌ ഒരു അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു എന്നുമാണ്‌ അമ്മ അവിടെ എല്ലാപേരോടും പറഞ്ഞത്‌. അങ്ങനെ ആരും അറിയാതെ ഞങ്ങള്‍ അവിടെ താമസിച്ചു. അവിടെ വച്ചാണ്‌ ഞാന്‍ എന്റെ മകളെ പ്രസവിച്ചത്‌. അങ്ങനെ പതിനാറാം വയസ്സില്‍ ഞാന്‍ ഒരു അമ്മയായി. ഞാന്‍ ഒരു വിധവയെപ്പോലെ അവിടെ താമസിച്ചു. അമ്മ കൂലിവേല ചെയ്‌താണ്‌ വീട്ടു കാര്യങ്ങള്‍ നടത്തിയിരുന്നത്‌. എന്റെ മകള്‍ക്ക്‌ ഒരു വയസ്സ്‌ തികഞ്ഞപ്പോള്‍ ഞാന്‍ മകളേയും കൊണ്ട്‌ അവിടെ ഞങ്ങളുടെ വീടിന്‌ അടുത്തുള്ള ഒരു അണ്ടിയാപ്പീസില്‍ ജോലിക്ക്‌ പോകാന്‍ തുടങ്ങി. ആദ്യമൊന്നും എനിക്ക്‌ അവിടത്തെ പണി അറിയില്ലായിരുന്നു. പക്ഷേ വളരെ പെട്ടെന്ന്‌ തന്നെ ഞാന്‍ ആ പണികളൊക്കെ പഠിച്ചെടുത്തു.
അവിടെ കുട്ടികളെ നോക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അമ്മ എന്നെ ആദ്യമൊക്കെ മറ്റൊരു വിവാഹത്തിന്‌ നിര്‍ബ്ബന്ധിച്ചെങ്കിലും, ഇനി മറ്റൊരു വിവാഹത്തിന്‌ ഞാനില്ല എന്നും, ഞാന്‍ എന്റെ മകളെയും വളര്‍ത്തി കഴിഞ്ഞുകൊള്ളാമെന്നുമുള്ള എന്റെ ഉറച്ച നിലപാടിനു മുന്നില്‍ ഒടുവില്‍ അമ്മ പരാജയം സമ്മതിച്ചു. ഇപ്പോള്‍ അമ്മയ്‌ക്ക്‌ വയസ്സാകുകയും, എന്റെ മകള്‍ വളരുകയും ചെയ്‌തപ്പോള്‍ ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്ന അമ്മയുടെ നിര്‍ബ്ബന്ധം കൂടിക്കൂടി വന്നു. അങ്ങനെ അവസാനം അമ്മയുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ഈ കല്ല്യാണത്തിന്‌ സമ്മതിക്കുകയായിരുന്നു. എന്റെ മകള്‍ക്ക്‌ ഒരച്ഛന്‍ വേണം എന്ന ഒരു ഉദ്ദേശം മാത്രമേ എനിക്കുള്ളായിരുന്നു. അങ്ങനെയാണ്‌ ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്‌. അങ്ങനെ അവള്‍ അവളുടെ ജീവിത കഥ പറഞ്ഞ്‌ അവസാനിപ്പിച്ചു. (തുടരും)
 Reply
Messages In This Thread
RE: വിത്തുകാള – ഭാഗം - by SexStories - 01-17-2019, 08:26 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 2 Guest(s)


Powered By Indian Forum,