എൻ്റെ പേര് അംജദ്. ഇപ്പോൾ പ്രായം 26. മലപ്പുറം ജില്ലയാണ് സ്വദേശം. നാട്ടിലും കർണാടകയിലും തമിഴ്നാട്ടിലും സൗദി അറേബ്യയിലും സാമാന്യം തരക്കേടില്ലാത്ത രീതിയിൽ കച്ചവടം നടത്തി ജീവിക്കുന്ന മിഡിൽക്ലാസ് ഫാമിലിയിലെ അംഗമാണ്.
ഞാൻ ഡിഗ്രി കഴിഞ്ഞ് കർണാടകയിലെ ബാഗ്ലൂറിൽ ബിസിനസ്സ് ചെയ്യുന്നു (സ്വകാര്യതക്ക് വേണ്ടി...