വൈഫ് ഈസ് ബ്യൂട്ടിഫുൾ
(Autobiography of a cuckold bisexual)
By. മനോജ് നായർ
[email protected]
അദ്ധ്യായം 1.
“ഓർമ്മകളുടെ ഓളങ്ങളിൽ”
കുളി കഴിഞ്ഞു വന്നു നോക്കിയപ്പോൾ മൊബൈലിൽ 15 മിസ്ഡ് കോൾസ്! ഇതാരാ ഇത്ര രാവിലെ എന്നെ വിളിക്കാൻ. ഞാൻ ഓർത്തു നോക്കി. പരിചയമുള്ള നമ്പർ ഒന്നും അല്ല. പിന്നെ ആര്?
ഏതോ അത്യാവശ്യക്കാരനാ. അല്ലെങ്കിൽ പിന്നെ ഇത്രയും പ്രാവശ്യം വിളിക്കുമോ?
ആ …..ആരെങ്കിലുമാകട്ടെ വേണമെങ്കിൽ ഇനീം വിളിക്കും. മിസ്ഡ് കോൾസ് കണ്ടാൽ ഞാൻ അങ്ങിനെയാ ഒരിക്കലും തിരിച്ചു വിളിക്കാറില്ല. എന്തിനു വെറുതെ പുലിവാല് പിടിക്കണം ? ആരേം വിശ്വസിക്കാൻ പറ്റാത്ത ഒരു കാലത്തല്ലേ നമ്മളെല്ലാം ജീവിക്കുന്നത്?…
സാധാരണ ദിവസങ്ങളിൽ ഈ സമയത്ത് ഞങ്ങൾ (ഞാനും എൻ്റെ വൈഫ് അഞ്ജലിയും) ഓഫീസിൽ എത്തി വർക്ക് തുടങ്ങേണ്ടതാണ്. പക്ഷെ ഇന്ന് കുട്ടികളിടെ സ്കൂളിൽ PTA മീറ്റിങ്ങും കുട്ടികളുടെ കലാപരിപാടികളും മറ്റും ഉള്ളത് കൊണ്ട് ഞങ്ങൾ ലീവ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.സ്കൂൾ ഫങ്ഷൻ ഒഴിവായിക്കിയാൽ കുട്ടികൾക്ക് മൈനസ് മാർക് വീഴുന്നത് കൊണ്ട് എല്ലാ പാരൻസും മറ്റെല്ലാ പരിപാടികളും മാറ്റി വെച്ച് കൃത്യസമയത്തുതന്നെ ഫങ്ഷന് എത്തിയിരിക്കും
ഇങ്ങനെ സ്വന്തം കാര്യം മാത്രം പറഞ്ഞു ബോറടിപ്പിക്കാൻ ഇയാളാര് എന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവാം
എന്നെ നിങ്ങൾക്ക് പരിചയം കാണില്ല ..സാരമില്ല ഞാൻ പരിചയപ്പെടുത്താം ..വിശദമായിത്തന്നെ!
അല്ലെങ്കിൽത്തന്നെ കുറെ നാളായി വിചാരിക്കുന്നു എന്റെ ജീവിതാനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കണമെന്ന്. പലവിധതിരക്കുകൾ കാരണം നീണ്ടു പോയി എന്നുമാത്രം. ക്ഷമിക്കുമെന്നു കരുതുന്നു!
പക്ഷെ എൻറെ ഭാര്യ അഞ്ജലിക്കറിയില്ല ഞാൻ ഇങ്ങിനെ ഒരു അനുഭവക്കുറിപ്പെഴുതുന്ന കാര്യം. എഴുതിക്കഴിഞ്ഞുമാത്രം അവൾ അറിഞ്ഞാൽ മതി എന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത് …അവൾക്കതൊരു സർപ്രൈസ് ആയിരിക്കണം. അതാ കാരണം! ഇനി വിഷയത്തിലേക്കു കടക്കാം.
എന്റെ പേര് മനോജ് നായർ. വയസ്സ് 39 കഴിഞ്ഞു 170 സെന്റിമീറ്റർ പൊക്കം 77 കിലോ തൂക്കം. ഇപ്പോൾ എറണാകുളം കാക്കനാട് ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു.
ഞാൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന ഗ്രാമത്തിലാണ്. നമ്മുടെ നെടുമുടി വേണുച്ചേട്ടന്റെ അതെ നെടുമുടി തന്നെ! പുരാതന കർഷകകുടുംബം ആണെങ്കിലും അച്ഛനും അമ്മയും ഹൈസ്കൂൾ ടീച്ചർമാർ ആയിരുന്നു മുത്തച്ഛൻ വിളക്കിത്തല മാധവൻ നായർ പേരെടുത്ത നാട്ടുപ്രമാണി യും കളരി അഭ്യാസിയും ആയിരുന്നു.
അച്ഛനുമമ്മയ്ക്കും ഞങ്ങൾ രണ്ടു ആൺമക്കൾ മാത്രമാണ്. അനിയൻ വിനോദ് എന്നേക്കാൾ 5 വയസ്സിനു ഇളയതാണ് ഞങ്ങൾ രണ്ടുപേരും പഠിക്കാൻ മോശമല്ലായിരുന്നു. രണ്ടു പേരും ബിടെക് കാരാണെങ്കിലും ഞാൻ കമ്പ്യൂട്ടർ സയൻസും അവൻ സിവിലും ആയിരുന്നു.
ഞങ്ങൾ പ്ലസ് ടൂ വരെ പഠിച്ചത് ആലപ്പുഴയിൽത്തന്നെയായിരുന്നു. ടെൻത് വരെ നെടുമുടി ഗവ.ഹൈ സ്കൂളിലും പ്ലസ്ടൂ ആലപ്പുഴ N S S സ്കൂളിലും പിന്നീട് ഞാൻ ബിടെക് കമ്പ്യൂട്ടർ സയൻസ് തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജിലും അനിയൻ ബിടെക് സിവിൽ തൃശൂരും ആയിരുന്നു പഠിച്ചത്.
അനിയൻ ഇപ്പോൾ ദുബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനിയർ ആയി ജോലി ചെയ്യുന്നു
അവന്റെ വൈഫ് പൂജ ദുബൈയിൽ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവന്റെ കല്യാണം കഴിഞ്ഞിട്ട് 7 വര്ഷംമായെങ്കിലും ഇതുവരെ കുട്ടികളായിട്ടില്ല. കൗണ്ട് കുറവാണെന്നാണ് അവിടുത്തെ ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു അവന് അതിന്റെ കുറച്ചു ടെൻഷൻ ഉണ്ട്. എല്ലാം ശരിയാകും എന്ന് പറഞ്ഞു കൂടെകൂടെ ഞാൻ ആശ്വസിപ്പിക്കാറുണ്ട്. എല്ലാ വർഷവും വെക്കേഷന് വരുമ്പോൾ അവനും വൈഫും ഒരാഴ്ച ഞങ്ങളുടെ ഫ്ലാറ്റിൽ ഞങ്ങളോടൊപ്പം താമസിക്കാറുണ്ട്.
എൻറെ വൈഫ് അഞ്ജലി ജനിച്ചതും ആലപ്പുഴ ജില്ലയിൽ തന്നെയാണ്. എൻറെ ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം അകലെയുള്ള കാവാലം എന്ന ഗ്രാമത്തിൽ. കാവാലം നാരായണപ്പണിക്കരുടെ ജന്മസ്ഥലം എന്ന പേരിൽ പ്രസിദ്ധമാണ് ആ ഗ്രാമം. ഞങ്ങളുടേത് പോലെ പുരാതന കർഷക കുടുംബം. അവളുടെ അച്ഛൻ വെളുത്തേടത്തു് നാരായണൻ നായർ നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയാണ്.
അവളുടെ പാരൻസ് ഗവണ്മെന്റ് സർവീസിൽ റവന്യു വകുപ്പിലായിരുന്നു. അച്ഛൻ റിട്ടയർ ആയി അമ്മക്ക് രണ്ടു വര്ഷം കൂടിയുണ്ട്. അവർ ഇപ്പോൾ തഹസീൽദാർ ആണ്. എങ്കിലും ഞങ്ങളുടെ വിവാഹത്തിന്മുമ്പ് എനിക്കവളെ പരിചയമില്ലായിരുന്നു എന്നത് എനിക്കുതന്നെ പലപ്പോഴും വിചിത്രമായി തോന്നിയിട്ടുണ്ട്. ഇപ്പോൾ അഞ്ജലിയും എന്നോടൊപ്പം എറണാകുളം ജില്ലയിലെ കാക്കനാട്ട് ഇൻഫോ പാർക്കിലാണ് ജോലി ചെയ്യുന്നത്. അവളും ബിടെക് കമ്പ്യൂട്ടർ സയൻസായതുകൊണ്ട് രണ്ടു പേർക്കും ഒരേ ഫീൽഡിൽ ജോലി ചെയ്യാൻ കഴിയുന്നു.
പക്ഷെ അവൾ D ബ്ലോക്കിലെ ഒരു അമേരിക്കൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്റെ ഓഫീസിൽ നിന്ന് ഏകദേശം 500 മീറ്റർ മാറിയാണ് അവളുടെ കമ്പനി. ഞാൻ രാവിലെ 9 മണിക്ക് അവളെ ഓഫിസിനു മുന്നിൽ ഡ്രോപ്പ് ചെയ്താൽ പിന്നെ വൈകിട്ട് 6 മണിക്കാണ് ഞങ്ങൾ വീണ്ടും തമ്മിൽ കാണുന്നത്.
കഴിഞ്ഞ 5 വർഷങ്ങളായി ഞങ്ങൾ എടപ്പള്ളി ലുലുമാളിനടുത്തുള്ള സ്കൈലൈൻ അപ്പാർട്മെൻസിലെ ഇരുപത്തിയഞ്ചാം ഫ്ലോറിലുള്ള സ്വന്തം ഫ്ളാറ്റിൽ താമസിക്കുന്നു. 1800 സ്കൊയർഫീറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ 3 BHK ഫ്ലാറ്റാണത്.
ഞങ്ങൾക്ക് രണ്ട് ആൺകുട്ടികളാണ് ഇരട്ടക്കുട്ടികൾ! അവരിപ്പോൾ എറണാകുളത്തെ പ്രശസ്ഥമായ “ജോയ്സ്” സ്കൂളിൽ ഫോർത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു. രണ്ടു കുട്ടികൾ വേണമെന്നതു അഞ്ജലിയുടെ ആഗ്രഹമായിരുന്നു ഇരട്ട കുട്ടികളാണെന്നു സ്കാനിങ്ങിൽ കണ്ടപ്പോൾ പിന്നെ അതോടെ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ “ട്യൂബെക്റ്റമി” ചെയ്തു പെർമെനൻറ് ആയി തന്നെ പ്രസവം നിർത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനെക്കോളജിസ്റ് ഡോ.സൂസൻ സാമുവൽ ആയിരുന്നു അവളുടെ പ്രസവം എടുത്തത്.
ആലപ്പുഴയിൽ നല്ല പ്രൈവറ്റ് ഹോസ്പിറ്റൽസ് ഇല്ലാത്തതുകൊണ്ടാണ് പ്രസവം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആക്കാമെന്നു വെച്ചത്. അല്ലെങ്കിൽത്തന്നെ പ്രൈവറ്റ് ഹോസ്പിറ്റലിൽ കുറെ പൈസ ചെലവാക്കാമെന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ!
“ബ്രീച് പ്രെസൻറ്റേഷൻ” ആയതുകൊണ്ട് സിസേറിയൻ ആണ് സേഫ് എന്ന് ഡോക്റ്റർ പറഞ്ഞതനുസരിച്ചു സിസേറിയൻ തന്നെ ചെയ്തു.
ഡോ.സൂസൻ സാമുവൽ സമർഥയായ ഗൈനെക്കോളജിസ്റ്റായതുകൊണ്ട്.വളരെ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ സർജറി ചെയ്തതിന്റെ പാട് പോലും കാണാൻ കഴിയൂ.അത്ര ആക്കുറേറ്റ് ആയിട്ടാണ് ഡോക്റ്റർ സ്റ്റിച്ചിങ് ചെയ്തിരിക്കുന്നത്! സിസേറിയൻ വേണ്ടിവരും എന്നുപറഞ്ഞപ്പോൾ ആദ്യം അഞ്ജലിക്ക് ഭയങ്കര പേടിയായിരുന്നു. ഡോക്റ്റർ സൂസനാണ് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത് .